• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി

cntv team by cntv team
November 25, 2026
in Kerala
A A
ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിൽ നവംബർ 22 മുതൽ 24 വരെ നടന്ന പൾസ്‌ പോളിയോ ഇമ്മ്യൂണൈസേഷൻ 100 ശതമാനം വിജയമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ലക്ഷ്യമിട്ട 12.93 ലക്ഷം കുട്ടികൾക്കും തുള്ളി മരുന്ന് നൽകി. ആദ്യദിനം 11.99 ലക്ഷം കുട്ടികൾക്ക് ബൂത്തുകളിലും, രണ്ടാം ദിനം 59707 കുട്ടികൾക്കും, മൂന്നാം ദിനം 33925 കുട്ടികൾക്കും വോളന്റീയർമാർ വീടുകളിലെത്തിയും വാക്‌സിൻ നൽകിയാണ് പരിപാടി പൂർത്തിയാക്കിയത്. ആദ്യമൂന്ന്‌ ദിനം കൊണ്ടുതന്നെ 100 ശതമാനം നേട്ടം കൈവരിക്കുന്നത് പരിപാടിയുടെ ചരിത്രത്തിൽ ആദ്യമാണ്.103 ശതമാനം കുട്ടികൾക്ക് വാക്‌സിൻ നൽകിയ എറണാകുളം, 102 ശതമാനം പത്തനംതിട്ട, 101 ശതമാനം വീതം തിരുവനന്തപുരം, പാലക്കാട്, 100 ശതമാനം വീതം കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളാണ് ഏറ്റവും മുന്നിൽ. പൾസ്‌ പോളിയോ മികച്ച വിജയത്തിലെത്തിക്കാൻ പങ്കാളികളായ രക്ഷാകർത്താക്കളെയും പരിപാടിക്ക് നേതൃത്വം നൽകിയ എല്ലാ ആരോഗ്യവകുപ്പ ജീവനക്കാരെയും സന്നദ്ധ പ്രവർത്തകരെയും ഇതര വകുപ്പുകളെയും മന്ത്രി അഭിനന്ദിച്ചു.26000 ത്തിലധികം സന്നദ്ധപ്രവർത്തകരും ആരോഗ്യ പ്രവർത്തകരുമാണ് അവധി ദിനത്തിലുൾപ്പെടെ പരിപാടിയുടെ ഭാഗമായത്. ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, വിദ്യാലയങ്ങൾ എന്നിവയ്ക്കു പുറമെ റെയിൽ വേസ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബോട്ടുജെട്ടി, ഉത്സവ- മേളകൾ തുടങ്ങിയയിടങ്ങളിലും ഇതരസംസ്ഥാന തൊഴിലാളിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവയിലുൾപ്പെടെ ബൂത്തുകൾ ഒരുക്കിയും മൊബൈൽ ബൂത്തുകൾ സജ്ജീകരിച്ചുമാണ് 100 ശതമാനം നേട്ടം കൈവരിച്ചത്.

Related Posts

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍
Kerala

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍

November 25, 2026
7
‘ഫോണിന്റെ പാസ്‌കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥൻ’; ഹൈക്കോടതിയിൽ സർക്കാർ

ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

60
‘ഷാഫി പറമ്പിലുമായുള്ളത് സഹോദരസ്നേഹം, ഗുരുശിഷ്യബന്ധമല്ല’; സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

31
നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്നുവേട്ട; അഞ്ചുകോടി രൂപ വിലവരുന്ന ചരസുമായി യുവാവ് അറസ്റ്റിൽ
Crime

127
അനുവാദമില്ലാതെ ഫോൺ നമ്പർ ഉപയോഗിച്ചു, ഇപ്പോൾ കോൾ പ്രവാഹം; യുവാവിന്റെ പരാതിയിൽ Officer On Duty നിർമാതാക്കൾക്കെതിരെ അന്വേഷണം
Entertainment

അനുവാദമില്ലാതെ ഫോൺ നമ്പർ ഉപയോഗിച്ചു, ഇപ്പോൾ കോൾ പ്രവാഹം; യുവാവിന്റെ പരാതിയിൽ Officer On Duty നിർമാതാക്കൾക്കെതിരെ അന്വേഷണം

November 25, 2026
40
Next Post
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍

Recent News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍

November 25, 2026
7
ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി

ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി

November 25, 2026
5
‘ഫോണിന്റെ പാസ്‌കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥൻ’; ഹൈക്കോടതിയിൽ സർക്കാർ

‘ഫോണിന്റെ പാസ്‌കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥൻ’; ഹൈക്കോടതിയിൽ സർക്കാർ

November 25, 2026
5
ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

November 25, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025