• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സത്യസന്ധതയ്ക്ക് അരപ്പവൻ തിളക്കം’തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി

ckmnews by ckmnews
October 25, 2026
in UPDATES
A A
സത്യസന്ധതയ്ക്ക് അരപ്പവൻ തിളക്കം’തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി
0
SHARES
37
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സത്യസന്ധത പ്രദേശത്തിന് തന്നെ അഭിമാനമാകുന്നു.ജോലി ചെയ്യുന്നതിനിടയിൽ ലഭിച്ച അരപ്പവനോളം തൂക്കം വരുന്ന സ്വർണ്ണ ലോക്കറ്റ് തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഇവിടുത്തെ തൊഴിലുറപ്പ് തൊഴിലാളിയായ ഷാജിതയും സംഘവും.​എടപ്പാൾ തലമുണ്ട കാശിപ്പുള്ളി മനയിലെ ജോലിക്കിടയിലാണ് തൊഴിലുറപ്പ് തോഴിലാളിയായ ഷാജിതയ്ക്ക് ഈ സ്വർണ്ണ ലോക്കറ്റ് ലഭിക്കുന്നത്.മനയ്ക്കൽ നിന്നും രണ്ടു വർഷം മുൻപ് നഷ്ടപ്പെട്ടുപോയ സ്വർണ്ണ ലോക്കറ്റായിരുന്നു ഇത്. ലോക്കറ്റ് ലഭിച്ച ഉടൻ തന്നെ ഷാജിത വിവരം മനയിൽ അറിയിക്കുകയും ഉടമസ്ഥർക്ക് തിരികെ ഏൽപ്പിക്കുകയും ചെയ്തു.സ്വർണ്ണത്തിന് വില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ ഷാജിത കാട്ടിയ ഈ വലിയ സത്യസന്ധക്ക് അവരെയും കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരെയും വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.സമൂഹത്തിന് മികച്ച സന്ദേശം നൽകിയ ഈ തൊഴിലാളികൾക്ക് ചടങ്ങിൽ മലബാർ ഗോൾഡിന്റെ സ്നേഹ സമ്മാനവും നൽകി.അർബൺ ബാങ്ക് ഡയറക്ടർ സി. എം രാമനുണ്ണി ഷാജിതയെ പൊന്നാട അണിയിച്ച് ആദരിച്ചു.വി. കെ. എ മജീദ് അധ്യക്ഷനായി.വാർഡ് മെമ്പർ ടി. വി മിനി,മലബാർ ഗോൾഡ് മാർക്കറ്റിങ്ങ് മാനേജർ ടി. കെ പ്രവീൺ,രതിൻ ,കൃഷ്ണൻ നമ്പുതിരി, ദീപക് എന്നിവർ സംസാരിച്ചു.

Related Posts

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!
UPDATES

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

October 25, 2026
14
കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു
UPDATES

കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

October 25, 2026
36
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി
UPDATES

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

October 25, 2026
9
റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി
UPDATES

റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

October 25, 2026
8
നെല്ലിശ്ശേരി സ്കൂളിൽ സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ഇൻവെസ്റ്റിച്ചർ ചടങ്ങ് സംഘടിപ്പിച്ചു
UPDATES

നെല്ലിശ്ശേരി സ്കൂളിൽ സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ഇൻവെസ്റ്റിച്ചർ ചടങ്ങ് സംഘടിപ്പിച്ചു

October 25, 2026
4
പ്രവാസി ഏകദിന സംരംഭകത്വ ശില്പശാല ഒക്ടോബർ 28ന് നടക്കും
UPDATES

പ്രവാസി ഏകദിന സംരംഭകത്വ ശില്പശാല ഒക്ടോബർ 28ന് നടക്കും

October 25, 2026
3
Next Post
റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ - ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

Recent News

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

നന്നംമുക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, എംഎൽഎയുടെ ഇടപെടൽ!

October 25, 2026
14
കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു

October 25, 2026
36
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

October 25, 2026
9
റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

റോട്ടറി എടപ്പാളിൻ്റെ നേതൃത്വത്തിൽ ലോകപോളിയോ ദിനാചരണവും,ആരോഗ്യ – ആശ പ്രവർത്തകരെ ആദരിക്കലും നടത്തി

October 25, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025