• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പൊലീസുകാരെ വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി; സ്വർണമാല വിഴുങ്ങിയ യുവതി തൊണ്ടി ക്ളോസറ്റിൽ ഒഴുക്കി

cntv team by cntv team
February 16, 2026
in Crime
A A
പൊലീസുകാരെ വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി; സ്വർണമാല വിഴുങ്ങിയ യുവതി തൊണ്ടി ക്ളോസറ്റിൽ ഒഴുക്കി
0
SHARES
579
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പൊലീസുകാർക്ക് തൊണ്ടിമുതൽ ലഭിക്കാതിരിക്കാൻ ക്ളോസറ്റിൽ ഒഴുക്കിക്കളഞ്ഞു. കഴിഞ്ഞ അഞ്ചുദിവസമായി പൊലീസുകാർ കാവലിരിക്കുന്നതിനിടെയായിരുന്നു യുവതിയുടെ തന്ത്രം.പൊലീസുകാർ യുവതിക്ക് ഡയപ്പറും നൽകിയിരുന്നതായി വിവരമുണ്ട്. ഇന്നലെ രാത്രിയാണ് യുവതി ടോയ്‌ലറ്റിൽ പോയപ്പോൾ മാല പുറത്തേയ്ക്ക് വന്നത്. തുടർന്ന് ഇവർ വിസർജ്യം പൊലീസുകാർക്കുനേരെയെറിയുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ മാല ക്ളോസറ്റിൽ ഒഴുക്കിക്കളയുകയായിരുന്നു. യുവതിക്കെതിരെ തൊണ്ടിമുതൽ നശിപ്പിച്ചുവെന്ന കുറ്റവും, പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റവും അധികമായി ചുമത്തിയിട്ടുണ്ട്.മു​ക്ക​ട്ട​യി​ൽ​ ​പാ​ലേ​മാ​ട് ​ക​ല്ല​ൻ​കു​ന്ന​ൻ​ ​സ​മീ​ന (35) ആണ് മോഷണം നടത്തിയത്. ആശുപത്രിയിൽ വന്ന കുട്ടിയെ ലാളിച്ചതിനുശേഷം മാല തട്ടിയെടുക്കുകയും ശേഷം പിടിക്കപ്പെടുമെന്നായപ്പോൾ വിഴുങ്ങുകയുമായിരുന്നു. ​ 3.5​ ​ഗ്രാം​ ​തൂ​ക്ക​മു​ള്ള​ ​സ്വ​ർ​ണ​മാ​ല​യാണ് വിഴുങ്ങിയത്. ക​ഴി​ഞ്ഞ​ ​വ്യാ​ഴാ​ഴ്ച​യാ​യിരുന്നു സംഭവം. തുടർന്ന് സമീനയെ പൊലീസ് കോ​ഴി​ക്കോ​ട് ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ആ​ശു​പ​ത്രി​യി​ൽ ​​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​മാ​ല​ ​വീ​ണ്ടെ​ടു​ക്കാ​നാ​യി കഴിഞ്ഞദിവസം​ ​ന​ട​ത്തി​യ​ ​എ​ക്സ്റേ​ ​പ​രി​ശോ​ധ​ന​യി​ൽ ​വ​യ​റ്റി​ൽ​ ​മാ​ല​യ്ക്ക് ​പു​റ​മെ​ ​സ്വ​ർ​ണ​ക്ക​മ്മ​ൽ​ ​കൂ​ടി​ ​ക​ണ്ടെ​ത്തി​യിരുന്നു.​ ​ഇ​ത്​ സമീനയുടെ​ ​ക​മ്മ​ൽ​ ​ത​ന്നെ​യാണെ​ന്നാ​ണ് ​സം​ശ​യം.​ ​കു​ട്ടി​യു​ടെ​ ​സ്വ​ർ​ണ​മാ​ല​യ​ല്ല​ ​ത​ന്റെ​ ​സ്വ​ർ​ണ​മാ​ണ് ​വി​ഴു​ങ്ങി​യ​തെ​ന്ന് ​വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ​ ​യു​വ​തി​ ​ത​ന്റെ​ ​ക​മ്മ​ൽ​ ​വി​ഴു​ങ്ങി​യ​തെ​ന്നാ​ണ് ​നിഗമനം.​ കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്ത​ ​പ്ര​തി​യെ​ ​തൊ​ണ്ടി​ ​മു​ത​ൽ​ ​ക​ണ്ടെ​ത്തു​ന്ന​തി​നാ​യി​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങു​ക​യാ​യി​രു​ന്നു.​ ​റി​മാ​ൻ​ഡ് ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​യു​വ​തി​യെ​ ​മ​ഞ്ചേ​രി​ ​സ​ബ് ​ജ​യി​ലി​ലേ​ക്ക് ​മാ​റ്റിയിരിക്കുകയാണ്.​

