• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മദ്ദളകലാനിധി കടവല്ലൂര്‍ അരവിന്ദാക്ഷന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും നടത്തി

ckmnews by ckmnews
February 8, 2025
in Local News
A A
മദ്ദളകലാനിധി കടവല്ലൂര്‍ അരവിന്ദാക്ഷന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും നടത്തി
0
SHARES
66
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭീമ ഏകാദശി വിളക്കിനോടനുബന്ധിച്ചാണ് ചടങ്ങ് നടത്തിയത്. കടവല്ലൂർ ഭീമ ഏകാദശിയോടനുബന്ധിച്ച് അരവിന്ദാക്ഷൻ സ്മാരക ട്രസ്റ്റാണ് പുരസ്‌കാരം നൽകുന്നത്.കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിച്ചു. കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഐ രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുരസ്ക‌ാരത്തിനർഹനായ മദ്ദള കലാകാരൻ കല്ലേക്കുളങ്ങര കൃഷ്‌ണ വാരിയർക്ക് വി.എസ് സുനിൽകുമാർ പുരസ്കാരം സമ്മാനിച്ചു. ഇലത്താള നിർമ്മാതാക്കളായ കുമാരൻ കടവല്ലൂർ, സുകുമാരൻ കടവല്ലൂർ, സഹായികളേയും ചടങ്ങിൽ ആദരിച്ചു. കാലടി കൃഷ്ണയ്യർ അനുസ്‌മരണ പ്രഭാഷണം നടത്തി. കടവല്ലൂർ ഗോപാലകൃഷണൻ, വത്സൻ കുറുപ്പാൾ, കടവല്ലൂർ ദേവസ്വം ഓഫീസർ അന്തിക്കാട് രാമചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts

പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ
Crime

പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ

September 30, 2026
170
തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു
Kerala

തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 29, 2026
924
അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു
Local News

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

September 29, 2026
178
ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി
Local News

ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി

September 29, 2026
71
വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു
Kerala

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

September 29, 2026
273
തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്
Local News

തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

September 28, 2026
67
Next Post
ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിച്ചിരുന്ന ചിറ്റയില്‍ സുബ്രമണ്യന്‍ നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിച്ചിരുന്ന ചിറ്റയില്‍ സുബ്രമണ്യന്‍ നിര്യാതനായി

Recent News

താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ

താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ

September 30, 2026
48
പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ

പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ

September 30, 2026
170
ഉപതിരഞ്ഞെടുപ്പ് ഫലം: ‘ജനമനസില്‍ രൂപപ്പെടുന്ന പ്രതിച്ഛായയെക്കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തേണ്ട സമയം’; സുപ്രഭാതം

ഉപതിരഞ്ഞെടുപ്പ് ഫലം: ‘ജനമനസില്‍ രൂപപ്പെടുന്ന പ്രതിച്ഛായയെക്കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തേണ്ട സമയം’; സുപ്രഭാതം

September 30, 2026
6
ആറന്മുള റിസോർട്ട് കൊലപാതകം; പ്രണയാഭ്യർഥന നിരസിച്ചതിലെ വൈരാ​ഗ്യം; ജിത്തു ലഹരിക്കേസിലും പ്രതി

ആറന്മുള റിസോർട്ട് കൊലപാതകം; പ്രണയാഭ്യർഥന നിരസിച്ചതിലെ വൈരാ​ഗ്യം; ജിത്തു ലഹരിക്കേസിലും പ്രതി

September 30, 2026
104
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025