• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ഫോണുകളിൽ സർക്കാർ ആപ്പുകൾ പ്രീ ഇൻസ്റ്റാൾ ചെയ്യാൻ കമ്പനികളോട് നിർദേശിച്ച് കേന്ദ്രം

ckmnews by ckmnews
January 25, 2025
in Technology
A A
ഫോണുകളിൽ സർക്കാർ ആപ്പുകൾ പ്രീ ഇൻസ്റ്റാൾ ചെയ്യാൻ കമ്പനികളോട് നിർദേശിച്ച് കേന്ദ്രം
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സര്‍ക്കാര്‍ അനുബന്ധ ആപ്പുകള്‍ ഫോണുകളില്‍ മുന്‍കൂറായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗൂഗിളിനോടും ആപ്പിളിനോടും മറ്റ് കമ്പനികളോടും നിര്‍ദേശിച്ച് കേന്ദ്ര ഐടി മന്ത്രാലയം. പൊതുജനക്ഷേമ സേവനങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫോണുകള്‍ വിപണയിലെത്തുംമുമ്പേ സര്‍ക്കാര്‍ അനുബന്ധ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവ പോലുള്ള അവരുടെ മാര്‍ക്കറ്റ് പ്ലേസുകളില്‍ സര്‍ക്കാരിന്റെ ആപ്പ് സ്റ്റോര്‍ ഉള്‍പ്പെടുത്താനും ടെക് കമ്പനികളോട് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ കമ്പനികള്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.നിലവില്‍ ഇന്ത്യയിലെ ആപ്പിള്‍, ഗൂഗിള്‍ സ്റ്റോറുകള്‍ വഴി സര്‍ക്കാരിന്റെ ആപ്പുകള്‍ ആളുകള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ സ്റ്റോറുകള്‍ക്കുള്ളില്‍ ഈ ആപ്പുകള്‍ ഒരു GOV.in ആപ്പ് സ്യൂട്ടിലേക്ക് ബണ്ടില്‍ ചെയ്യുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Related Posts

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
139
ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം
Technology

ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം

April 28, 2026
111
വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്
Technology

വാട്‌സ്ആപ്പ് ചാറ്റിന്റെ രീതി ഇനി അടിമുടി മാറും; നോട്ടിഫിക്കേഷന്‍ ബബിള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

April 25, 2026
146
ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം വരുന്നു
Technology

ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം വരുന്നു

April 12, 2026
154
ഇനി വാട്‌സ് ആപ്പ് കോളില്‍ സംസാരിക്കുമ്പോള്‍ ഒരു ശല്യവും ഉണ്ടാവില്ല; പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം
Technology

ഇനി വാട്‌സ് ആപ്പ് കോളില്‍ സംസാരിക്കുമ്പോള്‍ ഒരു ശല്യവും ഉണ്ടാവില്ല; പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം

April 7, 2026
159
Next Post
മീറ്റർ ഇടാതെ ഓട്ടോ ഓടിയാൽ പണം നൽകേണ്ട; പുത്തൻ തീരുമാനവുമായി മോട്ടോർ വാഹന വകുപ്പ്

മീറ്റർ ഇടാതെ ഓട്ടോ ഓടിയാൽ പണം നൽകേണ്ട; പുത്തൻ തീരുമാനവുമായി മോട്ടോർ വാഹന വകുപ്പ്

Recent News

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ

July 23, 2026
1
ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 23, 2026
2
എടപ്പാള്‍ കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എടപ്പാള്‍ കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

July 23, 2026
2
കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ’ടെക്‌ഫെസ്റ്റ് ‘ സംഘടിപ്പിച്ചു

കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ’ടെക്‌ഫെസ്റ്റ് ‘ സംഘടിപ്പിച്ചു

July 23, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025