Related Posts

ക്ഷേത്രദർശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭർത്താവിനെ കൊലപ്പെടുത്തി; ചിറ്റൂരിൽ യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റിൽ
Crime

ക്ഷേത്രദർശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭർത്താവിനെ കൊലപ്പെടുത്തി; ചിറ്റൂരിൽ യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റിൽ

July 17, 2026
469
80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചയാൾ ലഹരിമരുന്നുമായി പിടിയിൽ; MDMA കടത്തിന്റെ സൂത്രധാരൻ
Crime

80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചയാൾ ലഹരിമരുന്നുമായി പിടിയിൽ; MDMA കടത്തിന്റെ സൂത്രധാരൻ

July 16, 2026
538
ചങ്ങരംകുളത്ത് സ്വകാര്യ ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം’യുവാവ് അറസ്റ്റില്‍
Crime

ചങ്ങരംകുളത്ത് സ്വകാര്യ ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം’യുവാവ് അറസ്റ്റില്‍

July 16, 2026
4.4k
നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച
Crime

നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച

July 16, 2026
105
ഓപ്പറേഷൻ തൂഫാൻ’കുറ്റിപ്പുറം മഞ്ചാടിയിൽ വൻ രാസ ലഹരി വേട്ട, അര കിലോ ഗ്രാമോളം MDMA യുമായി തിരൂർ സ്വദേശി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ’കുറ്റിപ്പുറം മഞ്ചാടിയിൽ വൻ രാസ ലഹരി വേട്ട, അര കിലോ ഗ്രാമോളം MDMA യുമായി തിരൂർ സ്വദേശി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ

July 13, 2026
242
കോച്ചിങിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ മാറഞ്ചേരിയിൽ ഫുട്ബോള്‍ പരിശീലകന്‍ വീണ്ടും അറസ്റ്റിൽ
Crime

കോച്ചിങിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ മാറഞ്ചേരിയിൽ ഫുട്ബോള്‍ പരിശീലകന്‍ വീണ്ടും അറസ്റ്റിൽ

July 13, 2026
530
Next Post
’10വർഷമായി LDF സർക്കാർ മാറിയിട്ടില്ല,അത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിനില്ല’; വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ

'10വർഷമായി LDF സർക്കാർ മാറിയിട്ടില്ല,അത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിനില്ല'; വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ

Recent News

രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

July 18, 2026
14
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; 2 യുവാക്കൾ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; 2 യുവാക്കൾ പിടിയിൽ

July 18, 2026
49
ലോകം കണ്ട മികച്ച ഓൾ റൗണ്ടർ; വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു

ലോകം കണ്ട മികച്ച ഓൾ റൗണ്ടർ; വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു

July 18, 2026
6
സി എം യൂസഫ് സ്മാരക വിദ്യാഭ്യാസ എക്സലൻസ് അവാർഡ് നൽകും

സി എം യൂസഫ് സ്മാരക വിദ്യാഭ്യാസ എക്സലൻസ് അവാർഡ് നൽകും

July 18, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025