എടപ്പാള്‍:വട്ടംകുളം പഞ്ചായത്തിലെ ഉദ്ധ്യോഗസ്ഥരെ കൂട്ടുപിടിച്ച് സിപിഎം വോട്ടർ പട്ടികയില്‍ ക്രമക്കേടുകൾ നടുത്തുകയാണെന്ന് രോപിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി പഞ്ചായത്തിന് മുമ്പിൽ നില്പു സമരം നടത്തി.ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡൻ്റ് ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു.മുസ്തഫ ചേകനൂർ സ്വഗതം പറഞ്ഞു.ഭാസ്കരൻ വട്ടംകുളം അദ്ധ്യക്ഷനായ ചടങ്ങിൽ ടിപി ഹൈദറലി, നെട്ടത്ത് അഷറഫ്,മജീദ്,ഹസൈനാർ നെല്ലിശ്ശേരി എന്നിവര്‍ സംസാരിച്ചു









