• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല വിർച്വൽ ക്യൂ; 5000 പേരെ കൂടി അധികം ഉൾപ്പെടുത്തും, മന്ത്രി കെ മുരളീധരൻ

ckmnews by ckmnews
November 20, 2026
in Kerala
A A
ശബരിമല വിർച്വൽ ക്യൂ; 5000 പേരെ കൂടി അധികം ഉൾപ്പെടുത്തും, മന്ത്രി കെ മുരളീധരൻ
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല വെർച്വൽ ക്യൂവിൽ 5,000 പേരെ കൂടി അധികം ഉൾപ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ടെന്നും മന്ത്രി. ഏജൻസികൾ കൂട്ടമായി ബുക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.മണ്ഡല-മകരവിളക്ക്കാല തീർത്ഥാടനത്തിന്റെ ഭാഗമായി ഈ മാസം 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്കിങ് അനുവദിക്കാനാണ് തീരുമാനം. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ അധിക ബുക്കിങ് നടപ്പാക്കുമെന്നും, ഏജൻസികൾ കൂട്ടമായി ബുക്കിങ് നടത്തുന്നുണ്ടോ എന്നത് പരിശോധിക്കുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു.

അതേസമയം, ഇന്ന് വൈകുന്നേരം 4 മണി വരെ ശബരിമലയിൽ ദർശനം നടത്തിയത് 42,958 പേരാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ ഇന്ന് നേരിയ വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി സന്നിധാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധനയും നടന്നു. മരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. നിർദിഷ്ട സ്ഥലത്തിന് പുറത്തേക്ക് വ്യാപാര സ്ഥാപനങ്ങൾ നിർമ്മാണം നടത്തിയിട്ടുണ്ടോ എന്ന പരിശോധനയിൽ നാല് സ്ഥാപനങ്ങൾ കൂടുതൽ സ്ഥലം കയ്യേറിയതായി കണ്ടെത്തി. ദർശനത്തിന് പണം വാങ്ങുന്നുവെന്നും മുറികൾ മറിച്ചു നൽകുന്നുവെന്നുമുള്ള പരാതികളും വിജിലൻസ് പരിശോധിച്ചു. അസിസ്റ്റന്റ് എൻജിനീയറുടെയും പ്യൂണിന്റെയും ഫോണുകൾ പിടിച്ചെടുത്തു. ഇരുവരുടെയും അക്കൗണ്ടുകളിൽ പലരിൽ നിന്നും സംശയാസ്പദമായ പണം എത്തിയതായും കണ്ടെത്തി.

Related Posts

കഞ്ചാവ് വിൽപ്പന പോലീസിനെ അറിയിച്ചതിന്റെ വൈരാഗ്യം: തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം
Crime

കഞ്ചാവ് വിൽപ്പന പോലീസിനെ അറിയിച്ചതിന്റെ വൈരാഗ്യം: തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

November 20, 2026
11
മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് കവര്‍ച്ചാശ്രമം; മൂന്നംഗസംഘം കസ്റ്റഡിയില്‍
Kerala

മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് കവര്‍ച്ചാശ്രമം; മൂന്നംഗസംഘം കസ്റ്റഡിയില്‍

November 20, 2026
75
പി ജെ ജോസഫ് കാർഷിക വികസന സമിതി ചെയർമാൻ, മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാൻ
Kerala

പി ജെ ജോസഫ് കാർഷിക വികസന സമിതി ചെയർമാൻ, മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാൻ

November 20, 2026
25
മയില്‍പ്പീലി പരീക്ഷയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി; സര്‍ക്കാര്‍ നടപടി റദ്ദാക്കി
Kerala

മയില്‍പ്പീലി പരീക്ഷയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി; സര്‍ക്കാര്‍ നടപടി റദ്ദാക്കി

November 20, 2026
66
വടക്കഞ്ചേരിയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്കേറ്റു
Kerala

വടക്കഞ്ചേരിയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്കേറ്റു

November 20, 2026
96
പത്മജ-പത്മിനിമാര്‍മാര്‍ ബൂത്തുകളില്‍ പ്രവര്‍ത്തിക്കട്ടെ, സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിഗണിക്കപ്പെടട്ടെ: അലോഷ്യസ് സേവ്യര്‍
Kerala

പത്മജ-പത്മിനിമാര്‍മാര്‍ ബൂത്തുകളില്‍ പ്രവര്‍ത്തിക്കട്ടെ, സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിഗണിക്കപ്പെടട്ടെ: അലോഷ്യസ് സേവ്യര്‍

November 20, 2026
77

Recent News

ശബരിമല വിർച്വൽ ക്യൂ; 5000 പേരെ കൂടി അധികം ഉൾപ്പെടുത്തും, മന്ത്രി കെ മുരളീധരൻ

ശബരിമല വിർച്വൽ ക്യൂ; 5000 പേരെ കൂടി അധികം ഉൾപ്പെടുത്തും, മന്ത്രി കെ മുരളീധരൻ

November 20, 2026
1
സംഘർഷ സാധ്യത; ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നവംബർ 24 വരെ റദ്ദാക്കി

സംഘർഷ സാധ്യത; ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നവംബർ 24 വരെ റദ്ദാക്കി

November 20, 2026
4
കഞ്ചാവ് വിൽപ്പന പോലീസിനെ അറിയിച്ചതിന്റെ വൈരാഗ്യം: തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കഞ്ചാവ് വിൽപ്പന പോലീസിനെ അറിയിച്ചതിന്റെ വൈരാഗ്യം: തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

November 20, 2026
11
മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് കവര്‍ച്ചാശ്രമം; മൂന്നംഗസംഘം കസ്റ്റഡിയില്‍

മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് കവര്‍ച്ചാശ്രമം; മൂന്നംഗസംഘം കസ്റ്റഡിയില്‍

November 20, 2026
75
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025