• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

തയ്യൽ തൊഴിലാളികളുടെ നിഷേധിക്കപ്പെട്ട പെൻഷൻ ഉടൻ പുനസ്ഥാപിക്കണം: എ കെ റ്റി എ

ckmnews by ckmnews
October 26, 2026
in Local News
A A
തയ്യൽ തൊഴിലാളികളുടെ നിഷേധിക്കപ്പെട്ട പെൻഷൻ ഉടൻ പുനസ്ഥാപിക്കണം: എ കെ റ്റി എ
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: ആധാർ വെരിഫിക്കേഷന്റെ പേര് പറഞ്ഞ് തയ്യൽ തൊഴിലാളികൾക്ക് നിഷേധിച്ച പെൻഷൻ ഉടൻ പുനസ്ഥാപിക്കണമെന്ന് ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ (എ കെ റ്റി എ) എടപ്പാൾ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. നടുവട്ടത്ത് ചേർന്ന ഏരിയ കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി പി.ഡി. സണ്ണി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.വി. നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ കൃത്യമായി പണമടച്ച തൊഴിലാളികളുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ 2026 ഫെബ്രുവരിക്ക് ശേഷം ഗണ്യമായി വെട്ടികുറച്ച സർക്കാർ നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


തയ്യൽ തൊഴിലാളികളോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ എ കെ റ്റി എ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 5-ന് മലപ്പുറം ക്ഷേമനിധി ഓഫീസിലേക്ക് നടത്തുന്ന മാർച്ച് വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി. രാമകൃഷ്ണൻ, ഏരിയ സെക്രട്ടറി കെ.കെ. കമ്മുണ്ണി, ജില്ലാ വൈസ് പ്രസിഡന്റ് സി.വി. ചന്ദ്രിക, ഏരിയ ട്രഷറർ സി.വി. ബിന്ദു, റീന, കെ.പി. രാജി, കെ.ടി. പത്മജ, മോഹൻദാസ്, അസൂറ, കെ.പി. അശോകൻ, മണി, വി.പി. അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു.

Related Posts

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അദ്ധ്യാപകൻ മരിച്ചു
Local News

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അദ്ധ്യാപകൻ മരിച്ചു

October 26, 2026
11
നരണിപ്പുഴ കൊഴപ്പുള്ളി റോഡിൽ കൊളത്തേരി പരേതനായ വേലായുധൻ ഭാര്യ ജാനകി നിര്യാതയായി
Local News

നരണിപ്പുഴ കൊഴപ്പുള്ളി റോഡിൽ കൊളത്തേരി പരേതനായ വേലായുധൻ ഭാര്യ ജാനകി നിര്യാതയായി

October 26, 2026
70
നന്നംമുക്ക് റെയ്ഞ്ച് മുസാബഖ: അൽ ഫലാഹ് സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം
Local News

നന്നംമുക്ക് റെയ്ഞ്ച് മുസാബഖ: അൽ ഫലാഹ് സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം

October 24, 2026
228
പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.
Kerala

പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.

October 24, 2026
65
ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി
Kerala

ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി

October 23, 2026
695
ആനക്കരയിൽ UDF ഭരണത്തിന് വീഴ്ച; ലീഗ് പിന്തുണയിൽ LDFന്റെ അവിശ്വാസം പാസായി
Kerala

ആനക്കരയിൽ UDF ഭരണത്തിന് വീഴ്ച; ലീഗ് പിന്തുണയിൽ LDFന്റെ അവിശ്വാസം പാസായി

October 23, 2026
350
Next Post
മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അദ്ധ്യാപകൻ മരിച്ചു

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അദ്ധ്യാപകൻ മരിച്ചു

Recent News

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അദ്ധ്യാപകൻ മരിച്ചു

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അദ്ധ്യാപകൻ മരിച്ചു

October 26, 2026
11
തയ്യൽ തൊഴിലാളികളുടെ നിഷേധിക്കപ്പെട്ട പെൻഷൻ ഉടൻ പുനസ്ഥാപിക്കണം: എ കെ റ്റി എ

തയ്യൽ തൊഴിലാളികളുടെ നിഷേധിക്കപ്പെട്ട പെൻഷൻ ഉടൻ പുനസ്ഥാപിക്കണം: എ കെ റ്റി എ

October 26, 2026
4
ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്: താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും

ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്: താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും

October 26, 2026
1
തൃശൂരിൽ വയോധികന്റെ മരണം കൊലപാതകം; അച്ഛന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച മകൻ അറസ്റ്റിൽ

തൃശൂരിൽ വയോധികന്റെ മരണം കൊലപാതകം; അച്ഛന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച മകൻ അറസ്റ്റിൽ

October 26, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025