• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സദ്ഗമയ’കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

ckmnews by ckmnews
March 4, 2026
in UPDATES
A A
സദ്ഗമയ’കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി
0
SHARES
114
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ കീഴിൽ കഴിഞ്ഞ 12 വർഷമായി നടത്തിവരുന്ന മാനവമൈത്രിയുടെ ഐക്യ സന്ദേശം അറിയിച്ചു കൊണ്ടുള്ള സദ്ഗമയ ഇഫ്താർ സംഗമം വളയംകുളത്ത് വച്ച് സംഘടിപ്പിച്ചു.പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ 10 വർഷമായി കോക്കൂർ അൽഫിത്ര ഇസ്ലാമിക് പ്രീ സ്കൂളിൽ സേവനം ചെയ്യുന്ന കെ വി സുമയ്യ ടീച്ചർക്ക് പൊന്നാനി എം എൽ എ നന്ദകുമാർ,മുസ്ലിംലീഗ് നേതാവ് അഷ്റഫ് കോക്കൂർ എന്നിവർ ചേർന്ന് അവാർഡ് നൽകി ആദരിച്ചു, ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിമിനെ എം ജി എം മർക്കസുദ്ദഅവ മണ്ഡലം സെക്രട്ടറി സൈറാബാനു ടീച്ചർ ഗിഫ്റ്റ് നൽകി ആദരിച്ചു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനെ എം ജി എം സംസ്ഥാന സെക്രട്ടറി റാഫിദ പി. ഐ ഗിഫ്റ്റ് നൽകി ആദരിച്ചു.ആലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈർ ആലംകോടിനെ മണ്ഡലം കെ എൻ എം വൈസ് പ്രസിഡണ്ട് ഹൈദ്രോസ് പട്ടേലും,ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ഹർ പെരുമുക്കിനെ മണ്ഡലം വൈസ് പ്രസിഡണ്ട് കെ വി മുഹമ്മതും ആദരിച്ചു.ആലംകോട് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കുള്ള മെമെന്റോ വിതരണം കെ പി സി സി ജനറൽ സെക്രട്ടറി കെ.പി നൗഷാദലി നിർവഹിച്ചു.മേഖലയിൽ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്കുള്ള മെമെന്റോ വിതരണം മണ്ഡലം കെ.എൻ എം പ്രസിഡണ്ട് എം അബ്ബാസ് അലി നിർവഹിച്ചു.മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പി പി യൂസഫലി ,അടാട്ട് വാസുദേവൻ , നദീർ പൊന്നാനി,ജമാഅത്തെ ഇസ്ലാമി പ്രതിനിധി റഫീഖ് മാസ്റ്റർ, രാജൻ ചെമ്പ്രേത്ത് ,അസ്സബാഹ് ആർട്സ് കോളേജ് പ്രസിഡൻ്റ് പി.പി.എം. അശ്റഫ്,ഷാനവാസ് വട്ടത്തൂർ,പ്രണവം പ്രസാദ് ,നനംമുക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ,പി വിജയൻ , നന്നംമുക്ക് മെമ്പർ സുമേഷ്,നന്നംമുക്ക് മെമ്പർ അജയ്ഘോഷ് ,ലയൻസ് ക്ലബ് ട്രഷറർ ഉമ്മർ കുളങ്ങര, കെ വി വി ഇ എസ് സി ക്രട്ടറിരവീന്ദ്രൻ എരഞ്ഞിക്കാട്ട് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മുഹമ്മദ് നിയാസ്,സുബൈർ സിന്ദഗി ,എൻ എം അബ്ബാസ് ,ആയിഷ ഹസൻ ,ആലങ്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ,മണ്ഡലം കെ.എൻ.എം ട്രഷർ നിയാസ് കോക്കൂർ എന്നിവർ പ്രസംഗിച്ചു.സദ്ഗമയ കോഡിനേറ്റർ പി പി ഖാലിദ് അധ്യക്ഷത വഹിച്ചു.ചങ്ങരംകുളം മേഖലയിലെ മത, രാഷ്ട്രീയ ,സാംസ്കാരിക രംഗത്തെ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമൂഹ ഇഫ്ത്വാറും സൗഹൃദ സദസ്സും ശ്രദ്ധേയമായി

Related Posts

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു
UPDATES

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

June 14, 2026
75
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി
UPDATES

‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

June 14, 2026
73
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ
UPDATES

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
128
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്
UPDATES

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
102
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി
UPDATES

പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

June 14, 2026
103
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ
UPDATES

പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

June 14, 2026
1.2k
Next Post
ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി

ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി

Recent News

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

പഴഞ്ഞി അഞ്ഞൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ കാട്ടകാമ്പാൽ സ്വദേശി മരിച്ചു

June 14, 2026
75
‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

‘ബ്രസീലിന്റെ വല്യേട്ടന്മാരെ വട്ടംകറക്കി 18 വയസുകാരൻ’; ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി മൊറോക്കൻ മിഡ് ഫീൽഡർ അയ്യൂബ് ബുവാദി

June 14, 2026
73
ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
128
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
102
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025