• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

ckmnews by ckmnews
November 25, 2026
in Kerala
A A
ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇടുക്കി: ചക്കക്കൊമ്പന്‍ ദൗത്യം ഇന്ന് അവസാനിപ്പിച്ചു. ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും ആന മയങ്ങിയില്ല. തുടര്‍ന്നാണ് ദൗത്യം അവസാനിപ്പിച്ചത്. രണ്ടാമത്തെ ഡോസ് മയക്കുവെടി കൊണ്ടില്ല. ഉച്ചയ്ക്ക് 3.38-ന് ഓമനക്കുഴി ഭാഗത്തുവെച്ചാണ് ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. തുടർന്ന് അൽപദൂരം ഓടിയ ആന പിന്നീട് നിന്നു. മയങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ചുവരികയായിരുന്നു. ആന മയങ്ങാതായതോടെയാണ് രണ്ടാമത്തെ വെടിവെച്ചത്. എന്നാല്‍ വെടി കൊള്ളാതായതോടെയും കാലാവസ്ഥ പ്രതികൂലമായതോടെയും ദൗത്യം ഇന്ന് ഉപേക്ഷിച്ചു. അതേസമയം, ദൗത്യത്തിനായി കുങ്കിയാനകൾ സിമന്റ് പാലത്തെ ബേസ് ക്യാമ്പിൽ നിന്ന് ഓമനക്കുഴിയിലേക്ക് പുറപ്പെട്ടിരുന്നു. ആനയെ ഇന്ന് രാത്രി പൂര്‍ണമായി നിരീക്ഷിക്കുകയും പുലര്‍ച്ചെ നാലരയോടെ പുനരാരംഭിക്കുകയും ചെയ്യും.

സുരക്ഷിതമല്ലാത്ത സ്ഥലമായതിനാൽ നേരത്തെ മയക്കുവെടി വയ്ക്കാനായിരുന്നില്ല. അരമണിക്കൂറിനുള്ളിൽ ആന മയങ്ങുമെന്നാണ് കരുതിയിരുന്നത്. ആന മയങ്ങിയാൽ റേഡിയോ കോളർ ഘടിപ്പിക്കാനായി കുംകി ആനകളെ തയാറാക്കി നിർത്തിയിരുന്നു. ചക്കക്കൊമ്പനെ മയക്കുവെടിവെക്കാൻ അനുയോജ്യമായ സാഹചര്യമില്ലെന്ന വിലയിരുത്തലിൽ ദൗത്യം ഉച്ച വരെ നിർത്തിവച്ചിരുന്നു. ഇന്ന് രാവിലെ 80 ഏക്കർ കോളനിക്ക് അടുത്തുള്ള പൊന്നു സ്വാമി എസ്റ്റേറ്റിലാണ് ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആദ്യം കണ്ടത്.

Related Posts

‘ഷാഫി പറമ്പിലുമായുള്ളത് സഹോദരസ്നേഹം, ഗുരുശിഷ്യബന്ധമല്ല’; സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Kerala

‘ഷാഫി പറമ്പിലുമായുള്ളത് സഹോദരസ്നേഹം, ഗുരുശിഷ്യബന്ധമല്ല’; സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

November 25, 2026
5
നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്നുവേട്ട; അഞ്ചുകോടി രൂപ വിലവരുന്ന ചരസുമായി യുവാവ് അറസ്റ്റിൽ
Crime

നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്നുവേട്ട; അഞ്ചുകോടി രൂപ വിലവരുന്ന ചരസുമായി യുവാവ് അറസ്റ്റിൽ

November 25, 2026
11
അനുവാദമില്ലാതെ ഫോൺ നമ്പർ ഉപയോഗിച്ചു, ഇപ്പോൾ കോൾ പ്രവാഹം; യുവാവിന്റെ പരാതിയിൽ Officer On Duty നിർമാതാക്കൾക്കെതിരെ അന്വേഷണം
Entertainment

അനുവാദമില്ലാതെ ഫോൺ നമ്പർ ഉപയോഗിച്ചു, ഇപ്പോൾ കോൾ പ്രവാഹം; യുവാവിന്റെ പരാതിയിൽ Officer On Duty നിർമാതാക്കൾക്കെതിരെ അന്വേഷണം

November 25, 2026
29
”ഒന്നാം റാങ്കുകാരന് പോലും ജോലിയില്ല, പിന്നെ എന്തിനാണ് പിഎസ്‌സി?”; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വളർമതി
Kerala

”ഒന്നാം റാങ്കുകാരന് പോലും ജോലിയില്ല, പിന്നെ എന്തിനാണ് പിഎസ്‌സി?”; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വളർമതി

November 25, 2026
21
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്

November 25, 2026
110
തവനൂരിൽ പത്ത് വയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിച്ച 61-കാരന് 54 വർഷം കഠിനതടവും പിഴയും
Crime

തവനൂരിൽ പത്ത് വയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിച്ച 61-കാരന് 54 വർഷം കഠിനതടവും പിഴയും

November 25, 2026
160

Recent News

ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

ചക്കക്കൊമ്പന്‍ ദൗത്യം ഉപേക്ഷിച്ചു, ആദ്യ മയക്കുവെടി വെച്ചിട്ടും മയങ്ങിയില്ല, ബൂസ്റ്റർ ഡോസ് വെടി കൊണ്ടില്ല

November 25, 2026
5
‘ഷാഫി പറമ്പിലുമായുള്ളത് സഹോദരസ്നേഹം, ഗുരുശിഷ്യബന്ധമല്ല’; സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

‘ഷാഫി പറമ്പിലുമായുള്ളത് സഹോദരസ്നേഹം, ഗുരുശിഷ്യബന്ധമല്ല’; സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

November 25, 2026
5
അനധികൃത സ്വത്ത് സമ്പാദന കേസ്: രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

അനധികൃത സ്വത്ത് സമ്പാദന കേസ്: രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

November 25, 2026
2
നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്നുവേട്ട; അഞ്ചുകോടി രൂപ വിലവരുന്ന ചരസുമായി യുവാവ് അറസ്റ്റിൽ

നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്നുവേട്ട; അഞ്ചുകോടി രൂപ വിലവരുന്ന ചരസുമായി യുവാവ് അറസ്റ്റിൽ

November 25, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025