• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോഴിക്കോട് വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

ckmnews by ckmnews
October 22, 2026
in UPDATES
A A
കോഴിക്കോട് വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു
0
SHARES
37
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: വടകര ഇരങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു.ഇരിങ്ങല്‍ പെരുവയല്‍ പി വി സുജീഷ്-മഞ്ജുഷ ദമ്പതികളുടെ മകള്‍ എസ് നന്ദന (23) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്ക് പോയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനാണ് വിദ്യാര്‍ത്ഥിനിയെ ഇടിച്ചത്. അങ്കമാലി ശ്രീശങ്കര കോളേജിലെ ഒന്നാം വര്‍ഷ എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് നന്ദന.പൂജാ അവധിക്ക് നാട്ടില്‍ എത്തിയതാണ്.വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

Related Posts

എടപ്പാളില്‍ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവിന്റെ പോക്കറ്റില്‍ MDMA
UPDATES

എടപ്പാളില്‍ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവിന്റെ പോക്കറ്റില്‍ MDMA

October 22, 2026
141
മാസപ്പടിക്കേസില്‍ പിണറായി വിജയന് ആശ്വാസം; അന്വേഷണം തടഞ്ഞ് സുപ്രീംകോടതി
UPDATES

മാസപ്പടിക്കേസില്‍ പിണറായി വിജയന് ആശ്വാസം; അന്വേഷണം തടഞ്ഞ് സുപ്രീംകോടതി

October 21, 2026
73
ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദയാരോഗ്യ ഇ.സി.ജി. പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദയാരോഗ്യ ഇ.സി.ജി. പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

October 21, 2026
25
അയിലക്കാട് മേലെപ്പാട്ട് കിഴക്കേതിൽ എം.കെ. രാമചന്ദ്രൻ മാസ്റ്റർ നിര്യാതനായി
UPDATES

അയിലക്കാട് മേലെപ്പാട്ട് കിഴക്കേതിൽ എം.കെ. രാമചന്ദ്രൻ മാസ്റ്റർ നിര്യാതനായി

October 21, 2026
106
ലക്ഷ്യംവെച്ചത് സൽമാൻ ഖാനെ; കനത്ത പോലീസ് സുരക്ഷ കണ്ട് പിന്മാറി, പിന്നാലെ ടൈഗറിന് നേരെ ആക്രമണം, പ്രതികളുടെ മൊഴി
UPDATES

ലക്ഷ്യംവെച്ചത് സൽമാൻ ഖാനെ; കനത്ത പോലീസ് സുരക്ഷ കണ്ട് പിന്മാറി, പിന്നാലെ ടൈഗറിന് നേരെ ആക്രമണം, പ്രതികളുടെ മൊഴി

October 21, 2026
256
ചങ്ങരംകുളത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബസ്സ് അപകടത്തില്‍ പെട്ടു’5 പേര്‍ക്ക് പരിക്ക്
UPDATES

ചങ്ങരംകുളത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബസ്സ് അപകടത്തില്‍ പെട്ടു’5 പേര്‍ക്ക് പരിക്ക്

October 21, 2026
1.8k

Recent News

കോഴിക്കോട് വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട് വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

October 22, 2026
37
എടപ്പാളില്‍ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവിന്റെ പോക്കറ്റില്‍ MDMA

എടപ്പാളില്‍ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവിന്റെ പോക്കറ്റില്‍ MDMA

October 22, 2026
141
ആർലേക്കർ നാളെ പടിയിറങ്ങും; കേരള ഗവർണറായി ഓം പ്രകാശ് മാഥുറിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

ആർലേക്കർ നാളെ പടിയിറങ്ങും; കേരള ഗവർണറായി ഓം പ്രകാശ് മാഥുറിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

October 21, 2026
36
സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം; പോലീസിന്റെ കസ്റ്റഡി ആവശ്യം തള്ളി

സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം; പോലീസിന്റെ കസ്റ്റഡി ആവശ്യം തള്ളി

October 21, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025