• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു’ സംഭവം പൊന്നാനിയില്‍

ckmnews by ckmnews
November 25, 2026
in UPDATES
A A
മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു’ സംഭവം പൊന്നാനിയില്‍
0
SHARES
8
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനിയിൽ മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു.പൊന്നാനി മരക്കടവ് സ്വദേശി ചന്തക്കാരന്റെ മുഹമ്മദ്‌കുട്ടിയുടെ മകന്‍ 33 വയസ്സുള്ള റാഫി ആണ് മരിച്ചത്‌.ബുധനാഴ്ച രാത്രി എട്ടരയോടെ പൊന്നാനി കടപ്പുറത്ത് നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് വള്ളത്തില്‍ മത്സ്യബന്ധനം നടത്തിയിരുന്ന റാഫിക്ക് മിന്നലേറ്റത്.സഹപ്രവര്‍ത്തകര്‍ ഉടനെ തന്നെ ഇദ്ദേഹത്തെ പൊന്നാനി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചെറുവള്ളത്തില്‍ മൊത്തം 4 പേരാണ് ഉണ്ടായിരുന്നത്.കൂടെ ഉണ്ടായിരുന്ന മുഹമ്മദ്കുട്ടി അഷറഫ് ഹമീദ് എന്നിവരെ പൊന്നാനിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാര്യമായ പരിക്ക് ഇല്ലെങ്കിലും വിദഗ്ത പരിശോധനക്കായി ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.വൈകിയിട്ട് ആറ് മണിക്ക് ശേഷം മേഖലയില്‍ ഇടിമിന്നലും ഇടിയോട് കൂടിയ മഴയും അനുഭവപ്പെട്ടിരുന്നു.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ട് വല്‍കും

Related Posts

ന്യൂഇയർ അടിച്ചുപൊളിക്കാൻ വൻതോതിൽ കഞ്ചാവ് എത്തിച്ച് വീട്ടിൽ സൂക്ഷിച്ചു; 85 കിലോ കഞ്ചാവുമായി വെളിയംകോട് സ്വദേശി എക്സൈസിന്റെ പിടിയില്‍
UPDATES

ന്യൂഇയർ അടിച്ചുപൊളിക്കാൻ വൻതോതിൽ കഞ്ചാവ് എത്തിച്ച് വീട്ടിൽ സൂക്ഷിച്ചു; 85 കിലോ കഞ്ചാവുമായി വെളിയംകോട് സ്വദേശി എക്സൈസിന്റെ പിടിയില്‍

November 25, 2026
2.1k
ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും
UPDATES

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും

November 25, 2026
40
വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
UPDATES

വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

November 25, 2026
40
കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു
UPDATES

കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു

November 25, 2026
50
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി
UPDATES

ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

November 25, 2026
60
നന്നംമുക്ക് പഞ്ചായത്ത് കൃഷിഭവൻ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു
UPDATES

നന്നംമുക്ക് പഞ്ചായത്ത് കൃഷിഭവൻ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു

November 25, 2026
87

Recent News

മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു’ സംഭവം പൊന്നാനിയില്‍

മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു’ സംഭവം പൊന്നാനിയില്‍

November 25, 2026
8
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍

November 25, 2026
37
ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി

ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി

November 25, 2026
38
‘ഫോണിന്റെ പാസ്‌കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥൻ’; ഹൈക്കോടതിയിൽ സർക്കാർ

‘ഫോണിന്റെ പാസ്‌കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥൻ’; ഹൈക്കോടതിയിൽ സർക്കാർ

November 25, 2026
44
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025