• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തുലാവര്‍ഷം കനക്കുന്നു; നാളെ വയനാട്,കോഴിക്കോട്, മലപ്പുറം ജില്ലകലില്‍ റെഡ് അലേര്‍ട്ട്,മലപ്പുറം അടക്കം മൂന്ന് ജില്ലകളിലും മദ്രസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി

ckmnews by ckmnews
October 24, 2026
in UPDATES
A A
തുലാവര്‍ഷം കനക്കുന്നു; നാളെ വയനാട്,കോഴിക്കോട്, മലപ്പുറം ജില്ലകലില്‍ റെഡ് അലേര്‍ട്ട്,മലപ്പുറം അടക്കം മൂന്ന് ജില്ലകളിലും മദ്രസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി
0
SHARES
145
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു. നാളെ വയനാട് കോഴിക്കോട് മലപ്പുറം ജില്ലകലില്‍ റെഡ് അലേര്‍ട്ട്. മൂന്ന് ജില്ലകളിലും മദ്രസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.കോഴിക്കോട് ജില്ലയില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പാരലല്‍ കോളേജുകള്‍, മറ്റ് കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു.

മലപ്പുറം ജില്ലയില്‍ നാളെ (ഒക്ടോബര്‍ 25 ഞായര്‍) അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പാരലല്‍ കോളജുകള്‍, മറ്റ് കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാലാ, പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വരുന്ന മൂന്ന് ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് എല്ലാ ജില്ലകളിലും അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കുന്നു . ഇന്ന് രാത്രി വൈകിയും വടക്കന്‍ മധ്യകേരളത്തില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരെയുള്ള 7 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ബാക്കി ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമുണ്ട് അറബിക്കടലിലെ ന്യൂനമര്‍ദ്ദവും ഉള്‍ക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പും മഴയെ സ്വാധീനിക്കാന്‍ ഇടയുണ്ട്.

നാളെ 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ ഇടുക്കി പാലക്കാട് ജില്ലകളിലും അതിതീവ്രമായ മഴ സാഹചര്യമുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. തുലാവര്‍ഷ മഴയായതിനാല്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശം ദുരന്തനിവാരണ അതോറിറ്റി നല്‍കുന്നുണ്ട്. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ കടലാക്രമണത്തിനുള്ള സാധ്യതയുമുണ്ട്.

Related Posts

അതിതീവ്ര മഴ;നാളെ മലപ്പുറം അടക്കം 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച്
UPDATES

അതിതീവ്ര മഴ;നാളെ മലപ്പുറം അടക്കം 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച്

October 24, 2026
136
എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി
UPDATES

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

October 24, 2026
45
ഇരട്ടവേഷത്തിൽ ഭാസി, സമയം കൊണ്ടൊരു ഫാന്റസി കളി;ടൈം ട്രാവല്‍ കഥ പറഞ്ഞ് ‘ഒറിജിനൽ’
UPDATES

ഇരട്ടവേഷത്തിൽ ഭാസി, സമയം കൊണ്ടൊരു ഫാന്റസി കളി;ടൈം ട്രാവല്‍ കഥ പറഞ്ഞ് ‘ഒറിജിനൽ’

October 24, 2026
12
എടപ്പാളിൽ സംയുക്ത കിസാൻ മോർച്ച നൈറ്റ് മാർച്ച് നടത്തി
UPDATES

എടപ്പാളിൽ സംയുക്ത കിസാൻ മോർച്ച നൈറ്റ് മാർച്ച് നടത്തി

October 24, 2026
53
എടപ്പാളിന്റെ പത്ര പ്രവർത്തകൻ എം ടി വേണുവിന്റെ അനുസ്മരണം ഞായറാഴ്ച നടക്കും
UPDATES

എടപ്പാളിന്റെ പത്ര പ്രവർത്തകൻ എം ടി വേണുവിന്റെ അനുസ്മരണം ഞായറാഴ്ച നടക്കും

October 24, 2026
32
IOQM-ൽ ലെസൺ ലെൻസിന് ഇരട്ടനേട്ടം; രണ്ട് വിദ്യാർഥികൾ RMO-യിലേക്ക്കഴിഞ്ഞ വർഷം ദേശീയതല ക്യാമ്പിൽ പങ്കെടുത്ത ഏക മലയാളി’ഇത്തവണയും യോഗ്യത
UPDATES

IOQM-ൽ ലെസൺ ലെൻസിന് ഇരട്ടനേട്ടം; രണ്ട് വിദ്യാർഥികൾ RMO-യിലേക്ക്കഴിഞ്ഞ വർഷം ദേശീയതല ക്യാമ്പിൽ പങ്കെടുത്ത ഏക മലയാളി’ഇത്തവണയും യോഗ്യത

October 24, 2026
39

Recent News

തുലാവര്‍ഷം കനക്കുന്നു; നാളെ വയനാട്,കോഴിക്കോട്, മലപ്പുറം ജില്ലകലില്‍ റെഡ് അലേര്‍ട്ട്,മലപ്പുറം അടക്കം മൂന്ന് ജില്ലകളിലും മദ്രസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി

തുലാവര്‍ഷം കനക്കുന്നു; നാളെ വയനാട്,കോഴിക്കോട്, മലപ്പുറം ജില്ലകലില്‍ റെഡ് അലേര്‍ട്ട്,മലപ്പുറം അടക്കം മൂന്ന് ജില്ലകളിലും മദ്രസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി

October 24, 2026
145
അതിതീവ്ര മഴ;നാളെ മലപ്പുറം അടക്കം 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച്

അതിതീവ്ര മഴ;നാളെ മലപ്പുറം അടക്കം 3 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച്

October 24, 2026
136
എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

October 24, 2026
45
നന്നംമുക്ക് റെയ്ഞ്ച് മുസാബഖ: അൽ ഫലാഹ് സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം

നന്നംമുക്ക് റെയ്ഞ്ച് മുസാബഖ: അൽ ഫലാഹ് സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം

October 24, 2026
174
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025