• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പൊന്നാനി കർമ്മ സൈക്കിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ റിപബ്ലിക് ദിന റൈഡും, ലോഗോയും ജേഴ്സിയുടെ പ്രകാശനവും നടന്നു

ckmnews by ckmnews
January 27, 2025
in Local News
A A
പൊന്നാനി കർമ്മ സൈക്കിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ റിപബ്ലിക് ദിന റൈഡും, ലോഗോയും ജേഴ്സിയുടെ പ്രകാശനവും നടന്നു
0
SHARES
77
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനി കർമ്മ സൈക്കിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ തൃശൂർ ബൈക്കേഴ്സ് ക്ലബ്, ടീം റൈഡേഴ്സ് തൃപ്രയാർ,കോട്ടക്കൽ സൈക്ലിംഗ് ക്ലബ്‌ ,ചാവക്കാട് സൈക്കിൾ എന്നീ ക്ലബുകള്‍ ചേര്‍ന്ന് റിപ്ലപ്ലിക് ദിന റൈഡ് സംഘടിപ്പിച്ചു.പൊന്നാനി കർമ റോഡിലെ ഐ. സി. എസ്. ആർ. ഇൽ വെച്ച് റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു.ചടങ്ങിൽ സെക്രട്ടറി സന്ദേശ് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ഷിജിത് അധ്യക്ഷനായിരുന്നു.ഡോക്ടർ കൃഷ്ണകുമാർ, കർമ്മ ബഷീർ,ഇമ്പിച്ചി കോയ തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരുന്നു.

തുടർന്ന് കർമ്മ സൈക്ലിംഗ് ക്ലബ്ബിന്റെ ലോഗോ പ്രകാശനവും ജേഴ്സി പ്രകാശനവും നടന്നു.കർമ്മ സൈക്കിൾ ക്ലബ്ബിൻറെ അടുത്ത ഇവൻറ്, പ്രസിഡൻറ് ഷിജിത്തും കർമ്മ ബഷീറും കൃഷ്ണകുമാർ ഡോക്ടറും മറ്റു ക്ലബ് ഭാരവാഹികളും കൂടി പ്രഖ്യാപിച്ചു.തുടർന്ന് ഹെഡ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ (ICSR) ഇമ്പിച്ചി കോയ,ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളെയും അണിനിരത്തി ഒത്തുകൂടിയ വിവിധ ക്ലബ്ബിലെ മെമ്പേഴ്സിന്‍റെ സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി.ക്ലബ്ബുകളുടെയും മെമ്പർമാരെ ഒരുമിച്ചു കൊണ്ട് റിപ്പബ്ലിക് ഡേ റൈഡ് കർമ്മ റോഡിൽ വെച്ച് നടന്നു.സന്തോഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു

Related Posts

ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി
Local News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി

September 7, 2026
636
അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി
Local News

അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി

September 7, 2026
43
ഇടി കുഞ്ഞന്‍ അക്ഷരാങ്കണം അധ്യാപക പുരസ്കാരം സമ്മാനിച്ചു
Local News

ഇടി കുഞ്ഞന്‍ അക്ഷരാങ്കണം അധ്യാപക പുരസ്കാരം സമ്മാനിച്ചു

September 7, 2026
103
പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി
Local News

പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി

September 5, 2026
68
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..
Kerala

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

September 5, 2026
508
കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു
Local News

കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു

September 5, 2026
128
Next Post
ആനകത്ത് മേഖല റസിഡൻസ് അസോസിയേഷൻ പുതുവർഷ സംഗമം സംഘടിപ്പിച്ചു

ആനകത്ത് മേഖല റസിഡൻസ് അസോസിയേഷൻ പുതുവർഷ സംഗമം സംഘടിപ്പിച്ചു

Recent News

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
3
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
6
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
14
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025