• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

ckmnews by ckmnews
October 7, 2026
in Entertainment, Kerala
A A
യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്
0
SHARES
8
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അരവിന്ദ് സ്വാമിയെയും ശ്രീദേവിയെയും നായികനായകൻമാരാക്കി ജോഷി സംവിധാനം ചെയ്യാനിരുന്ന സ്വപ്നചിത്രം ‘അന്ന’വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ടോമിച്ചൻ മുളകുപാടം ഫിലിംസാണ് കാലാനുസൃതമായ മാറ്റങ്ങളോടെ ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്തിക്കാനൊരുങ്ങുന്നത്. പുലിമുരുകന്‍റെ പത്താംവാര്‍ഷികത്തിലാണ് ടോമിച്ചൻ പുതിയ പ്രഖ്യാപനം നടത്തിയത്.

മലയാളത്തിൽ ഈയിടെ ഹിറ്റായ നിവിൻ പോളി ചിത്രം ബെത്‍ലെഹം കുടുംബയൂണിറ്റിലൂടെ അന്ന വീണ്ടും ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ ഔസേപ്പച്ചൻ ഈണമിട്ട് യേശുദാസ് പാടിയ ‘യവനകഥയിൽ’ എന്ന പാട്ട് കുടുംബ യൂണിറ്റിലും ഉപയോഗിച്ചിരുന്നത്. അങ്ങനെയാണ് ഈ ഗാനം പുതുതലമുറയിലും ഹിറ്റായത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങൾ തിരുത്തിയ പുലിമുരുകൻ്റെ പത്താം വാർഷികത്തിൽ ഒരു പുതിയ യാത്രയുടെ പ്രഖ്യാപനം. 90-കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ ‘അന്ന’ എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ്.

വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ ‘യവനകഥയിലെ ഇടയകന്യകേ’ എന്ന ഗാനം ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമായപ്പോൾ, ‘അന്ന’ എന്ന സിനിമയെക്കുറിച്ചും ഒരുപാട് അന്വേഷണങ്ങളും ചർച്ചകളും ഉണ്ടായി.

ആ സിനിമയുടെ കഥയും അതിനോടൊപ്പമുള്ള ഓർമ്മകളും വീണ്ടും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് ‘അന്ന’യുടെ നിർമ്മാണാവകാശം ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കം…

ചിത്രത്തിൻ്റെ സംവിധായകനും താരങ്ങളും ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പിന്നീട് അറിയിക്കും. ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല.കുറച്ച് കാര്യങ്ങൾ നിങ്ങളിലേക്ക് എത്താൻ സമയമെടുക്കട്ടെ… മുളകുപാടം ഫിലിംസിലൂടെ ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്ക്.നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു

Related Posts

എംഡിഎംഎയുമായി ഡോക്ടർ അറസ്റ്റിൽ
Crime

എംഡിഎംഎയുമായി ഡോക്ടർ അറസ്റ്റിൽ

November 21, 2026
256
ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; മലപ്പുറത്തു പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന് പരാതി
Kerala

ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; മലപ്പുറത്തു പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന് പരാതി

November 21, 2026
440
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം തയ്യാറാക്കി; കുറ്റപത്രത്തിൽ ഗുരുതര കുറ്റങ്ങൾ
Crime

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം തയ്യാറാക്കി; കുറ്റപത്രത്തിൽ ഗുരുതര കുറ്റങ്ങൾ

November 21, 2026
108
“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി
Kerala

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

November 21, 2026
43
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

November 21, 2026
280
സ്വകാര്യബസുകളുടെ സമയം ഇനി GPS നിശ്ചയിക്കും; റൂട്ടിലെ പ്രയദർശിനി ബസുകളുടെ എണ്ണമടക്കം പരിഗണിക്കും
Kerala

സ്വകാര്യബസുകളുടെ സമയം ഇനി GPS നിശ്ചയിക്കും; റൂട്ടിലെ പ്രയദർശിനി ബസുകളുടെ എണ്ണമടക്കം പരിഗണിക്കും

November 21, 2026
66
Next Post
അഭിമന്യു വധക്കേസിൽ രഹസ്യവിചാരണയില്ല; പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി

അഭിമന്യു വധക്കേസിൽ രഹസ്യവിചാരണയില്ല; പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി

Recent News

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

November 22, 2026
186
കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

November 22, 2026
41
വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു

വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു

November 22, 2026
54
ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

November 22, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025