• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

ckmnews by ckmnews
October 24, 2026
in UPDATES
A A
എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവായി. സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി. വിശദീകരണം ലഭിച്ച ശേഷം സർക്കാർ തീരുമാനമെടുക്കും. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കേസിൽ കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (CAT) നേരത്തെ തള്ളിയിരുന്നു.

മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നടത്തിയ നവകേരള യാത്രക്കിടെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ നിലവിലെ എംഎൽഎ എ.ഡി.തോമസിനെയടക്കം മർ‍ദിച്ചു എന്നായിരുന്നു കേസ്. ഇത് അട്ടിമറിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിയായ അജിത്കുമാർ ഇടപെട്ടു എന്ന പരാതി ഉയർന്നിരുന്നു.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാൻ എസ്പി എ.പി.ഷൗക്കത്തലിയെ അന്വേഷണ ഉദ്യോഗസ്ഥനായി എസ്ഐടി രൂപീകരിച്ചു.തുടർന്ന്, ഷൗക്കത്തലി മേധാവിയായ എസ്‌ഐടി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.ഇതിൽ കേസ് അന്വേഷണം അട്ടിമറിക്കാൻ അജിത് കുമാർ ഇടപെട്ടുവെന്ന വിവരങ്ങളുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്

Related Posts

അതിതീവ്ര മഴ;നാളെ മലപ്പുറം അടക്കം 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച്
UPDATES

അതിതീവ്ര മഴ;നാളെ മലപ്പുറം അടക്കം 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച്

October 24, 2026
13
ഇരട്ടവേഷത്തിൽ ഭാസി, സമയം കൊണ്ടൊരു ഫാന്റസി കളി;ടൈം ട്രാവല്‍ കഥ പറഞ്ഞ് ‘ഒറിജിനൽ’
UPDATES

ഇരട്ടവേഷത്തിൽ ഭാസി, സമയം കൊണ്ടൊരു ഫാന്റസി കളി;ടൈം ട്രാവല്‍ കഥ പറഞ്ഞ് ‘ഒറിജിനൽ’

October 24, 2026
12
എടപ്പാളിൽ സംയുക്ത കിസാൻ മോർച്ച നൈറ്റ് മാർച്ച് നടത്തി
UPDATES

എടപ്പാളിൽ സംയുക്ത കിസാൻ മോർച്ച നൈറ്റ് മാർച്ച് നടത്തി

October 24, 2026
44
എടപ്പാളിന്റെ പത്ര പ്രവർത്തകൻ എം ടി വേണുവിന്റെ അനുസ്മരണം ഞായറാഴ്ച നടക്കും
UPDATES

എടപ്പാളിന്റെ പത്ര പ്രവർത്തകൻ എം ടി വേണുവിന്റെ അനുസ്മരണം ഞായറാഴ്ച നടക്കും

October 24, 2026
28
IOQM-ൽ ലെസൺ ലെൻസിന് ഇരട്ടനേട്ടം; രണ്ട് വിദ്യാർഥികൾ RMO-യിലേക്ക്കഴിഞ്ഞ വർഷം ദേശീയതല ക്യാമ്പിൽ പങ്കെടുത്ത ഏക മലയാളി’ഇത്തവണയും യോഗ്യത
UPDATES

IOQM-ൽ ലെസൺ ലെൻസിന് ഇരട്ടനേട്ടം; രണ്ട് വിദ്യാർഥികൾ RMO-യിലേക്ക്കഴിഞ്ഞ വർഷം ദേശീയതല ക്യാമ്പിൽ പങ്കെടുത്ത ഏക മലയാളി’ഇത്തവണയും യോഗ്യത

October 24, 2026
34
പൊന്നാനി കണ്ട കുറുമ്പക്കാവ് ശബരിമല ഇടത്താവളത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കെ പി നൗഷാദലി എംഎൽഎ
UPDATES

പൊന്നാനി കണ്ട കുറുമ്പക്കാവ് ശബരിമല ഇടത്താവളത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കെ പി നൗഷാദലി എംഎൽഎ

October 24, 2026
15
Next Post
അതിതീവ്ര മഴ;നാളെ മലപ്പുറം അടക്കം 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച്

അതിതീവ്ര മഴ;നാളെ മലപ്പുറം അടക്കം 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച്

Recent News

അതിതീവ്ര മഴ;നാളെ മലപ്പുറം അടക്കം 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച്

അതിതീവ്ര മഴ;നാളെ മലപ്പുറം അടക്കം 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച്

October 24, 2026
13
എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

October 24, 2026
4
നന്നംമുക്ക് റെയ്ഞ്ച് മുസാബഖ: അൽ ഫലാഹ് സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം

നന്നംമുക്ക് റെയ്ഞ്ച് മുസാബഖ: അൽ ഫലാഹ് സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം

October 24, 2026
140
പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.

പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.

October 24, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025