ചങ്ങരംകുളം:പന്താവൂർ എലിയപ്ര കുട്ടൻ (75)നിര്യാതനായി.ഭാര്യ ശ്രീമതി.മക്കൾ.ഷീജ,ഷീബ,ഷീന,ലത,ശശി,മണി.മരുമക്കൾ.രാമൻകുട്ടി ഷൊർണ്ണൂർ,അശോകൻ തച്ചുപറമ്പ്,മണികണ്ഠൻ കോലളമ്പ്,ബീന തുയ്യം,അഖില കടവല്ലൂർ,ദാസൻ നൈതല്ലൂർ (പരേതൻ)സംസ്ക്കാരം ചൊവ്വാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ










