• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

ckmnews by ckmnews
October 20, 2026
in Crime, Kerala
A A
ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്
0
SHARES
116
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു. മീഞ്ചന്ത സ്വദേശിയായ എരിങ്ങോട്ട് പറമ്പിലെ മിസ്ഹാബ്(30)-ആണ് മരിച്ചത്. പിതാവ് ഉമ്മർകോയയും മകനും തമ്മിൽ ചൊവ്വാഴ്ച്ച പുലർച്ചെ മുതൽ തർക്കമുണ്ടായിരുന്നു. ഇത് അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഉമ്മർകോയക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ ഉമ്മർകോയയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ച് തിരിച്ചുവന്നപ്പോഴാണ് മിസ്ഹാബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മിസാഹാബിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഏറെക്കാലമായി മയക്കുമരുന്നിന് അടിമയായ മിസ്ഹാബിനെ ലഹരിവിമോചന കേന്ദ്രത്തിൽ കൊണ്ടുപോവുകയും ചികിത്സ നടത്തുകയുമൊക്കെ ചെയ്തിരുന്നു. പക്ഷെ ലഹരി ഉപയോഗത്തിൽ നിന്ന് മുക്തനായിരുന്നില്ല. ഇയാൾ വീട്ടിലേക്ക് വരികയും വീട്ടുകാരുമായി തർക്കമുണ്ടാക്കുകയുമൊക്കെ പതിവായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

Related Posts

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ
Crime

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

October 20, 2026
51
തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

35
സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് സ്റ്റേഷനിലേക്ക് ചാടിയിറങ്ങാൻ ശ്രമിക്കവേ അപകടം; യുവാവിന് ദാരുണാന്ത്യം
Kerala

276
‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

122
മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി

84
​സംഗീതസംവിധായകൻ എം.എസ്. ബാബുരാജിനെ അനുസ്മരിച്ചു

24
Next Post
തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

Recent News

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

October 20, 2026
51
തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

October 20, 2026
35
ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

October 20, 2026
116
തവനൂർ റെയ്ഞ്ച് മുസാബഖ കലാമേളയ്ക്ക് മൂവാങ്കരയിൽ തുടക്കമായി

1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025