• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്വകാര്യബസുകളുടെ സമയം ഇനി GPS നിശ്ചയിക്കും; റൂട്ടിലെ പ്രയദർശിനി ബസുകളുടെ എണ്ണമടക്കം പരിഗണിക്കും

ckmnews by ckmnews
November 21, 2026
in Kerala
A A
സ്വകാര്യബസുകളുടെ സമയം ഇനി GPS നിശ്ചയിക്കും; റൂട്ടിലെ പ്രയദർശിനി ബസുകളുടെ എണ്ണമടക്കം പരിഗണിക്കും
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: സ്വകാര്യ ബസുകളുടെ സമയക്രമം ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പുനർനിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. റോഡിലെ തിരക്ക്, ട്രാഫിക് സിഗ്‌നൽ, സ്റ്റോപ്പുകളിലെ വൈകൽ, ഒരേ റൂട്ടിലെ പ്രിയദർശിനി ബസുകളുടെ എണ്ണം എന്നിവ കണക്കാക്കിയാകും പുതിയ ‘റണ്ണിങ് ടൈം’ നൽകുക. ബസുകളിലെ ജി.പി.എസ്. സംവിധാനത്തിലെ വിവരമാണ് ഇതിന് അടിസ്ഥാനമാക്കുക.

ഒരു റൂട്ടിൽ ശരാശരി എത്രസമയമെടുക്കുമെന്നും എത്രനേരം ഗതാഗതക്കുരുക്കിലും സിഗ്‌നലിലും കിടന്നുവെന്നും മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. ഒരേ റൂട്ടിൽ ആവശ്യത്തിലധികം പ്രിയദർശിനി ഓടുന്നുണ്ടെങ്കിൽ കണ്ടെത്തി റൂട്ടുമാറ്റിവിടുന്നതും പരിഗണിക്കും.സ്വകാര്യ ബസ്സുടമാ പ്രതിനിധികളുമായി ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ നടത്തിയ ചർച്ചയിലാണ് ധാരണയായത്. എറണാകുളം, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ ചർച്ച പൂർത്തിയായി.

ഇപ്പോൾ വിവിധ നഗരങ്ങളിൽ സ്വകാര്യബസുകൾക്ക് ഒരുകിലോമീറ്റർ ഓടിയെത്താൻ വ്യത്യസ്ത സമയമാണ് അനുവദിച്ചിട്ടുള്ളത്.

കോഴിക്കോട് നഗരത്തിൽ സിറ്റിബസുകൾക്ക് ഒരുകിലോമീറ്റർ പിന്നിടാൻ മൂന്നുമിനിറ്റാണ് നൽകിയിട്ടുള്ളത്. നഗരത്തിന് പുറത്താണെങ്കിൽ രണ്ടര മിനിറ്റും. ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള കാരണങ്ങളാൽ പലപ്പോഴും ഈ സമയക്രമം പാലിക്കാനാകില്ല.

ഇതാണ് മരണപ്പാച്ചിലിനും അപകടങ്ങൾക്കും വഴിവെക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സമയക്രമം ശാസ്ത്രീയമായി പുനർനിർണയിക്കാൻ മന്ത്രി സി.പി. ജോൺ നിർദേശിച്ചിരുന്നു.

ചർച്ച പുരോഗമിക്കുന്നു

എല്ലാ ജില്ലയിലും ബസ്സുടമകൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച പുരോഗമിക്കുകയാണ്. സമയമെടുത്ത് നടപ്പാക്കേണ്ട കാര്യമാണിത്

(കെ.കെ. തോമസ്, സംസ്ഥാന പ്രസിഡന്റ്, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.)

Related Posts

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി
Kerala

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

November 21, 2026
0
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

November 21, 2026
38
മലപ്പുറത്ത് രണ്ടിടങ്ങളിലായി യുവാക്കളുടെ അസ്വാഭാവിക മരണം; ഒരിടത്ത് സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ
Kerala

മലപ്പുറത്ത് രണ്ടിടങ്ങളിലായി യുവാക്കളുടെ അസ്വാഭാവിക മരണം; ഒരിടത്ത് സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ

November 21, 2026
2
ശബരിമല വിർച്വൽ ക്യൂ; 5000 പേരെ കൂടി അധികം ഉൾപ്പെടുത്തും, മന്ത്രി കെ മുരളീധരൻ
Kerala

ശബരിമല വിർച്വൽ ക്യൂ; 5000 പേരെ കൂടി അധികം ഉൾപ്പെടുത്തും, മന്ത്രി കെ മുരളീധരൻ

November 20, 2026
25
കഞ്ചാവ് വിൽപ്പന പോലീസിനെ അറിയിച്ചതിന്റെ വൈരാഗ്യം: തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം
Crime

കഞ്ചാവ് വിൽപ്പന പോലീസിനെ അറിയിച്ചതിന്റെ വൈരാഗ്യം: തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

November 20, 2026
184
മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് കവര്‍ച്ചാശ്രമം; മൂന്നംഗസംഘം കസ്റ്റഡിയില്‍
Kerala

മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് കവര്‍ച്ചാശ്രമം; മൂന്നംഗസംഘം കസ്റ്റഡിയില്‍

November 20, 2026
195
Next Post
നേഷൻസ് ലീഗ്: സ്‌പെയിൻ- ഫ്രാൻസ് ക്വാർട്ടർ

നേഷൻസ് ലീഗ്: സ്‌പെയിൻ- ഫ്രാൻസ് ക്വാർട്ടർ

Recent News

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

November 21, 2026
0
മിനി പമ്പയിലെ അന്നദാന ക്യാമ്പില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അഷറഫിന്റെ അരിയും പച്ചക്കറികളും എത്തി

മിനി പമ്പയിലെ അന്നദാന ക്യാമ്പില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അഷറഫിന്റെ അരിയും പച്ചക്കറികളും എത്തി

November 21, 2026
41
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്

November 21, 2026
38
നേഷൻസ് ലീഗ്: സ്‌പെയിൻ- ഫ്രാൻസ് ക്വാർട്ടർ

നേഷൻസ് ലീഗ്: സ്‌പെയിൻ- ഫ്രാൻസ് ക്വാർട്ടർ

November 21, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025