• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നാലുപേര്‍ക്ക് പരിക്ക്

ckmnews by ckmnews
January 26, 2025
in Local News
A A
മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നാലുപേര്‍ക്ക് പരിക്ക്
0
SHARES
217
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം വേങ്ങരയിൽ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ വേങ്ങര കല്ലെങ്ങൽ പടിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മലക്കം മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന പട്ടക്കടവ് സ്വദേശികളായ നാലുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. 

Related Posts

മിനി പമ്പയിലെ അന്നദാന ക്യാമ്പില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അഷറഫിന്റെ അരിയും പച്ചക്കറികളും എത്തി
Local News

മിനി പമ്പയിലെ അന്നദാന ക്യാമ്പില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അഷറഫിന്റെ അരിയും പച്ചക്കറികളും എത്തി

November 21, 2026
208
എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും
Local News

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

November 20, 2026
39
കല്ലുര്‍മ്മ തരിയത്ത് എരിഞ്ഞിപ്പുറത്ത് ബാവ നിര്യാതനായി
Local News

കല്ലുര്‍മ്മ തരിയത്ത് എരിഞ്ഞിപ്പുറത്ത് ബാവ നിര്യാതനായി

November 20, 2026
370
​മെഡിസെപ് കൂടുതൽ ആശുപത്രികളിലേക്ക്; പോരായ്മകൾ പരിഹരിച്ച് 2027-ൽ പുതുക്കിയ പദ്ധതിയെന്ന് വി.എസ്. ജോയ് എം.എൽ.എ
Local News

​മെഡിസെപ് കൂടുതൽ ആശുപത്രികളിലേക്ക്; പോരായ്മകൾ പരിഹരിച്ച് 2027-ൽ പുതുക്കിയ പദ്ധതിയെന്ന് വി.എസ്. ജോയ് എം.എൽ.എ

November 16, 2026
66
കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ചൊവ്വാഴ്ച നടക്കും
Local News

കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ചൊവ്വാഴ്ച നടക്കും

November 16, 2026
5
പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു
Kerala

പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു

November 16, 2026
35
Next Post
പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ മറവിൽ രാജ്യത്ത് ഭരണഘടന മൂല്യങ്ങൾ ഇല്ലാതാക്കുന്നു:അഡ്വ :കെ സി നസീർ

പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ മറവിൽ രാജ്യത്ത് ഭരണഘടന മൂല്യങ്ങൾ ഇല്ലാതാക്കുന്നു:അഡ്വ :കെ സി നസീർ

Recent News

കുട്ടികള്ളന്‍മാര്‍ പെരുന്നാളിനെത്തിയത് ജീൻസും സൺഗ്ലാസും ധരിച്ച് ഫ്രീക്കൻ ലുക്കിൽ’തിരക്കുണ്ടാക്കി സ്വര്‍ണ്ണം കവരുന്ന സംഘത്തെ വലയിലാക്കി ചാലിശ്ശേരി പോലീസ്

കുട്ടികള്ളന്‍മാര്‍ പെരുന്നാളിനെത്തിയത് ജീൻസും സൺഗ്ലാസും ധരിച്ച് ഫ്രീക്കൻ ലുക്കിൽ’തിരക്കുണ്ടാക്കി സ്വര്‍ണ്ണം കവരുന്ന സംഘത്തെ വലയിലാക്കി ചാലിശ്ശേരി പോലീസ്

November 22, 2026
2
സിപിഐ ജില്ലാ സമരജാഥയ്ക്ക് എരമംഗലലത്ത് ഉജ്ജ്വല തുടക്കം

സിപിഐ ജില്ലാ സമരജാഥയ്ക്ക് എരമംഗലലത്ത് ഉജ്ജ്വല തുടക്കം

November 22, 2026
23
എരമംഗലം കോതമുക്ക് കാണക്കോട്ട് രത്‌നാവതി നിര്യാതയായി

എരമംഗലം കോതമുക്ക് കാണക്കോട്ട് രത്‌നാവതി നിര്യാതയായി

November 22, 2026
26
മത സൗഹാർദത്തിൻ്റെ നേർസാക്ഷ്യമായി ചാലിശേരിയിലെ വലിയ പെരുന്നാളാഘോഷം

മത സൗഹാർദത്തിൻ്റെ നേർസാക്ഷ്യമായി ചാലിശേരിയിലെ വലിയ പെരുന്നാളാഘോഷം

November 22, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025