• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഗുരുവായൂരിൽ കുഞ്ഞിനെ മുലയൂട്ടൂന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

ckmnews by ckmnews
November 26, 2026
in Kerala
A A
ഗുരുവായൂരിൽ കുഞ്ഞിനെ മുലയൂട്ടൂന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു
0
SHARES
161
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗുരുവായൂർ : 28 ദിവസം മാത്രം പ്രായമായ കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. ഗുരുവായൂർ കാരയൂർ പട്ടുകുളങ്ങരയിൽ നിതീഷിന്റെ ഭാര്യ ഐശ്വര്യ (31) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്‌ത്തിയ സംഭവം.

കസേരയിലിരുന്ന് കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ ഐശ്വര്യ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ വീട്ടുകാരും പരിചരണത്തിനുണ്ടായിരുന്നവരും ചേർന്ന് മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് സംസ്കാരം നടക്കും.

Related Posts

‘അമിതമായ കൊഴുപ്പ്, പഞ്ചസാര, ഉപ്പ്’ പാക്കറ്റ് ഭക്ഷണങ്ങളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി
Kerala

‘അമിതമായ കൊഴുപ്പ്, പഞ്ചസാര, ഉപ്പ്’ പാക്കറ്റ് ഭക്ഷണങ്ങളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി

November 26, 2026
12
ശബരിമല ദർശനംകഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

28
‘ഉണ്ണിത്താൻ തലയിൽ നെല്ലിക്ക തളം വെക്കണം’; നെല്ലിക്ക പാഴ്‌സലായി അയച്ച് പാലക്കാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ

69
തൃത്താലയിൽ സ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്; അമ്മക്കെതിരെയും കേസ്

168
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

103
മെർക്കുറിയുടെ അളവ് കൂടുതൽ: ഫൈസ,ഗോറി ഫെയ്സ് ക്രീമുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്

50

Recent News

ഗുരുവായൂരിൽ കുഞ്ഞിനെ മുലയൂട്ടൂന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

ഗുരുവായൂരിൽ കുഞ്ഞിനെ മുലയൂട്ടൂന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

November 26, 2026
161
‘അമിതമായ കൊഴുപ്പ്, പഞ്ചസാര, ഉപ്പ്’ പാക്കറ്റ് ഭക്ഷണങ്ങളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി

‘അമിതമായ കൊഴുപ്പ്, പഞ്ചസാര, ഉപ്പ്’ പാക്കറ്റ് ഭക്ഷണങ്ങളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി

November 26, 2026
12
ശബരിമല ദർശനംകഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

ശബരിമല ദർശനംകഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

November 26, 2026
28
സർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് 15 ദിവസത്തെ പിതൃത്വ അവധി; ചരിത്ര പ്രഖ്യാപനവുമായി വിജയ് സർക്കാർ

16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025