• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഷാഫി പറമ്പിലുമായുള്ളത് സഹോദരസ്നേഹം, ഗുരുശിഷ്യബന്ധമല്ല’; സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ckmnews by ckmnews
November 25, 2026
in Kerala
A A
‘ഷാഫി പറമ്പിലുമായുള്ളത് സഹോദരസ്നേഹം, ഗുരുശിഷ്യബന്ധമല്ല’; സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്ന രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പരോക്ഷ ആരോപണത്തിൽ മറുപടിയുമായി പാലക്കാട് മുൻ എംഎൽഎ. താൻ ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ല. രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ പേര് പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

‘ഞാൻ സൈബർ ആക്രമണം നടത്തിയിട്ടില്ല. കോൺഗ്രസ് പാർട്ടിക്കകത്തുള്ള ആർക്കെതിരെയും അത്തരം ആക്രമണം നടത്തിയിട്ടില്ല. കോൺഗ്രസിന് പുറത്തുള്ളവരോടും ചെയ്തിട്ടില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പ്രൊഫൈലിലൂടെ പറയുമെന്നതിനപ്പുറം വൺ ടൂ ത്രീ അറ്റാക്ക് എന്നുപറഞ്ഞ് സേനയെ ഒന്നും വിന്യസിച്ചിട്ടില്ല. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അത് നൽകാം.ഷാഫി പറമ്പിലും ഞാനും തമ്മിൽ സഹോദരസ്നേഹമാണുള്ളത്. അല്ലാതെ ഗുരുശിഷ്യബന്ധമൊന്നുമില്ല. സൈബർ ആക്രമണം നടത്തിയിട്ടില്ലെങ്കിലും നമുക്ക് ഇഷ്ടമുള്ള ആൾക്ക് പ്രതിസന്ധി വരുമ്പോൾ അയാളെ പ്രതിരോധിച്ചത് ഇയാളാകും എന്നൊരു തോന്നൽ ആർക്കെങ്കിലുമൊക്കെ ഉണ്ടായാൽ അത് തന്റെ പൊതുപ്രവർത്തനത്തിലെയോ ജീവിതത്തിലെയോ പോസിറ്റീവ് ആസ്‌പെക്ട് ആയാണ് കരുതുന്നത്.സൈബർ അറ്റാക്ക് എന്ന കാര്യത്തിൽ വിശ്വസിക്കുന്നില്ല. അത് സൈബറിടത്തിലെ ഒരുപാടുപേരുടെ അഭിപ്രായങ്ങളാണ്. പലതരത്തിലുള്ള അഭിപ്രായങ്ങളുണ്ട്. ഇതിനെ സൈബർ അറ്റാക്ക് എന്ന് വിളിക്കാമെങ്കിൽ എനിക്കെതിരെയും അത് ഉണ്ടായിട്ടുണ്ട്’- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Related Posts

ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല
Kerala

ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

November 25, 2026
0
നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്നുവേട്ട; അഞ്ചുകോടി രൂപ വിലവരുന്ന ചരസുമായി യുവാവ് അറസ്റ്റിൽ
Crime

അനുവാദമില്ലാതെ ഫോൺ നമ്പർ ഉപയോഗിച്ചു, ഇപ്പോൾ കോൾ പ്രവാഹം; യുവാവിന്റെ പരാതിയിൽ Officer On Duty നിർമാതാക്കൾക്കെതിരെ അന്വേഷണം
Entertainment

28
”ഒന്നാം റാങ്കുകാരന് പോലും ജോലിയില്ല, പിന്നെ എന്തിനാണ് പിഎസ്‌സി?”; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വളർമതി

21
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്

110
തവനൂരിൽ പത്ത് വയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിച്ച 61-കാരന് 54 വർഷം കഠിനതടവും പിഴയും

158
Next Post
ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

Recent News

ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

November 25, 2026
0
‘ഷാഫി പറമ്പിലുമായുള്ളത് സഹോദരസ്നേഹം, ഗുരുശിഷ്യബന്ധമല്ല’; സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

‘ഷാഫി പറമ്പിലുമായുള്ളത് സഹോദരസ്നേഹം, ഗുരുശിഷ്യബന്ധമല്ല’; സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

November 25, 2026
0
അനധികൃത സ്വത്ത് സമ്പാദന കേസ്: രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

അനധികൃത സ്വത്ത് സമ്പാദന കേസ്: രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

November 25, 2026
0
നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്നുവേട്ട; അഞ്ചുകോടി രൂപ വിലവരുന്ന ചരസുമായി യുവാവ് അറസ്റ്റിൽ

നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്നുവേട്ട; അഞ്ചുകോടി രൂപ വിലവരുന്ന ചരസുമായി യുവാവ് അറസ്റ്റിൽ

November 25, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025