• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആർലേക്കർ നാളെ പടിയിറങ്ങും; കേരള ഗവർണറായി ഓം പ്രകാശ് മാഥുറിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

cntv team by cntv team
October 21, 2026
in Kerala
A A
ആർലേക്കർ നാളെ പടിയിറങ്ങും; കേരള ഗവർണറായി ഓം പ്രകാശ് മാഥുറിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ വെള്ളിയാഴ്ച (ഒക്ടോബർ 23)​ സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12നും 12.30നും ഇടയിൽ ലോക് ഭവൻ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്നാട് ഗവർണറായി നിയോഗിക്കപ്പെട്ടതിനെത്തുടർന്നാണ് മാഥുർ കേരളത്തിന്റെ 29-ാമത് ഗവർണറാകുന്നത്. രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ബേദൽ ഗ്രാമത്തിലാണ് മാഥുർ ജനിച്ചത്.ഇതിനുമുമ്പ് അദ്ദേഹം സിക്കിം ഗവർണറായിരുന്നു. രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബിരുദം നേടിയ അദ്ദേഹം ആർഎസ്എസ് പ്രചാരകനായാണ് പൊതുജീവിതത്തിൽ പ്രവേശിച്ചത്. ബിജെപിയുടെ ഗുജറാത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Related Posts

എന്നെ പുറത്താക്കാൻ ആസൂത്രിത നീക്കം നടന്നു,അധികാരത്തേക്കാൾ വലുതാണ് ആദർശം; തുറന്നടിച്ച് കെ.സുധാകരൻ
Kerala

എന്നെ പുറത്താക്കാൻ ആസൂത്രിത നീക്കം നടന്നു,അധികാരത്തേക്കാൾ വലുതാണ് ആദർശം; തുറന്നടിച്ച് കെ.സുധാകരൻ

October 21, 2026
44
റേഷൻ സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ നടപ്പാക്കാനുള്ള കേന്ദ്ര നീക്കം പൊതുവിതരണ സംവിധാനം അട്ടിമറിക്കാൻ – ആരാടൻ ഷൗക്കത്ത് എംഎൽഎ
Kerala

റേഷൻ സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ നടപ്പാക്കാനുള്ള കേന്ദ്ര നീക്കം പൊതുവിതരണ സംവിധാനം അട്ടിമറിക്കാൻ – ആരാടൻ ഷൗക്കത്ത് എംഎൽഎ

October 21, 2026
61
മഴ കനക്കുന്നു; തലസ്ഥാനത്ത് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം
Kerala

മഴ കനക്കുന്നു; തലസ്ഥാനത്ത് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം

October 21, 2026
81
സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തി; സിപിഐഎം നേതാവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തു
Kerala

സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തി; സിപിഐഎം നേതാവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തു

October 21, 2026
77
പിണറായിക്ക് സുപ്രീം കോടതിയിൽ ആശ്വാസം; മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ഒരാഴ്‌ചത്തേയ്‌ക്ക് തടഞ്ഞു
Kerala

പിണറായിക്ക് സുപ്രീം കോടതിയിൽ ആശ്വാസം; മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ഒരാഴ്‌ചത്തേയ്‌ക്ക് തടഞ്ഞു

October 21, 2026
59
സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ചു, കോട്ടയത്ത് രണ്ട് യുവതികൾ മരിച്ചു
Kerala

സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ചു, കോട്ടയത്ത് രണ്ട് യുവതികൾ മരിച്ചു

October 21, 2026
424

Recent News

ആർലേക്കർ നാളെ പടിയിറങ്ങും; കേരള ഗവർണറായി ഓം പ്രകാശ് മാഥുറിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

ആർലേക്കർ നാളെ പടിയിറങ്ങും; കേരള ഗവർണറായി ഓം പ്രകാശ് മാഥുറിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

October 21, 2026
13
സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം; പോലീസിന്റെ കസ്റ്റഡി ആവശ്യം തള്ളി

സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം; പോലീസിന്റെ കസ്റ്റഡി ആവശ്യം തള്ളി

October 21, 2026
12
എന്നെ പുറത്താക്കാൻ ആസൂത്രിത നീക്കം നടന്നു,അധികാരത്തേക്കാൾ വലുതാണ് ആദർശം; തുറന്നടിച്ച് കെ.സുധാകരൻ

എന്നെ പുറത്താക്കാൻ ആസൂത്രിത നീക്കം നടന്നു,അധികാരത്തേക്കാൾ വലുതാണ് ആദർശം; തുറന്നടിച്ച് കെ.സുധാകരൻ

October 21, 2026
44
മാസപ്പടിക്കേസില്‍ പിണറായി വിജയന് ആശ്വാസം; അന്വേഷണം തടഞ്ഞ് സുപ്രീംകോടതി

മാസപ്പടിക്കേസില്‍ പിണറായി വിജയന് ആശ്വാസം; അന്വേഷണം തടഞ്ഞ് സുപ്രീംകോടതി

October 21, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025