• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ഐഎഫ്എഫ്കെ; ആറ് ചിത്രങ്ങളുടെ ഏകപ്രദർശനം ഇന്ന്

ckmnews by ckmnews
December 17, 2024
in Entertainment
A A
ഐഎഫ്എഫ്കെ; ആറ് ചിത്രങ്ങളുടെ ഏകപ്രദർശനം ഇന്ന്
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനവും പ്രദർശനത്തിന് എത്തുന്നത് 67 സിനിമകൾ. രാജ്യാന്തര മത്സര വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും ലോക സിനിമ വിഭാഗത്തിൽ 23 ചിത്രങ്ങളും ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ 7 ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 4 ചിത്രങ്ങളും അടക്കം സിനിമകളുടെ നീണ്ട നിരതന്നെ ഇന്ന് ചലച്ചിത്ര പ്രേമികൾക്ക് മുന്നിലെത്തും. മലയാളം ക്ലാസിക് ചിത്രം ‘നീലക്കുയിൽ’, ഐഎഫ്എഫ്‌കെ ജൂറി അധ്യക്ഷയായ ആഗ്‌നസ് ഗൊദാർദ് ഛായാഗ്രഹണം നിർവഹിച്ച ‘ബ്യൂ ട്രവെയ്ൽ’ തുടങ്ങി 6 ചിത്രങ്ങളുടെ മേളയിലെ ഏകപ്രദർശനവും ഇന്ന് ഉണ്ടാകും.അതേസമയം, മറ്റു വര്‍ഷങ്ങളിലെ ചിലച്ചിത്ര മേളകളില്‍ നിന്നും ഇത്തവണത്തെ ഐഎഫ്എഫ്‌കെയെ വ്യത്യസ്തമാക്കുന്നത് മലയാള സിനിമയുടെ മികവാണ്. മറ്റ് വിദേശ ഭാഷാ സിനിമകളോടൊപ്പം കിടപിടിക്കാനുതകുന്ന തരത്തില്‍ മലയാള സിനിമ വളര്‍ന്നുവെന്ന് സിനിമാസ്വാദകര്‍ ഒരേ സ്വരത്തില്‍ പറയുന്നുണ്ട്. ഒട്ടും ലാഗടിപ്പിക്കാതെ ഓരോരുത്തരേയും പിടിച്ചിരുത്താന്‍പാകത്തില്‍ മലയാള സിനിമ മാറിക്കഴിഞ്ഞെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.മറ്റ് ഭാഷകളിലുള്ള സിനിമകളും ഇത്തവണ ഒരുപാട് മികച്ചത് തന്നെയാണെന്നും പ്രേക്ഷകര്‍ പറയുന്നു. ഓരോ സിനിമ കാണുമ്പോഴും വീണ്ടും വീണ്ടും മറ്റ് സിനിമകള്‍ കാണാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ഓരോ ചിത്രങ്ങളും നിര്‍മിച്ചിരിക്കുന്നതെന്നും അഭിപ്രായമുണ്ട്. ഓരോ സിനിമ നല്‍കുന്ന വിശ്വല്‍ ട്രീറ്റും ഗ്രാഫിക്‌സും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുമെല്ലാം ആരാധകര്‍ക്ക് വളരെ മികച്ച ദൃശ്യാനുഭവമാണ് നല്‍കുന്നതെന്ന് സിനിമ ആരാധകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്.രാവിലെ ഒന്‍പത് മണിക്കാണ് ഐഎഫ്എഫ്‌കെയില്‍ ആദ്യ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ആദ്യ സിനിമ കാണാനായി മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ തിയേറ്ററുകളിലെത്തി കാത്തുനില്‍ക്കുന്നവരെയാണ് നമുക്ക് ഓരോ തിയേറ്ററുകളിലും കാണാന്‍ സാധിക്കുക. അടുത്ത വര്‍ഷവും ഉറപ്പായും ഐഎഫ്എഫ്‌കെയ്ക് എത്തുമെന്ന ഉറപ്പാണ് ഓരോ സിനിമ ആസ്വാദകരും നല്‍കുന്നത്.

Related Posts

സബ്സ്‌ക്രിപ്ഷൻ ആവശ്യമില്ല: ഇന്ത്യയിൽ ഫിഫാ ലോകകപ്പ് സൗജന്യമായി കാണാം, ചെയ്യേണ്ട കാര്യങ്ങൾ
Entertainment

സബ്സ്‌ക്രിപ്ഷൻ ആവശ്യമില്ല: ഇന്ത്യയിൽ ഫിഫാ ലോകകപ്പ് സൗജന്യമായി കാണാം, ചെയ്യേണ്ട കാര്യങ്ങൾ

June 11, 2026
367
കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചു; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കും
Entertainment

കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചു; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കും

June 1, 2026
118
200 കോടി ക്ലബിൽ കയറി ദൃശ്യം 3, ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രം
Entertainment

200 കോടി ക്ലബിൽ കയറി ദൃശ്യം 3, ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രം

May 28, 2026
97
‘എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി, ജിഹാദി എന്ന് വിളിച്ച്  അധിക്ഷേപിച്ചു’; ടിനി ടോമിനെതിരെ നടി അൻസിബ
Entertainment

‘എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി, ജിഹാദി എന്ന് വിളിച്ച്  അധിക്ഷേപിച്ചു’; ടിനി ടോമിനെതിരെ നടി അൻസിബ

May 23, 2026
399
ചലച്ചിത്ര അക്കാദമി ചെയർമാൻ ആവാനില്ല, പരിഗണിക്കുന്നതിൽ സന്തോഷം- ജഗദീഷ്
Entertainment

ചലച്ചിത്ര അക്കാദമി ചെയർമാൻ ആവാനില്ല, പരിഗണിക്കുന്നതിൽ സന്തോഷം- ജഗദീഷ്

May 23, 2026
87
36 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ ബിഗ്സ്ക്രീനിലേക്ക്
Entertainment

36 വർഷങ്ങൾക്ക് ശേഷം സേതുമാധവൻ ബിഗ്സ്ക്രീനിലേക്ക്

May 20, 2026
125
Next Post
പെരുമ്പാവൂർ ബൈപാസ്: നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കും; ലക്ഷ്യം തടസമില്ലാത്ത റോഡ് ശൃംഖലയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

പെരുമ്പാവൂർ ബൈപാസ്: നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കും; ലക്ഷ്യം തടസമില്ലാത്ത റോഡ് ശൃംഖലയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

Recent News

പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം:ഒരാൾ അറസ്റ്റിൽ

പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം:ഒരാൾ അറസ്റ്റിൽ

June 14, 2026
139
എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

June 14, 2026
63
മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

June 14, 2026
20
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

June 14, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025