• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് പുതിയ ഭരണസമിതി ആദ്യ ബജറ്റ് അവതരിപ്പിച്ചു

ckmnews by ckmnews
March 4, 2026
in Local News
A A
ആലംകോട് ഗ്രാമ പഞ്ചായത്ത് പുതിയ ഭരണസമിതി ആദ്യ ബജറ്റ് അവതരിപ്പിച്ചു
0
SHARES
873
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :ആലംകോട് ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര മേഖലകളെയും ഉൾപെടുത്തികൊണ്ടുള്ള 2026-27 വാർഷിക ബജറ്റ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും,ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സുബൈർ ഉദിനുപറമ്പ് അവതരിപ്പിച്ചു,പ്രസിഡന്റ്‌ ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു,യുവ തലമുറയെ വഴി തെറ്റിക്കുന്ന ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ലഹരിക്കെതിരെ ഒന്നിക്കാം എന്ന ക്യാമ്പയിൻ നടത്തും ,ക്യാൻസർ രോഗികൾ നമ്മുടെ പ്രദേശങ്ങളിൽ അധികരിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ ക്യാൻസർ വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾക്ക് ബോധവൽക്കരണം നടത്താൻ ക്യാൻസറിനെതിരെ കൈകോർക്കാം ക്യാമ്പയിന് സംഘടിപ്പിക്കും,പഞ്ചായത്തിനകത്തെ വയോജനങ്ങൾ, കിടപ്പ് രോഗികൾ, ഭിന്ന ശേഷിക്കാർ എന്നിവരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സ്വന്തമായ സ്ഥലത്ത് സാന്ത്വന കേന്ദ്രം ആരംഭിക്കാൻ ആദ്യ ഘട്ടത്തിൽ 10 ലക്ഷവും,യുവാക്കളുടെയും,വിദ്യാർത്ഥികളുടെയും കായിക ക്ഷമത പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിനകത്ത് സ്വന്തമായ സ്ഥലത്ത് സ്പോർട്സ് സമുഛയം കൊണ്ട് വരാൻ ഒന്നാം ഘട്ടത്തിൽ 10 ലക്ഷവും,പഴയ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കാൻ 8 ലക്ഷവും, പാർപ്പിട പദ്ധതിക്ക് 8 കോടി 90 ലക്ഷവും,വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം 2.5 ലക്ഷം, കിടപ്പിലായ രോഗികളെ സഹായിക്കാനുള്ള പരിരക്ഷ പദ്ധതിക്ക് പുതിയ യൂണിറ്റ് ഉൾപ്പടെ ആരംഭിക്കാൻ 34 ലക്ഷം, വനിതകൾക്ക് ഓപ്പൺ ജിം 20 ലക്ഷം,എസ് സി മേഖലക്ക് 52 ലക്ഷം, ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 2 കോടി 25 ലക്ഷം, കാർഷിക മേഖലക്ക് 1 കോടി 42 ലക്ഷം, ആരോഗ്യമുള്ള ആലംകോടിന് 60 ലക്ഷവും,അംഗൻവാടി, സ്കൂൾ വിദ്യാർത്ഥികളുടെ പഞ്ചായത്ത്‌ തല കലോത്സവം എന്നിവയാണ് പ്രധാന പദ്ധതികളായി ബഡ്‌ജറ്റിൽ അവതരിപ്പിച്ചത്,പഞ്ചായത്തിന്റെ എല്ലാ മേഖലകളെയും ബന്ധപ്പെടുത്തിയുള്ള 162 പുതിയ പദ്ധതികൾക്കായി 17, 90,34442 രൂപ ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുണ്ട്സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫവാസ് മാളിയേക്കൽ,ശാരിക മുരളീധരൻ, ഫാത്തിമ്മ ലത്തീഫ്, മെമ്പർമാരായ പി വിജയൻ,ഷരീഫ് ആണ്ടനാത്ത്, സിന്ധു മോഹൻ, സെക്രട്ടറി അഭിജിത്, അസിസ്റ്റന്റ് സെക്രട്ടറി സുധൻ പ്രസംഗിച്ചു.

Related Posts

ഗുരുവായൂർ കേശവന്റെ മുൻ പാപ്പാൻ മൂക്കുതല നാരായണൻ നായർ അന്തരിച്ചു
Local News

ഗുരുവായൂർ കേശവന്റെ മുൻ പാപ്പാൻ മൂക്കുതല നാരായണൻ നായർ അന്തരിച്ചു

April 18, 2026
379
പെരുമ്പിലാവിൽ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം ‘യാത്രക്കാര്‍ക്ക് പരിക്ക് ‘അപകടത്തില്‍ പെട്ടത് വിനോദയാത്രക്ക് പോയ ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍
Local News

പെരുമ്പിലാവിൽ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം ‘യാത്രക്കാര്‍ക്ക് പരിക്ക് ‘അപകടത്തില്‍ പെട്ടത് വിനോദയാത്രക്ക് പോയ ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍

April 17, 2026
1.6k
കാഞ്ഞിരമുക്ക് പി എൻ യു പി സ്കൂളിനു സമീപം വലിയ വീട്ടിൽ അമ്മിണി നിര്യാതയായി
Local News

കാഞ്ഞിരമുക്ക് പി എൻ യു പി സ്കൂളിനു സമീപം വലിയ വീട്ടിൽ അമ്മിണി നിര്യാതയായി

April 16, 2026
165
മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി
Local News

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

April 16, 2026
308
കാളികാവ് പിടാവനൂര്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠദിനവും പൊങ്കാല മഹോത്സവം  ഏപ്രില്‍ 20ന് നടക്കും
Local News

കാളികാവ് പിടാവനൂര്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠദിനവും പൊങ്കാല മഹോത്സവം ഏപ്രില്‍ 20ന് നടക്കും

April 16, 2026
8
വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു
Local News

വന്നേരിയിലെ കൂട്ടായ്മയായ ടീം ജിം വന്നേരിയുടെ അഭിമുഖത്തിൽ വിഷു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

April 16, 2026
59
Next Post
‘ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും’: മന്ത്രി എം ബി രാജേഷ്

‘ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും’: മന്ത്രി എം ബി രാജേഷ്

Recent News

തമിഴ്നാട് വിരുദുന​ഗറിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം, 22 പേർക്ക് ദാരുണാന്ത്യം

തമിഴ്നാട് വിരുദുന​ഗറിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം, 22 പേർക്ക് ദാരുണാന്ത്യം

April 19, 2026
54
ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം

April 19, 2026
54
ഇറാന്‍ -യുഎസ് ചര്‍ച്ച നാളെ നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം നാളെ ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്

ഇറാന്‍ -യുഎസ് ചര്‍ച്ച നാളെ നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം നാളെ ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്

April 19, 2026
21
മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം വയോധികയെ പുലി കടിച്ചുകൊന്നു

മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം വയോധികയെ പുലി കടിച്ചുകൊന്നു

April 19, 2026
87
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025