• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ന്യൂഇയർ അടിച്ചുപൊളിക്കാൻ വൻതോതിൽ കഞ്ചാവ് എത്തിച്ച് വീട്ടിൽ സൂക്ഷിച്ചു; 85 കിലോ കഞ്ചാവുമായി വെളിയംകോട് സ്വദേശി എക്സൈസിന്റെ പിടിയില്‍

ckmnews by ckmnews
November 25, 2026
in UPDATES
A A
ന്യൂഇയർ അടിച്ചുപൊളിക്കാൻ വൻതോതിൽ കഞ്ചാവ് എത്തിച്ച് വീട്ടിൽ സൂക്ഷിച്ചു; 85 കിലോ കഞ്ചാവുമായി വെളിയംകോട് സ്വദേശി എക്സൈസിന്റെ പിടിയില്‍
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ന്യൂഇയർ – ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വെളിയംകോട് മേഖലയിൽ വൻതോതിൽ കഞ്ചാവ് എത്തിച്ച 23 വയസുകാരൻ പിടിയിൽ.വെളിയംകോട് പഴഞ്ഞി കറുപ്പം വീട്ടിൽ മുഹമ്മദ് അസ്ഫർ (23) ആണ് എക്സൈസിന്റെ പിടിയിലായത്.ഇയാളുടെ വീട്ടിൽ ചാക്കിലാക്കി സൂക്ഷിച്ച 85 കിലോയോളം കഞ്ചാവ് എക്സൈസ് സംഘം കണ്ടെത്തി.രഹസ്യവിവരത്തെ തുടർന്ന് കുറ്റിപ്പാല എക്സൈസ് ഇൻസ്പെക്ടർ വി. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെളിയംകോട് മേഖലയിൽ പരിശോധന നടത്തിയത്.വീട്ടിൽ അടച്ചിട്ട മുറിയിൽ 4 ചാക്കുകളിലായി നിറച്ച് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.രാജസ്ഥാനിൽ നിന്ന് കാലികളെ എത്തിക്കുന്ന വാഹനത്തിലാണ് ഇയാൾ നാട്ടിലേക്ക് കഞ്ചാവ് എത്തിച്ചതെന്നും ന്യൂഇയർ – ക്രിസ്മസ് വിപണി ലക്ഷ്യമിട്ടാണ് എത്തിച്ചതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇത്രയും വലിയ തോതിൽ കഞ്ചാവ് പ്രദേശത്ത് നിന്ന് പിടികൂടുന്നത് ആദ്യമാണെന്നും സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.പൊന്നാനി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി നൗഷാദിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രഫുലചന്ദ്രൻ വിഎസ്, പ്രിവന്റീവ് ഓഫീസർ മാരായ വിനേഷ്. എംസി,ജ്യോതി. ടികെ, സിവിൽ എക്സൈസ് ഓഫീസർമാരായ കണ്ണൻ എസ്,ശ്രീജിത്ത് എസ്, അർജ്ജുൻ എപി, രാഹുൽപികെ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോദ് കുമാർ ജി എന്നിവർ പങ്കെടുത്തു.പിടിച്ചെടുത്ത കഞ്ചാവും പിടിയിലായ പ്രതിയെയും പൊന്നാനി കോടതിയിൽ ഹാജരാക്കും.

Related Posts

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും
UPDATES

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും

November 25, 2026
25
വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
UPDATES

വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

November 25, 2026
24
കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു
UPDATES

കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു

November 25, 2026
36
ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി
UPDATES

ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സ്ഥാനമേറ്റ സി.വി.ബാലചന്ദ്രൻ മാസ്റ്റർക്ക് സ്വീകരണം നൽകി

November 25, 2026
32
നന്നംമുക്ക് പഞ്ചായത്ത് കൃഷിഭവൻ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു
UPDATES

നന്നംമുക്ക് പഞ്ചായത്ത് കൃഷിഭവൻ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു

November 25, 2026
54
വിദ്യാർഥികൾക്ക് കൃഷിയുടെ നല്ലപാഠവുമായി വെളിയങ്കോട് സ്കൂളിൽ ‘നനവ്’ പദ്ധതി തുടങ്ങി
UPDATES

വിദ്യാർഥികൾക്ക് കൃഷിയുടെ നല്ലപാഠവുമായി വെളിയങ്കോട് സ്കൂളിൽ ‘നനവ്’ പദ്ധതി തുടങ്ങി

November 25, 2026
26

Recent News

ന്യൂഇയർ അടിച്ചുപൊളിക്കാൻ വൻതോതിൽ കഞ്ചാവ് എത്തിച്ച് വീട്ടിൽ സൂക്ഷിച്ചു; 85 കിലോ കഞ്ചാവുമായി വെളിയംകോട് സ്വദേശി എക്സൈസിന്റെ പിടിയില്‍

ന്യൂഇയർ അടിച്ചുപൊളിക്കാൻ വൻതോതിൽ കഞ്ചാവ് എത്തിച്ച് വീട്ടിൽ സൂക്ഷിച്ചു; 85 കിലോ കഞ്ചാവുമായി വെളിയംകോട് സ്വദേശി എക്സൈസിന്റെ പിടിയില്‍

November 25, 2026
0
സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേന

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേന

November 25, 2026
8
2026ലെ വിശ്വസുന്ദരി കിരീടം ചൂടി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ

2026ലെ വിശ്വസുന്ദരി കിരീടം ചൂടി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ

November 25, 2026
16
ധനരാജ് കൊലക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്‌‌ക്കണം

ധനരാജ് കൊലക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം, അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്‌‌ക്കണം

November 25, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025