• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

ckmnews by ckmnews
November 25, 2026
in Local News
A A
എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: എച്ച്.വി.എ.സി.ആർ (HVACR) എംപ്ലോയീസ് അസോസിയേഷൻ കേരളയുടെ മലപ്പുറം ജില്ലാ സമ്മേളനം എടപ്പാൾ അയിലക്കാട് വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് പൊന്നാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഗായത്രി ആർ സമ്മേളനം ഉദ്ഘാടനം ചെയ്തു.


എച്ച്.വി.എ.സി.ആർ മേഖലയിലെ ജീവനക്കാരുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചും സമ്മേളനം വിശദമായി ചർച്ച ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശിവകുമാർ, മനോജ് കെ.ആർ, സൈതാലിക്കുട്ടി, ബാംബു എടപ്പാൾ, ബിജു കക്കാട്, അമീർ അഹമ്മദ് എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Related Posts

ആനക്കരയുടെ കഥാകാരന് നാടിന്റെ ആദരം
Local News

ആനക്കരയുടെ കഥാകാരന് നാടിന്റെ ആദരം

November 25, 2026
1
പെരുമ്പിലാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിൽ മോഷണം’പോലീസ് അന്വേഷണം തുടങ്ങി
Local News

പെരുമ്പിലാവിൽ ഗ്രാനൈറ്റ് സ്ഥാപനത്തിൽ മോഷണം’പോലീസ് അന്വേഷണം തുടങ്ങി

November 24, 2026
141
വീണ്ടും ചാമ്പ്യൻമാരായി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ; വിജയികൾക്ക് ഉജ്ജ്വല സ്വീകരണം
Local News

വീണ്ടും ചാമ്പ്യൻമാരായി ഇർശാദ് ഇംഗ്ലീഷ് സ്കൂൾ; വിജയികൾക്ക് ഉജ്ജ്വല സ്വീകരണം

November 24, 2026
100
യൂത്ത് കോൺഗ്രസ്‌ അഖില കേരള വടംവലി മത്സരം ഡിസംബർ 25ന് ചങ്ങരംകുളത്ത്
Kerala

യൂത്ത് കോൺഗ്രസ്‌ അഖില കേരള വടംവലി മത്സരം ഡിസംബർ 25ന് ചങ്ങരംകുളത്ത്

November 24, 2026
130
തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു; തലമുണ്ട ലക്ഷം വീട് കോളനിയിൽ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു
Local News

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു; തലമുണ്ട ലക്ഷം വീട് കോളനിയിൽ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

November 24, 2026
127
പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും:കെ.പി.നൗഷാദ് അലി എംഎൽഎ
Local News

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും:കെ.പി.നൗഷാദ് അലി എംഎൽഎ

November 23, 2026
74

Recent News

എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

November 25, 2026
2
ആനക്കരയുടെ കഥാകാരന് നാടിന്റെ ആദരം

ആനക്കരയുടെ കഥാകാരന് നാടിന്റെ ആദരം

November 25, 2026
1
എംബാപ്പെയുടെ ഇരട്ട ​ഗോൾ, ബെല്ലിങ്ഹാമിന്റെ ക്ലാസ് ഗോൾ പിഎസ്‌വിയെ തകർത്ത് റയൽ മാഡ്രിഡ്

എംബാപ്പെയുടെ ഇരട്ട ​ഗോൾ, ബെല്ലിങ്ഹാമിന്റെ ക്ലാസ് ഗോൾ പിഎസ്‌വിയെ തകർത്ത് റയൽ മാഡ്രിഡ്

November 25, 2026
1
തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ; മരിച്ചത് ഗുരുതരാവസ്ഥയിലെത്തിയ 77കാരൻ

തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ; മരിച്ചത് ഗുരുതരാവസ്ഥയിലെത്തിയ 77കാരൻ

November 25, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025