• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കെ.പി.എസ്.ടി.എ. എടപ്പാൾ ഉപജില്ലാ കമ്മറ്റി എൽ.എസ്. എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു

ckmnews by ckmnews
February 8, 2025
in Local News
A A
കെ.പി.എസ്.ടി.എ. എടപ്പാൾ ഉപജില്ലാ കമ്മറ്റി എൽ.എസ്. എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു
0
SHARES
77
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:കെ.പി.എസ്.ടി.എ. എടപ്പാൾ ഉപജില്ലാ കമ്മറ്റി സംഘടിപ്പിച്ച എൽ.എസ്. എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ ഉപജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ചു നടന്നു.മാതൃകാ പരീക്ഷയുടെ ഉപജില്ലാതല ഉദ്ഘാടനം വെറൂർ എ.യു.പി. സ്കൂളിൽ കെ. പി.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റിയംഗം സി.പി. മോഹനൻ മാസ്റ്റർ നിർവ്വഹിച്ചു.ഉപജില്ലാ സെക്രട്ടറി അശ്വതി.എസ് അധ്യക്ഷയായി.സുജ. എസ്,ഹിതാ ദാസ്,സിജോ,അതുൽ,അർജുൻ,ദീപ തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ കേന്ദ്രങ്ങളിൽ നടന്ന പരീക്ഷക്ക് കെ.വി പ്രഷീദ്, സി. എസ്. മനോജ്‌, ബിജു. പി. സൈമൺ, കെ. പ്രമോദ്, അബ്ദുൽ ഹക്കീം.കെ.എം,സിന്ധു.ഇ.ടി തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts

പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ
Crime

പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ

September 30, 2026
89
തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു
Kerala

തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 29, 2026
918
അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു
Local News

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

September 29, 2026
170
ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി
Local News

ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി

September 29, 2026
70
വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു
Kerala

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

September 29, 2026
273
തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്
Local News

തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

September 28, 2026
67
Next Post
മദ്ദളകലാനിധി കടവല്ലൂര്‍ അരവിന്ദാക്ഷന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും നടത്തി

മദ്ദളകലാനിധി കടവല്ലൂര്‍ അരവിന്ദാക്ഷന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും നടത്തി

Recent News

താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ

താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ

September 30, 2026
24
പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ

പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ

September 30, 2026
89
ഉപതിരഞ്ഞെടുപ്പ് ഫലം: ‘ജനമനസില്‍ രൂപപ്പെടുന്ന പ്രതിച്ഛായയെക്കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തേണ്ട സമയം’; സുപ്രഭാതം

ഉപതിരഞ്ഞെടുപ്പ് ഫലം: ‘ജനമനസില്‍ രൂപപ്പെടുന്ന പ്രതിച്ഛായയെക്കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തേണ്ട സമയം’; സുപ്രഭാതം

September 30, 2026
5
ആറന്മുള റിസോർട്ട് കൊലപാതകം; പ്രണയാഭ്യർഥന നിരസിച്ചതിലെ വൈരാ​ഗ്യം; ജിത്തു ലഹരിക്കേസിലും പ്രതി

ആറന്മുള റിസോർട്ട് കൊലപാതകം; പ്രണയാഭ്യർഥന നിരസിച്ചതിലെ വൈരാ​ഗ്യം; ജിത്തു ലഹരിക്കേസിലും പ്രതി

September 30, 2026
91
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025