• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരള ആരോഗ്യ സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി ഡോ. സ്വാതി ശ്രീകുമാർ

ckmnews by ckmnews
November 26, 2026
in UPDATES
A A
കേരള ആരോഗ്യ സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി ഡോ. സ്വാതി ശ്രീകുമാർ
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:കേരള ആരോഗ്യ സർവകലാശാല നടത്തിയ എം.ഡി.എസ്.ക്ലിനിക്കൽ പെരിയോഡോണ്ടോളജി ആൻഡ് ഓറൽ ഇംപ്ലാന്റോളജി പരീക്ഷയിൽ മികച്ച നേട്ടവുമായി സ്വാതി ശ്രീകുമാർ.റോയൽ ഡെന്റൽ കോളേജ് വിദ്യാർത്ഥിനി ഡോ. സ്വാതി ശ്രീകുമാർ എസ് ആണ് രണ്ടാം റാങ്ക് നേടി അഭിമാനകരമായ നേട്ടം കൈവരിച്ചത്.നടുവട്ടം ശുകപുരത്തു വീട്ടിൽ ശ്രീകുമാറിന്റെയും ജയ ശ്രീകുമാറിന്റെയും മകളാണ് സ്വാതി.വിഷ്ണു സി ബി ആണ് ഭര്‍ത്താവ്.

Related Posts

കാഞ്ഞിയൂർ കുളത്തിങ്ങൽ റോഡ് കോൺഗ്രീറ്റ് തീര്‍ത്ത് ജനങ്ങൾക്ക് തുറന്നു കൊടുത്തു.
UPDATES

കാഞ്ഞിയൂർ കുളത്തിങ്ങൽ റോഡ് കോൺഗ്രീറ്റ് തീര്‍ത്ത് ജനങ്ങൾക്ക് തുറന്നു കൊടുത്തു.

November 26, 2026
93
26/11: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് 18 വർഷം
UPDATES

26/11: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് 18 വർഷം

November 26, 2026
50
ചക്കരക്കുടം പലഹാരമേള’ശ്രദ്ധേയമായി പരിച്ചകം എ എം എൽ പി സ്കൂളിൽ ഫുഡ്ഫെസ്റ്റ്
UPDATES

ചക്കരക്കുടം പലഹാരമേള’ശ്രദ്ധേയമായി പരിച്ചകം എ എം എൽ പി സ്കൂളിൽ ഫുഡ്ഫെസ്റ്റ്

November 26, 2026
26
കോക്കൂര്‍ സ്കൂളിന് സമീപം താമസിക്കുന്ന മേലേല വളപ്പില്‍ നഫീസ നിര്യാതയായി
UPDATES

കോക്കൂര്‍ സ്കൂളിന് സമീപം താമസിക്കുന്ന മേലേല വളപ്പില്‍ നഫീസ നിര്യാതയായി

November 26, 2026
103
റാസൽ ഖൈമ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി,​ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി
UPDATES

റാസൽ ഖൈമ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി,​ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി

November 25, 2026
1.3k
മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു’ സംഭവം പൊന്നാനിയില്‍
UPDATES

മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു’ സംഭവം പൊന്നാനിയില്‍

November 25, 2026
381
Next Post
കേരള ആരോഗ്യ സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി ഡോ. സ്വാതി ശ്രീകുമാർ

കേരള ആരോഗ്യ സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി ഡോ. സ്വാതി ശ്രീകുമാർ

Recent News

തൃത്താലയിൽ സ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്; അമ്മക്കെതിരെയും കേസ്

തൃത്താലയിൽ സ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്; അമ്മക്കെതിരെയും കേസ്

November 26, 2026
2
കേരള ആരോഗ്യ സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി ഡോ. സ്വാതി ശ്രീകുമാർ

കേരള ആരോഗ്യ സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി ഡോ. സ്വാതി ശ്രീകുമാർ

November 26, 2026
1
കേരള ആരോഗ്യ സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി ഡോ. സ്വാതി ശ്രീകുമാർ

കേരള ആരോഗ്യ സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി ഡോ. സ്വാതി ശ്രീകുമാർ

November 26, 2026
3
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

November 26, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025