ADVERTISEMENT

ഗുരുപൂർണിമ ദിനത്തിൽ വിജയലക്ഷ്മിടീച്ചറെ ആദരിച്ചു

എടപ്പാള്‍:ഗുരുപൂർണ്ണിമ ദിനത്തിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വിജയലക്ഷ്മി ടീച്ചറെ ആദരിച്ചു.അധ്യാപന സേവനത്തില്‍ 34 വര്‍ഷം പിന്നിട്ട വിജയലക്ഷ്മിടീച്ചറെയാണ് ആദരിച്ചത്.വാർഡ് മെമ്പർ ഷിജിലാ പ്രദീപ്,സുബ്രഹ്മണ്യൻ,ആനന്ദൻ,ധനീഷ്,പ്രജിത,ആതിര,രാജുമോൻ,കൃഷ്ണകുമാർ,എന്നിവർ പങ്കെടുത്തു

Read moreDetails

പന്താവൂർ പാലത്തിന് സമീപത്ത് താമസിക്കുന്ന ഒസാരു വീട്ടിൽ അഷ്‌റഫ് നിര്യാതനായി

ചങ്ങരംകുളം:പന്താവൂർ പാലത്തിന് സമീപത്ത് താമസിക്കുന്ന പരേതനായ ഒസാരു വീട്ടിൽ ഹൈദ്രസിന്റെ മകൻ അഷ്‌റഫ് നിര്യാതനായി.മക്കൾ :ആഷിഖ് ,അർഷാദ്.ഖബറടക്കം വൈകിയിട്ട് 4 മണിക്ക് പെരുമുക്ക് മഹല്ല് ഖബറിസ്ഥാനിൽ

Read moreDetails

ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി ഏകദിന ഉല്ലാസയാത്ര സംഘടിപ്പിച്ചു.പ്രസിഡന്റ് ആസിയ ഇബ്രാഹിം ഫ്ലാഗ് ഓഫ് നിർവഹിച്ചു.വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു.മുഹമ്മദ് റഫീക് അൽമയാർ,സ്റ്റാന്റിംഗ് കമ്മിറ്റി...

Read moreDetails

നീറ്റ് റാങ്ക് ജേതാവ് ഭാനവിന് ആദരവ് ‘അനുമോദന സമ്മേളനം ജൂലായ് 31ന് നടക്കും

ചങ്ങരംകുളം:ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസിന്റെ ആഭിമുഖ്യത്തിൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന വിപുലമായ അനുമോദന സമ്മേളനം ജൂലൈ 31-ന് വെള്ളിയാഴ്ച രാവിലെ 10...

Read moreDetails

ട്രഷറി വകുപ്പില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ച വളയംകുളം സ്വദേശി ശങ്കരനാരായണന്‍ നിര്യാതനായി

ചങ്ങരംകുളം:ട്രഷറി വകുപ്പില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ച വളയംകുളം സ്വദേശി ശങ്കരനാരായണന്‍ നമ്പീശന്‍ നിര്യാതനായി.ദീര്‍ഘകാലം ചങ്ങരംകുളം സബ് ട്രഷറിയില്‍ ട്രഷറര്‍ ആയിരുന്നു

Read moreDetails
Page 34 of 286 1 … 33 34 35 … 286

Recent News