• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃത്താലയിൽ സ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്; അമ്മക്കെതിരെയും കേസ്

ckmnews by ckmnews
November 26, 2026
in Kerala
A A
തൃത്താലയിൽ സ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്; അമ്മക്കെതിരെയും കേസ്
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃത്താല : ക്ലാസ് മുറിയിൽ സഹപാഠിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കുട്ടിയെ അടുത്ത മാസം അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ പാർപ്പിക്കാനാണ് ഉത്തരവ്. സഹപാഠിയുടെ ശരീരത്തിൽ പതിച്ച വെടിയുണ്ട തൃത്താല പൊലീസ് ഫൊറൻസിക് പരിശോധനക്ക് അയക്കും.

ലൈസൻസ് ഇല്ലാത്ത നാടൻ കൈത്തോക്ക് വീട്ടിൽ സൂക്ഷിച്ചതിന് കുട്ടിയുടെ അമ്മയ്ക്ക് എതിരെ ആംസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്.ഈ കേസിൽ രണ്ടുമുതൽ അഞ്ചുവർഷംവരെ തടവും പിഴയും ലഭിക്കാനുള്ള സാധ്യതയുണ്ട്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, കൂടുതൽ അന്വേഷണം നടത്തിയശേഷമേ നടപടിയുണ്ടാവൂയെന്ന് തൃത്താല സബ് ഇൻസ്‌പെക്ടർ എം.എസ്. സത്യജിത്ത് അറിയിച്ചു. തോക്കുകൊണ്ടുവന്ന കുട്ടിയുടെ വീട്ടുകാരുടെയും അധ്യാപകരുടെയും മൊഴി എടുത്തിയിട്ടുണ്ട്.

തോക്ക് കുട്ടിയുടെ മുത്തച്ഛൻ്റേതാണെന്നാണ് വിവരം. മുത്തച്ഛനും അച്ഛനും ജീവിച്ചിരിപ്പില്ല. ഉത്തരേന്ത്യയിലും മറ്റും നിർമിച്ചിരുന്ന പിച്ചളപ്പിടിയുള്ള നാടൻ റിവോൾവറാണിത്. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ ഇതെങ്ങനെ കുട്ടിക്ക് ലഭിച്ചു എന്ന് വ്യക്തമാവൂ. വെടിയുണ്ടകൾ പഴയതായിരുന്നതെങ്കിലും തോക്ക് പ്രവർത്തനസജ്ജമായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം. ചൊവ്വാഴ്ചരാത്രി സ്‌കൂളിലെത്തിയ ഫൊറൻസിക് വിഭാഗം ക്ലാസ് മുറിയിലെ സാംപിളുകൾ ശേഖരിച്ചു. ഇവ ലാബിൽ പരിശോധിച്ച് ശേഷം റിപ്പോർട്ട് കോടതിയിൽ നൽകും.

തൃത്താല പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെയാണ് കൂട്ടുകാരെ കാണിക്കാനായി കൊണ്ടുവന്ന തോക്ക് അബദ്ധത്തിൽ പൊട്ടിയത്. സഹപാഠിയായ വിദ്യാർത്ഥിയുടെ തോളെല്ലിനും കൈയ്ക്കും ഇടയിൽ ആയിട്ടാണ് വെടിയേറ്റത്. പരിക്കേറ്റ കുട്ടി കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Related Posts

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

November 26, 2026
56
മെർക്കുറിയുടെ അളവ് കൂടുതൽ: ഫൈസ,ഗോറി ഫെയ്സ് ക്രീമുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്
Kerala

മെർക്കുറിയുടെ അളവ് കൂടുതൽ: ഫൈസ,ഗോറി ഫെയ്സ് ക്രീമുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്

November 26, 2026
17
ടീച്ചറായി ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണം തട്ടിയ യുവതി അറസ്റ്റിൽ
Crime

ടീച്ചറായി ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ സ്വർണം തട്ടിയ യുവതി അറസ്റ്റിൽ

November 26, 2026
157
മുഖ്യമന്ത്രി മിടുമിടുക്കൻ, പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ സതീശന് പക്വത ഇല്ലായിരുന്നു, ഇപ്പോൾ പക്വത വന്നു: വെള്ളാപ്പള്ളി നടേശൻ
Kerala

മുഖ്യമന്ത്രി മിടുമിടുക്കൻ, പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ സതീശന് പക്വത ഇല്ലായിരുന്നു, ഇപ്പോൾ പക്വത വന്നു: വെള്ളാപ്പള്ളി നടേശൻ

November 26, 2026
36
ആർ.എ.സി. ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായി; റെയിൽവേയ്ക്ക് 25,000 പിഴ
Kerala

ആർ.എ.സി. ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായി; റെയിൽവേയ്ക്ക് 25,000 പിഴ

November 26, 2026
32
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ
Crime

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ

November 26, 2026
102

Recent News

തൃത്താലയിൽ സ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്; അമ്മക്കെതിരെയും കേസ്

തൃത്താലയിൽ സ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്; അമ്മക്കെതിരെയും കേസ്

November 26, 2026
2
കേരള ആരോഗ്യ സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി ഡോ. സ്വാതി ശ്രീകുമാർ

4
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

November 26, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025