• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

തവനൂർ റെയ്ഞ്ച് മുസാബഖ കലാമേളയ്ക്ക് മൂവാങ്കരയിൽ തുടക്കമായി

ckmnews by ckmnews
October 20, 2026
in Local News
A A
തവനൂർ റെയ്ഞ്ച് മുസാബഖ കലാമേളയ്ക്ക് മൂവാങ്കരയിൽ തുടക്കമായി
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT


​തവനൂർ: പതിനെട്ടാമത് മുസാബഖ കലാ-സാഹിത്യ മത്സരങ്ങളുടെ ഭാഗമായുള്ള തവനൂർ റെയ്ഞ്ച് തല കലാമേളയ്ക്ക് മൂവാങ്കരയിൽ വർണാഭമായ തുടക്കം. മൂവാങ്കര മഹല്ല് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി പതാക ഉയർത്തി.
​മാനേജ്മെന്റ് പ്രസിഡന്റ് സയ്യിദ് അക്ബറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങ് എസ്.എം.എഫ് മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് കെ.കെ.എസ് ആറ്റക്കോയ തങ്ങൾ നരിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. സുലൈമാൻ അൽ ഹസനി പ്രാർത്ഥന നിർവഹിച്ചു.
​മുസാബഖ കൺവീനർ റാഫി മൗലവി, റെയ്ഞ്ച് സെക്രട്ടറി ഉമറുൽ ഫാറൂഖ് മൗലവി, റെയ്ഞ്ച് പ്രസിഡന്റ് ഹസ്സൻ ഫൈസി, മാനേജ്മെന്റ് സെക്രട്ടറി വീരാൻകുട്ടി ഹാജി, ഐഡിയൽ മജീദ്, സൈദലവി ഹാജി, മുഹമ്മദ് ഹാജി, ആബിദ് മദനി തുടങ്ങിയവർ സംസാരിച്ചു.

​14 മദ്രസകളിൽ നിന്നായി 500-ലധികം വിദ്യാർത്ഥികളാണ് കലാമേളയിൽ വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. 11 വിഭാഗങ്ങളിലായി ആകെ 60 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇതിനായി അഞ്ച് പ്രത്യേക വേദികൾ സജ്ജീകരിച്ചിട്ടുണ്ട്.
​ഒന്നാം ദിവസമായ ഇന്നലെ വൈകിട്ട് 4 മണിക്ക് ഔദ്യോഗിക ഉദ്ഘാടന സമ്മേളനം നടന്നു. തുടർന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം അറബി ഗാനം, ബുർദ ആലാപനം, ദഫ് മുട്ട് തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. ഇന്ന് രാവിലെ 7.30 മുതൽ അഞ്ച് വേദികളിലുമായി വിവിധ മത്സരങ്ങൾ പുരോഗമിക്കുകയാണ്.
​
​ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം തവനൂർ എം.എൽ.എ വി.എസ്. ജോയ് ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ, സാദാത്തുക്കൾ, ഉലമാ-ഉമറാക്കൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ സംബന്ധിക്കും.

Related Posts

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്
Kerala

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

October 20, 2026
122
കാഞ്ഞിയൂർ–തരിയത്ത് റോഡ് നിർമ്മാണം പുനരാരംഭിക്കണം; സിപിഐഎം ജനകീയ പ്രക്ഷോഭം ആരംഭിച്ചു
Local News

കാഞ്ഞിയൂർ–തരിയത്ത് റോഡ് നിർമ്മാണം പുനരാരംഭിക്കണം; സിപിഐഎം ജനകീയ പ്രക്ഷോഭം ആരംഭിച്ചു

October 20, 2026
158
മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി
Kerala

മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി

October 20, 2026
84
​സംഗീതസംവിധായകൻ എം.എസ്. ബാബുരാജിനെ അനുസ്മരിച്ചു
Kerala

​സംഗീതസംവിധായകൻ എം.എസ്. ബാബുരാജിനെ അനുസ്മരിച്ചു

October 20, 2026
24
എംബിബിഎസ് പാസായ ഇന്ദു വികാസിനെ സിപിഐ എം ചങ്ങരംകുളം വെസ്റ്റ് ബ്രാഞ്ച് അനുമോദിച്ചു
Local News

എംബിബിഎസ് പാസായ ഇന്ദു വികാസിനെ സിപിഐ എം ചങ്ങരംകുളം വെസ്റ്റ് ബ്രാഞ്ച് അനുമോദിച്ചു

October 19, 2026
671
ചങ്ങരംകുളം പന്താവൂർ സ്വദേശി എലിയപ്ര കുട്ടൻ നിര്യാതനായി
Local News

ചങ്ങരംകുളം പന്താവൂർ സ്വദേശി എലിയപ്ര കുട്ടൻ നിര്യാതനായി

October 19, 2026
150
Next Post
ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

Recent News

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

October 20, 2026
52
തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

October 20, 2026
36
ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

October 20, 2026
119
തവനൂർ റെയ്ഞ്ച് മുസാബഖ കലാമേളയ്ക്ക് മൂവാങ്കരയിൽ തുടക്കമായി

തവനൂർ റെയ്ഞ്ച് മുസാബഖ കലാമേളയ്ക്ക് മൂവാങ്കരയിൽ തുടക്കമായി

October 20, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025