• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

യൂത്ത് കോൺഗ്രസ്‌ അഖില കേരള വടംവലി മത്സരം ഡിസംബർ 25ന് ചങ്ങരംകുളത്ത്

ckmnews by ckmnews
November 24, 2026
in Kerala, Local News
A A
യൂത്ത് കോൺഗ്രസ്‌ അഖില കേരള വടംവലി മത്സരം ഡിസംബർ 25ന് ചങ്ങരംകുളത്ത്
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:യൂത്ത് കോൺഗ്രസ്‌ പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആംബുലൻസ്,ഫ്രീസർ, കിടപ്പ് രോഗികൾക്കുള്ള ഉപകരണങ്ങൾ എന്നീ സൗകര്യങ്ങളോട് കൂടി തുടങ്ങുന്ന പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം ഡിസംബർ ഇരുപത്തിഅഞ്ചിന് ചങ്ങരംകുളത്ത് പൊന്നാനി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഖില കേരള വടം വലി മത്സരം സംഘടിപ്പിക്കും.പരിപാടിയുടെ വിജയത്തിനായി ഡിസിസി സെക്രട്ടറി സിദ്ധീഖ് പന്താവൂർ,ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അബ്ദുൽ ഖാദർ എന്നിവർ രക്ഷാധികാരികളായും രഞ്ജിത് അടാട്ട് ചെയർമാനായും നാഹിർ ആലുങ്ങൽ കൺവീനറായും പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു.

യൂത്ത് കോൺഗ്രസ്‌ പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. കെ. വി സുജീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഖത്തർ ഇൻകാസ് യൂത്ത് വിംഗ് വൈസ് ചെയർമാൻ ശിഹാബ് നരണിപ്പുഴ മുഖ്യാതിഥിയായി. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാകുന്ന ടീമുകൾക്ക്‌ ഖത്തർ ഇൻകാസ്,ചങ്ങരംകുളം ഖസർ ലബാൻ എന്നിവരുടെ ക്യാഷ് പ്രൈസുകളടക്കം മൊത്തം ഒരു ലക്ഷം രൂപയുടെ പ്രൈസ് പൂളിലാണ് മത്സരം നടക്കുക എന്ന് സംഘാടകർ അറിയിച്ചു.യോഗത്തിൽ അൻസാർ മനാഫ്, സുഹൈർ എറവറാംകുന്ന്, ദിൻഷാദ്, ശരത്ത് പാറംമ്പാട്ട്, ജുബൈർ പന്താവൂർ, ഷിബു കളത്തിപറമ്പിൽ, ജയപ്രസാദ്, ഷാഫി ഒതളൂർ, നസറുദ്ധീൻ, മുനീർ, ഹർഷാദ്, ശാക്കിർ, ജാഷിർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

പെരുമ്പിലാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിൽ മോഷണം’പോലീസ് അന്വേഷണം തുടങ്ങി
Local News

പെരുമ്പിലാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിൽ മോഷണം’പോലീസ് അന്വേഷണം തുടങ്ങി

November 24, 2026
1
വീണ്ടും ചാമ്പ്യൻമാരായി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ; വിജയികൾക്ക് ഉജ്ജ്വല സ്വീകരണം
Local News

വീണ്ടും ചാമ്പ്യൻമാരായി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ; വിജയികൾക്ക് ഉജ്ജ്വല സ്വീകരണം

November 24, 2026
2
ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും; 1088.63 കോടി രൂപ അനുവദിച്ചു
Kerala

ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും; 1088.63 കോടി രൂപ അനുവദിച്ചു

November 24, 2026
1
‘പച്ചയ്‌ക്ക് വലിച്ചുകീറിയപ്പോൾ കുടുംബത്തോടൊപ്പം നിന്നയാൾ, അതൊന്നും ഒരിക്കലും മറക്കാനാവില്ല’; ചാണ്ടി ഉമ്മൻ
Kerala

‘പച്ചയ്‌ക്ക് വലിച്ചുകീറിയപ്പോൾ കുടുംബത്തോടൊപ്പം നിന്നയാൾ, അതൊന്നും ഒരിക്കലും മറക്കാനാവില്ല’; ചാണ്ടി ഉമ്മൻ

November 24, 2026
131
തൃത്താലയിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠിയുടെ വെടിയേറ്റു
Crime

തൃത്താലയിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠിയുടെ വെടിയേറ്റു

November 24, 2026
1.8k
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 12 തോക്കുകൾ പിടികൂടി; കൊണ്ടുവന്നത് പാര്‍ട്സുകളായി
Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 12 തോക്കുകൾ പിടികൂടി; കൊണ്ടുവന്നത് പാര്‍ട്സുകളായി

November 24, 2026
153
Next Post
വീണ്ടും ചാമ്പ്യൻമാരായി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ; വിജയികൾക്ക് ഉജ്ജ്വല സ്വീകരണം

വീണ്ടും ചാമ്പ്യൻമാരായി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ; വിജയികൾക്ക് ഉജ്ജ്വല സ്വീകരണം

Recent News

പെരുമ്പിലാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിൽ മോഷണം’പോലീസ് അന്വേഷണം തുടങ്ങി

പെരുമ്പിലാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിൽ മോഷണം’പോലീസ് അന്വേഷണം തുടങ്ങി

November 24, 2026
1
വീണ്ടും ചാമ്പ്യൻമാരായി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ; വിജയികൾക്ക് ഉജ്ജ്വല സ്വീകരണം

വീണ്ടും ചാമ്പ്യൻമാരായി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ; വിജയികൾക്ക് ഉജ്ജ്വല സ്വീകരണം

November 24, 2026
2
യൂത്ത് കോൺഗ്രസ്‌ അഖില കേരള വടംവലി മത്സരം ഡിസംബർ 25ന് ചങ്ങരംകുളത്ത്

യൂത്ത് കോൺഗ്രസ്‌ അഖില കേരള വടംവലി മത്സരം ഡിസംബർ 25ന് ചങ്ങരംകുളത്ത്

November 24, 2026
1
ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും; 1088.63 കോടി രൂപ അനുവദിച്ചു

ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും; 1088.63 കോടി രൂപ അനുവദിച്ചു

November 24, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025