എടപ്പാൾ : അംശക്കച്ചേരി മുതൽ തലമുണ്ട വരെ നടക്കുന്ന റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി 2026 മാർച്ച് 6 മുതൽ 13 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.