ചങ്ങരംകുളം:കോക്കൂര്‍ എഎച്ച്എം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം വെള്ളിയാഴ്ച തുറന്ന് കൊടുക്കും.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.എംഎല്‍എ പി നന്ദകുമാര്‍ അധ്യക്ഷത വഹിക്കും.4 കോടിയോളം രൂപ ചിലവില്‍ ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്










