• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

എസ് പി സി വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡ് നടത്തി.

ckmnews by ckmnews
February 14, 2026
in Local News
A A
എസ് പി സി വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡ് നടത്തി.
0
SHARES
22
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂർ : ജി വി എച്ച് എസ് പറവണ്ണ 2023 – 25 ബാച്ചിന്റെ SPC PASSING OUT PARADE വർണ്ണാഭവും പ്രൗഢവുമായി നടക്കുകയുണ്ടായി . ചടങ്ങിന്റെ വിശിഷ്ടാതിഥിയായി തിരൂർ പോലീസ് സ്റ്റേഷ സബ് ഇൻസ്പെക്ടർ ശ്രീ നസീർ തിരൂർക്കാട് മുഖ്യാതിഥിയായി പരേഡ് പരിശോധിച്ചു. സ്കൂൾ മൈതാനത്ത് നടന്ന പതാക ഉയർത്തൽ ചടങ്ങ് പ്രധാനാധ്യാപിക ജലജ ടീച്ചർ നിർവഹിച്ചു.40 കാഡറ്റുകൾ രണ്ട് പ്ലറ്റുണുകളായി അണിനിരന്ന പരേഡിന് സെക്കന്റ് ഇൻ കമാ ൻഡറായ ഹനയിൽ നിന്നും പൂർണ്ണ ചുമതല സ്വീകരിച്ച് SPC സംസ്ഥാന ക്യാമ്പിലും ജില്ലാ ക്യാമ്പിലും പങ്കെടുത്ത് സ്കൂളിന്റെ അഭിമാനമായി മാറിയ റിയ സി പി നേതൃത്വം നൽകി. ജി വി എച്ച് എസ് പ്രധാനാധ്യാപിക ജലജ ടീച്ചർ, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് സക്കീന, പി ടി എ പ്രസിഡന്റ് നാസർ, എസ് പി സി ഗാർഡിയൻ പ്രസിഡന്റ് ഫാത്തിമത്ത് സുഹ്റ , വി എച്ച് എസ് സി പ്രിൻസിപ്പൽ ഇസ്മയിൽ സർ ,ഹയർ സെക്കന്ററി പ്രിൻസിപ്പൽബൈജു സാർ തുടങ്ങിയവർ പരേഡിൽ ആദരം ഏറ്റുവാങ്ങി . ചടങ്ങിന്റെ വിശിഷ്ടാതിഥി തിരൂർ എസ് ഐ നസീർ സാർ പരേഡ് പരിശോധിച്ചു.
ത്രിവർണ്ണ പതാക സ്കൂൾ ഫ്ലാഗിന്റെയും എസ് പി സി ഫ്ലാഗിന്റെയും അക മ്പടിയോടെ സ്കൂൾ മൈതാനത്തേക്ക് കടന്നുവന്നപ്പോൾ എസ് പി സി യുടെ നെടുoതൂണും സി പി ഒയുമായ ബിജി ടീച്ചർ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ഹൈസ്കൂൾ തലത്തിൽ ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് കർമ്മപഥത്തിൽ നിന്നു വിടവാങ്ങാൻ ഒരുങ്ങുന്ന ജലജ ടീച്ചർക്ക് പ്രത്യേകം ആദരം നൽകി. എസ്പി സിയുടെ പരിശീലന കാലയളവിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാരവിതരണവും നടന്നു. എസ്പി സിയുടെ നിറസാന്നിധ്യവും എ സി പി ഒ യുമായ വനിൽ കുമാർ സാർ ചടങ്ങുകൾ ക്രോഡീകരിച്ചു.

Related Posts

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു
Local News

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
28
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
47
ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി
Local News

ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി

August 25, 2026
15
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
138
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
220
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ
Local News

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
48
Next Post
മാലാഖയ്ക്ക് ഇന്ന് മടക്കം; ആലിന്‍ ഷെറിന്‍ എബ്രഹാമിന് കേരളം ഇന്ന് വിടനല്‍കും; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

മാലാഖയ്ക്ക് ഇന്ന് മടക്കം; ആലിന്‍ ഷെറിന്‍ എബ്രഹാമിന് കേരളം ഇന്ന് വിടനല്‍കും; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

Recent News

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
1
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
2
പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
28
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025