• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പൊന്നാനിയുടെ നാടക പാരമ്പര്യം നിലനിർത്താൻ എടപ്പാൾ നാടക അരങ്ങിന് കഴിഞ്ഞു: ആലങ്കോട് ലീലാകൃഷ്ണൻ

ckmnews by ckmnews
November 26, 2026
in Local News
A A
പൊന്നാനിയുടെ നാടക പാരമ്പര്യം നിലനിർത്താൻ എടപ്പാൾ നാടക അരങ്ങിന് കഴിഞ്ഞു: ആലങ്കോട് ലീലാകൃഷ്ണൻ
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ : കേരളത്തിലെ നവോത്ഥാന നാടകങ്ങൾക്ക് തുടക്കം കുറിച്ച പൊന്നാനിയുടെ നാടക പാരമ്പര്യം നിലനിർത്തുന്നതിൽ എടപ്പാൾ നാടക അരങ്ങിന്റെ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് ആലങ്കോട് ലീലാകൃഷ്ണൻ. നാടകത്തിന് കൂടുതൽ സാധ്യതകൾ തുറന്നുകൊടുക്കുന്ന തിയറ്റർ സംസ്കാരം വളർന്നുവരേണ്ടതുണ്ടെന്നും അതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എടപ്പാൾ നാടക അരങ്ങിന്റെ പതിനേഴാമത് നാടകമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ കെ. സുധീർ ബാബു അധ്യക്ഷത വഹിച്ചു. ശുകപുരം രാധാകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ഫൗണ്ടേഷന്റെ മൂന്ന് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രഭാകരൻ നടുവട്ടം രക്ഷാധികാരി ആലങ്കോട് ലീലാകൃഷ്ണന് കൈമാറി. ചട്ടിക്കൽ മാധവൻ, ഇ.പി. രാജീവ്, എൻ. നടരാജൻ, ഇ.വി. അനീഷ്, ദാസ് കുറ്റിപ്പാല, രജനി മുരളി, ഡോ. സായ് എന്നിവർ സംസാരിച്ചു. സി. ബാലസുബ്രഹ്മണ്യൻ നന്ദി പറഞ്ഞു.

Related Posts

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ
Crime

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ

November 26, 2026
74
ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു,പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും
Local News

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു,പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും

November 25, 2026
198
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി
Local News

ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

November 25, 2026
60
എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
Local News

എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

November 25, 2026
21
ആനക്കരയുടെ കഥാകാരന് നാടിന്റെ ആദരം
Local News

ആനക്കരയുടെ കഥാകാരന് നാടിന്റെ ആദരം

November 25, 2026
123
പെരുമ്പിലാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിൽ മോഷണം’പോലീസ് അന്വേഷണം തുടങ്ങി
Local News

പെരുമ്പിലാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിൽ മോഷണം’പോലീസ് അന്വേഷണം തുടങ്ങി

November 24, 2026
157

Recent News

പൊന്നാനിയുടെ നാടക പാരമ്പര്യം നിലനിർത്താൻ എടപ്പാൾ നാടക അരങ്ങിന് കഴിഞ്ഞു: ആലങ്കോട് ലീലാകൃഷ്ണൻ

പൊന്നാനിയുടെ നാടക പാരമ്പര്യം നിലനിർത്താൻ എടപ്പാൾ നാടക അരങ്ങിന് കഴിഞ്ഞു: ആലങ്കോട് ലീലാകൃഷ്ണൻ

November 26, 2026
0
ടീച്ചറായി ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണം തട്ടിയ യുവതി അറസ്റ്റിൽ

ടീച്ചറായി ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണം തട്ടിയ യുവതി അറസ്റ്റിൽ

November 26, 2026
4
മുഖ്യമന്ത്രി മിടുമിടുക്കൻ, പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ സതീശന് പക്വത ഇല്ലായിരുന്നു, ഇപ്പോൾ പക്വത വന്നു: വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രി മിടുമിടുക്കൻ, പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ സതീശന് പക്വത ഇല്ലായിരുന്നു, ഇപ്പോൾ പക്വത വന്നു: വെള്ളാപ്പള്ളി നടേശൻ

November 26, 2026
0
ആർ.എ.സി. ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായി; റെയിൽവേയ്ക്ക് 25,000 പിഴ

ആർ.എ.സി. ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായി; റെയിൽവേയ്ക്ക് 25,000 പിഴ

November 26, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025