• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

ckmnews by ckmnews
November 25, 2026
in Local News
A A
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി:ഐ.എൻ.ടി.യു.സി.ചാലിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം സമ്മേളനവും,ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണവും അനുമോദനവും നൽകി.

ചാലിശ്ശേരിപി.പി.ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഐ.എൻ.ടി.യു.സി.മണ്ഡലം പ്രസിഡന്റ് പ്രദീപ് ചെറുവാശ്ശേരിയുടെ അധ്യക്ഷതയിൽ ഐ.എൻ.ടി.യു.സി.സംസ്ഥാന ജനറൽ സെക്രട്ടറി വി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ വെച്ച് ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനം ഏറ്റെടുത്ത കെ.പി.സി.സി.നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രനെ അനുമോദിച്ചു.

ഐ.എൻ.ടി.യു.സി നേതാവ് കുട്ടൻ കൂനംമൂച്ചി സിവി.ബാലചന്ദ്രനെ പൊന്നാട അണിയിക്കുകയും,മണ്ഡലം പ്രസിഡണ്ട് പ്രദീപ് ചെറുവാശ്ശേരി മെമെന്റോ നൽകി അനുമോദിക്കുകയും ചെയ്തു.

തൃത്താല നിയോജകമണ്ഡലം യു.ഡി.എഫ്.ചെയർമാനും,ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.കെ.സുനിൽകുമാർ,ഐ.എൻ.ടി.യു.സി.തൃത്താല റീജിയണൽ പ്രസിഡന്റ് ടി.പി.മണികണ്ഠൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുസൈൻ പുളിയഞ്ഞാലിൽ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി അഷറഫ് മേഴത്തൂർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഗോപിനാഥ് പാലഞ്ചേരി, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് മോനു,വി.ആർ.പ്രകാശ്,സുലൈഖ സുലൈമാൻ,പി.എ.നൗഷാദ്,,ടി.കെ.ബാലൻ,നിഷ അജിത്കുമാർ,ഗോപിനാഥ്‌ കുറുപ്പത്ത്, ഗംഗാധരൻ കപ്പൂർ, കെ.ബി.ശിവദാസൻ എന്നിവർ സംസാരിച്ചു.

Related Posts

എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
Local News

എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

November 25, 2026
5
ആനക്കരയുടെ കഥാകാരന് നാടിന്റെ ആദരം
Local News

ആനക്കരയുടെ കഥാകാരന് നാടിന്റെ ആദരം

November 25, 2026
1
പെരുമ്പിലാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിൽ മോഷണം’പോലീസ് അന്വേഷണം തുടങ്ങി
Local News

പെരുമ്പിലാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിൽ മോഷണം’പോലീസ് അന്വേഷണം തുടങ്ങി

November 24, 2026
141
വീണ്ടും ചാമ്പ്യൻമാരായി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ; വിജയികൾക്ക് ഉജ്ജ്വല സ്വീകരണം
Local News

വീണ്ടും ചാമ്പ്യൻമാരായി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ; വിജയികൾക്ക് ഉജ്ജ്വല സ്വീകരണം

November 24, 2026
101
യൂത്ത് കോൺഗ്രസ്‌ അഖില കേരള വടംവലി മത്സരം ഡിസംബർ 25ന് ചങ്ങരംകുളത്ത്
Kerala

യൂത്ത് കോൺഗ്രസ്‌ അഖില കേരള വടംവലി മത്സരം ഡിസംബർ 25ന് ചങ്ങരംകുളത്ത്

November 24, 2026
137
തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു; തലമുണ്ട ലക്ഷം വീട് കോളനിയിൽ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു
Local News

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു; തലമുണ്ട ലക്ഷം വീട് കോളനിയിൽ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

November 24, 2026
127
Next Post
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ ഇടിവ്

Recent News

ധനരാജ് കൊലക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്‌‌ക്കണം

ധനരാജ് കൊലക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്‌‌ക്കണം

November 25, 2026
13
കോൺഗ്രസിലെ തർക്കത്തിൽ മുഖ്യമന്ത്രി; ‘ഞാൻ ഈ നാട്ടുകാരനല്ല, കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം’

കോൺഗ്രസിലെ തർക്കത്തിൽ മുഖ്യമന്ത്രി; ‘ഞാൻ ഈ നാട്ടുകാരനല്ല, കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം’

November 25, 2026
11
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ ഇടിവ്

November 25, 2026
77
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

November 25, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025