എടപ്പാള്‍:പതിറ്റാണ്ടുകളോളം വിവിധ മേഖലകളിലായി വ്യക്തിമുദ്ര പതിപ്പിച്ച എടപ്പാളിന്റെ പത്ര പ്രവർത്തകൻ എം ടി വേണുവിന്റെ അനുസ്മരണം ഞായറാഴ്ച ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും.ബ്ലോക്ക് പ്രസിഡന്റ് ഗായത്രി അധ്യക്ഷത വഹിക്കുന്ന അനുസ്മരണ ചടങ്ങ് എം എൽ എ വി എസ് ജോയ് ഉദ്ഘാടനം ചെയ്യും.രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും







