• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

എം.ടി. അനുസ്മരണവും ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു

ckmnews by ckmnews
January 12, 2025
in Local News
A A
എം.ടി. അനുസ്മരണവും ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എം.ടി.അനുസ്മരണവും ഉത്തമൻ കാടഞ്ചേരിയുടെ എം.ടി.ഫോട്ടോകളുടെ പ്രദർശനവും നടത്തി.ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജബ്ബാർ ആലങ്കോട് അദ്ധ്യക്ഷത വഹിച്ചു.ഡോ. രാജൻ ചുങ്കത്ത്, ഹരി ആലങ്കോട്, ഉത്തമൻ കാടഞ്ചേരി എന്നിവർ സംസാരിച്ചു.എം.ടി.യുടെ ‘കാലം’ എന്ന നോവലിലെ സുമിത്ര എന്ന കഥാ പാത്രത്തെ നടി അഞ്ജു അരവിന്ദ് അവതരിപ്പിച്ചു.കെ.പി.കുമാരൻ സംവിധാനം ചെയ്ത ‘എം.ടി :എ മൊമെന്റസ് ലൈഫ് ഇൻ ക്രിയേറ്റിവിറ്റി’എംടി വാസുദേവന്‍ നായര്‍ – A Momentous Life in Creativity എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.വി.മോഹനകൃഷ്ണൻ സ്വാഗതവും ആർ.ശശികല നന്ദിയും പറഞ്ഞു.

Related Posts

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പൂരാഘോഷം നാളെ നടക്കും
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പൂരാഘോഷം നാളെ നടക്കും

February 19, 2026
222
വോളിബാൾ മത്സരത്തിൽ പട്ടാമ്പി ഗവണ്മെന്റ് കോളേജിന് പുരുഷ, വനിതാ വിഭാഗത്തിൽ മൂന്നാസ്ഥാനം
Kerala

വോളിബാൾ മത്സരത്തിൽ പട്ടാമ്പി ഗവണ്മെന്റ് കോളേജിന് പുരുഷ, വനിതാ വിഭാഗത്തിൽ മൂന്നാസ്ഥാനം

February 19, 2026
27
ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു
Local News

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

February 19, 2026
158
എളവാതുക്കൽ പൂരാഘോഷത്തിന് വെടിക്കെട്ടിന് അനുമതി
Local News

എളവാതുക്കൽ പൂരാഘോഷത്തിന് വെടിക്കെട്ടിന് അനുമതി

February 19, 2026
346
അസ്സബാഹ് ആര്‍ട്സ് & സയന്‍സ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു
Kerala

അസ്സബാഹ് ആര്‍ട്സ് & സയന്‍സ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു

February 19, 2026
60
താഴത്തേതിൽ പത്‌മാവതിഅമ്മ (103) നിര്യാതയായി
Local News

താഴത്തേതിൽ പത്‌മാവതിഅമ്മ (103) നിര്യാതയായി

February 18, 2026
71
Next Post
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നാളെ വൈകിയിട്ട് ചങ്ങരംകുളത്ത് പ്രസംഗിക്കും

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നാളെ വൈകിയിട്ട് ചങ്ങരംകുളത്ത് പ്രസംഗിക്കും

Recent News

കക്കിടിപ്പുറം പള്ളക്കള്ളത്തിൽ മൊയ്‌ദുണ്ണി ഹാജി നിര്യാതനായി

കക്കിടിപ്പുറം പള്ളക്കള്ളത്തിൽ മൊയ്‌ദുണ്ണി ഹാജി നിര്യാതനായി

February 22, 2026
253
കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് ജയം

കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് ജയം

February 22, 2026
73
ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം അതിര് വിടുന്നു; കലാപത്തിന് ശ്രമം’; സിപിഐഎം

ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം അതിര് വിടുന്നു; കലാപത്തിന് ശ്രമം’; സിപിഐഎം

February 22, 2026
62
‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

February 22, 2026
270
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025