• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

പോലീസ് സ്റ്റേഷൻ സന്ദർശിച്ച കുരുന്നുകളെ സ്വീകരിച്ച് ചങ്ങരംകുളം പോലീസ്

cntv team by cntv team
February 17, 2026
in Latest News, Local News, Malappuram
A A
പോലീസ്  സ്റ്റേഷൻ സന്ദർശിച്ച കുരുന്നുകളെ സ്വീകരിച്ച് ചങ്ങരംകുളം പോലീസ്
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പന്താവൂർ ഇർശാദ് ക്യാമ്പസിലെ സീ ക്യൂ പ്രീ സ്കൂൾ വിദ്യാർഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.മുഴുവൻ വിദ്യാർഥികൾക്കും മധുരം നൽകി ഉദ്യോഗസ്ഥർ കുരുന്നുകളെ സ്വീകരിച്ചു.സ്റ്റേഷനിലെ ലോക്കപ്പ് റൂമും വിവിധ ഉപകരണങ്ങളും കുട്ടികൾക്ക് അടുത്തറിയാൻ ഉദ്യോഗസ്ഥർ അവസരമൊരുക്കിക്കൊടുത്തു.കുട്ടികളുടെ സുരക്ഷക്ക് പോലീസ് ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ താത്പര്യപൂർവ്വമാണ് കുട്ടികൾ ശ്രദ്ധിച്ചു കേട്ടത്.വിദ്യാർഥി പ്രതിനിധികളായ ഐദിൻ ശാഹുൽ,മുഹമ്മദ് ഹംദാൻ എന്നിവർ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ഷൈൻ സാറിന് ബൊക്കെ നൽകി.സബ് ഇൻസ്പെക്ടർ നസിയ എം സാഹിബ് ,അസി.സബ് ഇൻസ്പെക്ടർ കെ ഹരി നാരായണൻ, രജിത കെ , കെ വിഷ്ണു പ്രസാദ്, അജിത് ലാൽ എന്നിവരാണ് വിദ്യാർഥികൾക്കൊപ്പം കൂട്ടു കൂടി സന്തോഷങ്ങൾ പകർന്നത്.അധ്യാപികമാരായ ഹാജിറ താജുദ്ദീൻ, മുര്‍ഷിദ,നിഷ പി ടി, മനാസിറ കെ, റസിയ എം വി , ഹഫ്സ ഹാഫിള എന്നിവർ നേതൃത്വം നൽകി.

Related Posts

പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി
Local News

പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി

September 5, 2026
58
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..
Kerala

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

September 5, 2026
428
കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു
Local News

കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു

September 5, 2026
123
എടപ്പാള്‍ കവുപ്ര മാറത്ത് നാരായണൻ നമ്പൂതിരി നിര്യാതനായി
Local News

എടപ്പാള്‍ കവുപ്ര മാറത്ത് നാരായണൻ നമ്പൂതിരി നിര്യാതനായി

September 5, 2026
79
കാലാവസ്ഥക്ക് ഇണങ്ങുന്ന ‘സ്മാര്‍ട്ട് വിന്‍ഡോ’; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം
Kerala

കാലാവസ്ഥക്ക് ഇണങ്ങുന്ന ‘സ്മാര്‍ട്ട് വിന്‍ഡോ’; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം

September 4, 2026
110
ആലംകോട് പഞ്ചായത്തില്‍ യന്ത്ര നടീൽ ഉദ്ഘാടനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു
Local News

ആലംകോട് പഞ്ചായത്തില്‍ യന്ത്ര നടീൽ ഉദ്ഘാടനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു

September 4, 2026
189
Next Post
മാർച്ചിലെ ഈ ദിവസങ്ങളിൽ ഒരുതുള്ളി മദ്യം കിട്ടില്ല; ഉത്തരവിട്ട് ജില്ലാ കളക്ടർ

മാർച്ചിലെ ഈ ദിവസങ്ങളിൽ ഒരുതുള്ളി മദ്യം കിട്ടില്ല; ഉത്തരവിട്ട് ജില്ലാ കളക്ടർ

Recent News

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

September 6, 2026
24
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

September 6, 2026
18
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

September 6, 2026
19
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

September 6, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025