• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കുരുന്നുകൾ

ckmnews by ckmnews
February 17, 2026
in Local News
A A
ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കുരുന്നുകൾ
0
SHARES
213
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം : പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പന്താവൂർ ഇർശാദ് കാമ്പസിലെ സീ ക്യൂ പ്രീ സ്കൂൾ വിദ്യാർഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. മുഴുവൻ വിദ്യാർഥികൾക്കും മധുരം നൽകി ഉദ്യോഗസ്ഥർ കുരുന്നുകളെ സ്വീകരിച്ചു. സ്റ്റേഷനിലെ ലോക്കപ്പ് റൂമും വിവിധ ഉപകരണങ്ങളും കുട്ടികൾക്ക് അടുത്തറിയാൻ ഉദ്യോഗസ്ഥർ അവസരമൊരുക്കിക്കൊടുത്തു. കുട്ടികളുടെ സുരക്ഷക്ക് പോലീസ് ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ താത്പര്യപൂർവ്വമാണ് കുട്ടികൾ ശ്രദ്ധിച്ചു കേട്ടത്. വിദ്യാർഥി പ്രതിനിധികളായ ഐദിൻ ശാഹുൽ, മുഹമ്മദ് ഹംദാൻ എന്നിവർ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ഷൈൻ സാറിന് ബൊക്കെ നൽകി. സബ് ഇൻസ്പെക്ടർ നസിയ എം സാഹിബ് , അസി : സബ് ഇൻസ്പെക്ടർ കെ ഹരി നാരായണൻ, രജിത കെ , കെ വിഷ്ണു പ്രസാദ്, അജിത് ലാൽ എന്നിവരാണ് വിദ്യാർഥികൾക്കൊപ്പം കൂട്ടു കൂടി സന്തോഷങ്ങൾ പകർന്നത്.
അധ്യാപികമാരായ ഹാജിറ താജുദ്ദീൻ, മുര്‍ഷിദ നിഷ പി ടി, മനാസിറ കെ, റസിയ എം വി , ഹഫ്സ ഹാഫിള എന്നിവർ നേതൃത്വം നൽകി.

Related Posts

“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും
Local News

“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

July 17, 2026
102
ചങ്ങരംകുളം നരണിപ്പുഴയില്‍ വീടിന് തീപിടിച്ചു ‘ മുകള്‍ ഭാഗത്ത് ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു
Local News

ചങ്ങരംകുളം നരണിപ്പുഴയില്‍ വീടിന് തീപിടിച്ചു ‘ മുകള്‍ ഭാഗത്ത് ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു

July 17, 2026
1k
പ്രഥമ അശോകപുരം നാരായണൻ പുരസ്‌കാരം ഏറ്റുവാങ്ങി ഫാറൂഖ് വെളിയങ്കോട്
Kerala

പ്രഥമ അശോകപുരം നാരായണൻ പുരസ്‌കാരം ഏറ്റുവാങ്ങി ഫാറൂഖ് വെളിയങ്കോട്

July 17, 2026
45
സോഫ്റ്റ് വെയർ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
Local News

സോഫ്റ്റ് വെയർ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

July 17, 2026
19
കല്ലുംപുറത്ത് കെഎസ്ആർടിസി ബസും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം
Kerala

കല്ലുംപുറത്ത് കെഎസ്ആർടിസി ബസും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം

July 17, 2026
25
“ഉപേക്ഷിക്കാൻ മനസ്സുവന്നില്ല…”അഞ്ച് അരുമകളുമായി ഇന്തോനേഷ്യയിൽ നിന്ന് കൊച്ചിയിലെത്തിയ ചങ്ങരംകുളം സ്വദേശി ബിനോജ്
Kerala

“ഉപേക്ഷിക്കാൻ മനസ്സുവന്നില്ല…”അഞ്ച് അരുമകളുമായി ഇന്തോനേഷ്യയിൽ നിന്ന് കൊച്ചിയിലെത്തിയ ചങ്ങരംകുളം സ്വദേശി ബിനോജ്

July 17, 2026
1.6k
Next Post
‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ

'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍'; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ

Recent News

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..

July 17, 2026
173
ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

July 17, 2026
242
സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

July 17, 2026
134
“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

July 17, 2026
102
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025