• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ ഇടിവ്

ckmnews by ckmnews
November 25, 2026
in Business, Kerala
A A
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ ഇടിവ്
0
SHARES
77
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. രണ്ട് ദിവസത്തെ ഉയര്‍ച്ചയ്ക്ക് പിന്നാലെ ഒരു പവന്‍ സ്വര്‍ണത്തിന് 2360 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് ആനുപാതികമായി 295 രൂപയും കുറഞ്ഞു.ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 91360 രൂപയായി. ഗ്രാം ഒന്നിന് 11420 രൂപയിലുമാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. യുഎസില്‍ അടിസ്ഥാന പലിശ നിരക്ക് കൂടാനുള്ള സാധ്യതകളും സര്‍ക്കാര്‍ ബോണ്ട് യീല്‍ഡിന്റെ കുതിപ്പും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ആഗോള തലത്തില്‍ തന്നെ സ്വര്‍ണത്തിന്റെ വിലയിടിവിന് കാരണമായിട്ടുണ്ട്.

നവംബര്‍ 5ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,07,080 രൂപയായിരുന്നെങ്കില്‍ ഇക്കഴിഞ്ഞയാഴ്ച കണ്ടത് ഒരു ലക്ഷത്തില്‍ നിന്നും താഴേക്ക് പോയി പൊന്ന് തകര്‍ന്നടിയുന്ന കാഴ്ചയാണ്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Related Posts

ധനരാജ് കൊലക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്‌‌ക്കണം
Kerala

ധനരാജ് കൊലക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്‌‌ക്കണം

November 25, 2026
13
കോൺഗ്രസിലെ തർക്കത്തിൽ മുഖ്യമന്ത്രി; ‘ഞാൻ ഈ നാട്ടുകാരനല്ല, കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം’
Kerala

കോൺഗ്രസിലെ തർക്കത്തിൽ മുഖ്യമന്ത്രി; ‘ഞാൻ ഈ നാട്ടുകാരനല്ല, കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം’

November 25, 2026
12
തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ; മരിച്ചത് ഗുരുതരാവസ്ഥയിലെത്തിയ 77കാരൻ
Kerala

തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ; മരിച്ചത് ഗുരുതരാവസ്ഥയിലെത്തിയ 77കാരൻ

November 25, 2026
123
ജോലിക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി;മയക്കുമരുന്നിന്റെ അമിത ഉപയോഗമെന്ന് സംശയം
Crime

ജോലിക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി;മയക്കുമരുന്നിന്റെ അമിത ഉപയോഗമെന്ന് സംശയം

November 25, 2026
60
യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവി വിവാദം; നേതൃനിരയിലേക്ക് എത്തുന്നത് തടഞ്ഞു, ചവട്ടി അരച്ച് മാറ്റി നിർത്തി; ഉണ്ണിത്താനെ ശരിവച്ച് ജെഎസ് അഖിൽ
Kerala

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവി വിവാദം; നേതൃനിരയിലേക്ക് എത്തുന്നത് തടഞ്ഞു, ചവട്ടി അരച്ച് മാറ്റി നിർത്തി; ഉണ്ണിത്താനെ ശരിവച്ച് ജെഎസ് അഖിൽ

November 24, 2026
97
ലഹരിവേട്ടയ്ക്കായി ഡാൻസാഫ് സംഘത്തിന് തോക്കും; ആയുധം കൈകാര്യംചെയ്യേണ്ടിവന്നാൽ ഒരുങ്ങിയിരിക്കണം
Kerala

ലഹരിവേട്ടയ്ക്കായി ഡാൻസാഫ് സംഘത്തിന് തോക്കും; ആയുധം കൈകാര്യംചെയ്യേണ്ടിവന്നാൽ ഒരുങ്ങിയിരിക്കണം

November 24, 2026
63
Next Post
കോൺഗ്രസിലെ തർക്കത്തിൽ മുഖ്യമന്ത്രി; ‘ഞാൻ ഈ നാട്ടുകാരനല്ല, കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം’

കോൺഗ്രസിലെ തർക്കത്തിൽ മുഖ്യമന്ത്രി; 'ഞാൻ ഈ നാട്ടുകാരനല്ല, കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം'

Recent News

ധനരാജ് കൊലക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്‌‌ക്കണം

ധനരാജ് കൊലക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്‌‌ക്കണം

November 25, 2026
13
കോൺഗ്രസിലെ തർക്കത്തിൽ മുഖ്യമന്ത്രി; ‘ഞാൻ ഈ നാട്ടുകാരനല്ല, കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം’

കോൺഗ്രസിലെ തർക്കത്തിൽ മുഖ്യമന്ത്രി; ‘ഞാൻ ഈ നാട്ടുകാരനല്ല, കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം’

November 25, 2026
12
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ ഇടിവ്

November 25, 2026
77
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

November 25, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025