• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

IOQM-ൽ ലെസൺ ലെൻസിന് ഇരട്ടനേട്ടം; രണ്ട് വിദ്യാർഥികൾ RMO-യിലേക്ക്കഴിഞ്ഞ വർഷം ദേശീയതല ക്യാമ്പിൽ പങ്കെടുത്ത ഏക മലയാളി’ഇത്തവണയും യോഗ്യത

ckmnews by ckmnews
October 24, 2026
in UPDATES
A A
IOQM-ൽ ലെസൺ ലെൻസിന് ഇരട്ടനേട്ടം; രണ്ട് വിദ്യാർഥികൾ RMO-യിലേക്ക്കഴിഞ്ഞ വർഷം ദേശീയതല ക്യാമ്പിൽ പങ്കെടുത്ത ഏക മലയാളി’ഇത്തവണയും യോഗ്യത
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഗണിത ഒളിമ്പ്യാഡ് രംഗത്ത് ശ്രദ്ധേയ നേട്ടവുമായി ലെസൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ്. ഇന്ത്യൻ ഒളിമ്പ്യാഡ് ക്വാളിഫയർ ഇൻ മാത്തമാറ്റിക്സ് (IOQM) പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്ലസ് വൺ സയൻസ് വിദ്യാർഥി അദിനാൻ സി.യും പത്താം ക്ലാസ് വിദ്യാർഥി പ്രണവ എൻ.എസ്.യും റീജിയണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിലേക്ക് (RMO) യോഗ്യത നേടി.കേരള–ലക്ഷദ്വീപ് മേഖലയിൽ ഇത്തവണ യോഗ്യതാ കട്ട്ഓഫ് ഉയർന്ന സാഹചര്യത്തിലാണ് വിദ്യാർഥികളുടെ നേട്ടം. കഴിഞ്ഞ വർഷം കാറ്റഗറി എയിലെ കട്ട്ഓഫ് 21 ആയിരുന്നത് ഇത്തവണ 27 ആയി. കാറ്റഗറി ബിയിൽ 32ൽനിന്ന് 41 ആയും ഉയർന്നു. യഥാക്രമം ആറു മാർക്കും ഒൻപതു മാർക്കുമുള്ള വർധന ഗണിത ഒളിമ്പ്യാഡ് രംഗത്തെ കടുത്ത മത്സരത്തിന്റെ സൂചനയാണ്.
പ്രണവ എൻ.എസ്. കഴിഞ്ഞ വർഷവും RMO യോഗ്യത നേടിയിരുന്നു. തുടർന്ന് നടന്ന ക്യാമ്പിൽ പങ്കെടുത്ത ഏക മലയാളി വിദ്യാർഥി എന്ന നേട്ടവും പ്രണവയ്ക്കുണ്ടെന്നാണ് ക്യാമ്പസ് അധികൃതർ അറിയിച്ചത്. തുടർച്ചയായി ഗണിത ഒളിമ്പ്യാഡ് രംഗത്ത് മികവ് പുലർത്തുന്ന പ്രണവ, ശാസ്ത്ര ഒളിമ്പ്യാഡിലും അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. 2024-ലെ വാണ്ട നാഷണൽ ജൂനിയർ സയൻസ് ഒളിമ്പ്യാഡിൽ സ്വർണമെഡൽ നേടിയ പ്രണവ ആഗോളതലത്തിൽ അഞ്ചാം റാങ്കും സ്വന്തമാക്കിയിരുന്നു.
ഗണിതത്തിലും ശാസ്ത്രത്തിലും ആശയങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിനും സങ്കീർണമായ പ്രശ്നങ്ങൾക്ക് സ്വതന്ത്രമായി പരിഹാരം കണ്ടെത്തുന്നതിനും വിദ്യാർഥികളെ പ്രാപ്തരാക്കുന്ന പഠനരീതിയാണ് ലെസൺ ലെൻസ് പിന്തുടരുന്നത്. പാഠപുസ്തകത്തിലെ മാർക്കുകൾക്കപ്പുറം യുക്തിചിന്ത, വിശകലനശേഷി, ശാസ്ത്രീയ മനോഭാവം, ഗണിതപരമായ ചിന്താശേഷി എന്നിവ വളർത്തുന്നതിന് ഒളിമ്പ്യാഡ് പരിശീലനത്തിന് ക്യാമ്പസ് പ്രാധാന്യം നൽകുന്നു.
ദേശീയവും അന്തർദേശീയവുമായ മത്സരവേദികളിൽ വിദ്യാർഥികൾ കൈവരിച്ച നേട്ടങ്ങളുടെ തുടർച്ചയായാണ് ഇത്തവണ രണ്ട് പേർ RMO-യിലേക്ക് യോഗ്യത നേടിയത്. സ്കൂൾതലത്തിൽത്തന്നെ ഗണിത-ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി ശാസ്ത്രീയമായ പരിശീലനം നൽകുന്നത് രാജ്യത്തെ ഉയർന്ന തലത്തിലുള്ള അക്കാദമിക് അവസരങ്ങളിലേക്ക് വിദ്യാർഥികളെ നയിക്കുമെന്നതിന്റെ ഉദാഹരണമായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു.

Related Posts

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!
UPDATES

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

October 25, 2026
26
കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു
UPDATES

കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

October 25, 2026
52
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി
UPDATES

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

October 25, 2026
10
റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി
UPDATES

റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

October 25, 2026
11
സത്യസന്ധതയ്ക്ക് അരപ്പവൻ തിളക്കം’തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി
UPDATES

സത്യസന്ധതയ്ക്ക് അരപ്പവൻ തിളക്കം’തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി

October 25, 2026
75
നെല്ലിശ്ശേരി സ്കൂളിൽ സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ഇൻവെസ്റ്റിച്ചർ ചടങ്ങ് സംഘടിപ്പിച്ചു
UPDATES

നെല്ലിശ്ശേരി സ്കൂളിൽ സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ഇൻവെസ്റ്റിച്ചർ ചടങ്ങ് സംഘടിപ്പിച്ചു

October 25, 2026
5
Next Post
എടപ്പാളിന്റെ പത്ര പ്രവർത്തകൻ എം ടി വേണുവിന്റെ അനുസ്മരണം ഞായറാഴ്ച നടക്കും

എടപ്പാളിന്റെ പത്ര പ്രവർത്തകൻ എം ടി വേണുവിന്റെ അനുസ്മരണം ഞായറാഴ്ച നടക്കും

Recent News

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

October 25, 2026
26
കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

October 25, 2026
52
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

October 25, 2026
10
റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

October 25, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025