• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് കവര്‍ച്ചാശ്രമം; മൂന്നംഗസംഘം കസ്റ്റഡിയില്‍

ckmnews by ckmnews
November 20, 2026
in Kerala
A A
മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് കവര്‍ച്ചാശ്രമം; മൂന്നംഗസംഘം കസ്റ്റഡിയില്‍
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിലമ്പൂര്‍: മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചിറങ്ങിയ ആളുകളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. അങ്ങാടിപ്പുറം എസ്ബിഐ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച ഗൂഡലൂര്‍ സ്വദേശികളെ ആക്രമിച്ചാണ് പണം കവരാന്‍ ശ്രമിച്ചത്. ആറ് ലക്ഷം രൂപയാണ് ഗൂഡല്ലൂര്‍ സ്വദേശികള്‍ ബാങ്കില്‍ നിന്നും പിന്‍വലിച്ചത്.ഇവര്‍ ബാങ്കില്‍ നിന്നും പുറത്തിറങ്ങിയ സമയം മൂന്നംഗ സംഘം പണം കവരാനെത്തുകയായിരുന്നു. ആക്രമിക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ സാഹസികമായി തട്ടിപ്പ് സംഘത്തെ തടഞ്ഞു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പെരിന്തല്‍മണ്ണ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

അതേസമയം, നിലമ്പൂര്‍ കവര്‍ച്ചാക്കേസില്‍ പൊലീസ് അതിനിര്‍ണായകമായ വിവരങ്ങള്‍ കണ്ടെത്തി. സൈബര്‍ തട്ടിപ്പിലൂടെയുള്ള പണമാണ് കവര്‍ച്ചയ്ക്ക് ഇരയായ അമരമ്പലം സ്വദേശി ഫിറോസിന്റെ അക്കൗണ്ടിലെത്തിയത്. മ്യൂള്‍ അക്കൗണ്ടിലെ പണവുമായി ഫിറോസ് മുങ്ങാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയപ്പോളാണ് ഒരു സംഘം ആളുകള്‍ ഫിറോസിനെ പട്ടാപ്പകല്‍ സാഹസികമായി ആക്രമിച്ച് പണം കവര്‍ന്നത്. അക്കൗണ്ടിലെത്തിയ പണം പിന്‍വലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറാനായിരുന്നു ഫിറോസും സൈബര്‍ തട്ടിപ്പ് സംഘവും തമ്മിലുള്ള ധാരണ. ഒരു നിശ്ചിത വിഹിതം പ്രതിഫലമായി ഫിറോസിന് ലഭിക്കുകയും ചെയ്യും.

എന്നാല്‍ ഈ ധാരണ ലംഘിച്ച് പണവുമായി മുങ്ങാനുള്ള ഫിറോസിന്റെ നീക്കങ്ങള്‍ നേരത്തെ മനസിലാക്കിയ സൈബര്‍ തട്ടിപ്പ് സംഘം കവര്‍ച്ച നടത്താന്‍ മറ്റൊരു സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു. ഈ സംഘമാണ് പണം തട്ടിയെടുത്തത്. സംഭവത്തില്‍ പ്രതിയായ മണ്ണാര്‍ക്കാട് കൊടക്കാട് സ്വദേശി മുഹമ്മദ് ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസില്‍ ഏഴ് പേര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനുപുറമെ സൈബര്‍ തട്ടിപ്പ് സംഘങ്ങളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts

പി ജെ ജോസഫ് കാർഷിക വികസന സമിതി ചെയർമാൻ, മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാൻ
Kerala

പി ജെ ജോസഫ് കാർഷിക വികസന സമിതി ചെയർമാൻ, മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാൻ

November 20, 2026
1
മയില്‍പ്പീലി പരീക്ഷയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി; സര്‍ക്കാര്‍ നടപടി റദ്ദാക്കി
Kerala

മയില്‍പ്പീലി പരീക്ഷയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി; സര്‍ക്കാര്‍ നടപടി റദ്ദാക്കി

November 20, 2026
5
വടക്കഞ്ചേരിയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്കേറ്റു
Kerala

വടക്കഞ്ചേരിയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്കേറ്റു

November 20, 2026
65
പത്മജ-പത്മിനിമാര്‍മാര്‍ ബൂത്തുകളില്‍ പ്രവര്‍ത്തിക്കട്ടെ, സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിഗണിക്കപ്പെടട്ടെ: അലോഷ്യസ് സേവ്യര്‍
Kerala

പത്മജ-പത്മിനിമാര്‍മാര്‍ ബൂത്തുകളില്‍ പ്രവര്‍ത്തിക്കട്ടെ, സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിഗണിക്കപ്പെടട്ടെ: അലോഷ്യസ് സേവ്യര്‍

November 20, 2026
69
‘വനിത മുടി മുറിച്ചപ്പോള്‍ കരഞ്ഞ മുഖ്യമന്ത്രി ഇന്ന് കരയുമോ എന്നറിയില്ല’ ; മുടിമുറിച്ച് LPST ഉദ്യോഗാർത്ഥി
Kerala

‘വനിത മുടി മുറിച്ചപ്പോള്‍ കരഞ്ഞ മുഖ്യമന്ത്രി ഇന്ന് കരയുമോ എന്നറിയില്ല’ ; മുടിമുറിച്ച് LPST ഉദ്യോഗാർത്ഥി

November 20, 2026
62
ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവിൽ നിരവധിപ്പേരുടെ പണം തട്ടിയ യുവതി പിടിയിൽ
Crime

ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവിൽ നിരവധിപ്പേരുടെ പണം തട്ടിയ യുവതി പിടിയിൽ

November 20, 2026
7

Recent News

മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് കവര്‍ച്ചാശ്രമം; മൂന്നംഗസംഘം കസ്റ്റഡിയില്‍

മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് കവര്‍ച്ചാശ്രമം; മൂന്നംഗസംഘം കസ്റ്റഡിയില്‍

November 20, 2026
5
പി ജെ ജോസഫ് കാർഷിക വികസന സമിതി ചെയർമാൻ, മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാൻ

പി ജെ ജോസഫ് കാർഷിക വികസന സമിതി ചെയർമാൻ, മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാൻ

November 20, 2026
1
മയില്‍പ്പീലി പരീക്ഷയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി; സര്‍ക്കാര്‍ നടപടി റദ്ദാക്കി

മയില്‍പ്പീലി പരീക്ഷയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി; സര്‍ക്കാര്‍ നടപടി റദ്ദാക്കി

November 20, 2026
5
വടക്കഞ്ചേരിയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്കേറ്റു

വടക്കഞ്ചേരിയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്കേറ്റു

November 20, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025