• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

ckmnews by ckmnews
November 26, 2026
in Local News
A A
സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ : ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം വിതരണം ചെയ്തു. വട്ടംകുളം കൃഷിഭവൻ, എടപ്പാൾ കൃഷിഭവൻ എന്നിവിടങ്ങളിലാണ് ഭരണഘടനയുടെ ആമുഖം ഫ്രെയിം ചെയ്ത് നൽകിയത്.

വട്ടംകുളം കൃഷി ഓഫീസർ വിഷ്ണുദാസ് ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ കെ.എം. അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ പ്രിനേഷ് സി.വി., ബൈജു സി., കൃഷി അസിസ്റ്റന്റ് പ്രവീൺ, അധ്യാപകൻ വിഷ്ണു എന്നിവർ സംസാരിച്ചു.

Related Posts

കേരള ആരോഗ്യ സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി ഡോ. സ്വാതി ശ്രീകുമാർ
Local News

കേരള ആരോഗ്യ സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി ഡോ. സ്വാതി ശ്രീകുമാർ

November 26, 2026
167
പൊന്നാനിയുടെ നാടക പാരമ്പര്യം നിലനിർത്താൻ എടപ്പാൾ നാടക അരങ്ങിന് കഴിഞ്ഞു: ആലങ്കോട് ലീലാകൃഷ്ണൻ
Local News

പൊന്നാനിയുടെ നാടക പാരമ്പര്യം നിലനിർത്താൻ എടപ്പാൾ നാടക അരങ്ങിന് കഴിഞ്ഞു: ആലങ്കോട് ലീലാകൃഷ്ണൻ

November 26, 2026
51
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ
Crime

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ

November 26, 2026
139
ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു,പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും
Local News

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു,പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും

November 25, 2026
217
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി
Local News

ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

November 25, 2026
62
എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
Local News

എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

November 25, 2026
21

Recent News

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

November 26, 2026
3
പിടികൊടുക്കാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യവും അവസാനിച്ചു

പിടികൊടുക്കാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യവും അവസാനിച്ചു

November 26, 2026
3
ചാഞ്ചാട്ടം തുടര്‍ന്ന് പൊന്ന്;രാവിലെ കൂടി, വൈകീട്ട് കുറഞ്ഞു

ചാഞ്ചാട്ടം തുടര്‍ന്ന് പൊന്ന്;രാവിലെ കൂടി, വൈകീട്ട് കുറഞ്ഞു

November 26, 2026
3
ഗുരുവായൂരിൽ കുഞ്ഞിനെ മുലയൂട്ടൂന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

ഗുരുവായൂരിൽ കുഞ്ഞിനെ മുലയൂട്ടൂന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

November 26, 2026
338
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025