• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കാഞ്ഞിയൂർ–തരിയത്ത് റോഡ് നിർമ്മാണം പുനരാരംഭിക്കണം; സിപിഐഎം ജനകീയ പ്രക്ഷോഭം ആരംഭിച്ചു

ckmnews by ckmnews
October 20, 2026
in Local News
A A
കാഞ്ഞിയൂർ–തരിയത്ത് റോഡ് നിർമ്മാണം പുനരാരംഭിക്കണം; സിപിഐഎം ജനകീയ പ്രക്ഷോഭം ആരംഭിച്ചു
0
SHARES
53
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:പെരുമുക്ക്–കാഞ്ഞിയൂർ–തരിയത്ത് റോഡ് നിർമ്മാണം പുനരാരംഭിക്കണമെന്നും ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് സിപിഐഎം നന്നംമുക്ക്, ആലംകോട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചു.

കാഞ്ഞിയൂർ സെന്ററിൽ നടന്ന സമരം സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി സത്യൻ ഉദ്ഘാടനം ചെയ്തു. വി.വി. ഇബ്രാഹിം സ്വാഗതം പറഞ്ഞു. പി. വിജയൻ, വി.വി. കുഞ്ഞുമുഹമ്മദ്, കരുണാകരൻ എന്നിവർ സംസാരിച്ചു. കാഞ്ഞിയൂർ സെന്ററിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പെരുമുക്ക് സെന്ററിൽ സമാപിച്ചു. സിപിഐഎം പ്രവർത്തകരും വർഗബഹുജന സംഘടനാ പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു.

Related Posts

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്
Kerala

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

October 20, 2026
4
മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി
Kerala

മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി

October 20, 2026
26
​സംഗീതസംവിധായകൻ എം.എസ്. ബാബുരാജിനെ അനുസ്മരിച്ചു
Kerala

​സംഗീതസംവിധായകൻ എം.എസ്. ബാബുരാജിനെ അനുസ്മരിച്ചു

October 20, 2026
15
എംബിബിഎസ് പാസായ ഇന്ദു വികാസിനെ സിപിഐ എം ചങ്ങരംകുളം വെസ്റ്റ് ബ്രാഞ്ച് അനുമോദിച്ചു
Local News

എംബിബിഎസ് പാസായ ഇന്ദു വികാസിനെ സിപിഐ എം ചങ്ങരംകുളം വെസ്റ്റ് ബ്രാഞ്ച് അനുമോദിച്ചു

October 19, 2026
653
ചങ്ങരംകുളം പന്താവൂർ സ്വദേശി എലിയപ്ര കുട്ടൻ നിര്യാതനായി
Local News

ചങ്ങരംകുളം പന്താവൂർ സ്വദേശി എലിയപ്ര കുട്ടൻ നിര്യാതനായി

October 19, 2026
144
വിദ്യാരംഭത്തിന്റെ ഭാഗമായി തുഞ്ചൻ കലോത്സവത്തിൽ ആലങ്കോട് കലാനികുഞ്ചത്തിന്റെ നൃത്താഞ്ജലി
Kerala

വിദ്യാരംഭത്തിന്റെ ഭാഗമായി തുഞ്ചൻ കലോത്സവത്തിൽ ആലങ്കോട് കലാനികുഞ്ചത്തിന്റെ നൃത്താഞ്ജലി

October 19, 2026
175
Next Post
‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

'പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം'; പരാതി നൽകി യൂത്ത് കോൺഗ്രസ്

Recent News

സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

October 20, 2026
3
‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

October 20, 2026
4
കാഞ്ഞിയൂർ–തരിയത്ത് റോഡ് നിർമ്മാണം പുനരാരംഭിക്കണം; സിപിഐഎം ജനകീയ പ്രക്ഷോഭം ആരംഭിച്ചു

കാഞ്ഞിയൂർ–തരിയത്ത് റോഡ് നിർമ്മാണം പുനരാരംഭിക്കണം; സിപിഐഎം ജനകീയ പ്രക്ഷോഭം ആരംഭിച്ചു

October 20, 2026
53
ജൂതപ്പള്ളി തീവെപ്പ്: ക്വട്ടേഷൻ നൽകിയത് വിക്രമെന്ന് എബിൻ പോൾ; പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്നും സൂചന

ജൂതപ്പള്ളി തീവെപ്പ്: ക്വട്ടേഷൻ നൽകിയത് വിക്രമെന്ന് എബിൻ പോൾ; പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്നും സൂചന

October 20, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025