• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

ckmnews by ckmnews
November 27, 2026
in Local News
A A
ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ : ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടാണ് പരിപാടികൾക്ക് തുടക്കമിട്ടത്.
എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ആദ്യലക്ഷ്മിയുടെ വീട്ടിൽ റമ്പൂട്ടാൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സഹപാഠികൾ, അധ്യാപകർ, വാർഡ് മെമ്പർ, ബി.ആർ.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വാരാചരണത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം, ബഡ്ഡി ഡേ, ഭിന്നശേഷി സൗഹൃദ പൊതുഇടങ്ങളിലേക്കുള്ള സന്ദർശനം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

Related Posts

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ
Crime

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

November 27, 2026
18
സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്
Local News

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

November 26, 2026
79
കേരള ആരോഗ്യ സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി ഡോ. സ്വാതി ശ്രീകുമാർ
Local News

കേരള ആരോഗ്യ സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി ഡോ. സ്വാതി ശ്രീകുമാർ

November 26, 2026
295
കേരള ആരോഗ്യ സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി ഡോ. സ്വാതി ശ്രീകുമാർ
Local News

കേരള ആരോഗ്യ സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി ഡോ. സ്വാതി ശ്രീകുമാർ

November 26, 2026
7
പൊന്നാനിയുടെ നാടക പാരമ്പര്യം നിലനിർത്താൻ എടപ്പാൾ നാടക അരങ്ങിന് കഴിഞ്ഞു: ആലങ്കോട് ലീലാകൃഷ്ണൻ
Local News

പൊന്നാനിയുടെ നാടക പാരമ്പര്യം നിലനിർത്താൻ എടപ്പാൾ നാടക അരങ്ങിന് കഴിഞ്ഞു: ആലങ്കോട് ലീലാകൃഷ്ണൻ

November 26, 2026
57
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ
Crime

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ

November 26, 2026
151
Next Post
ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

Recent News

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

November 27, 2026
6
ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

November 27, 2026
15
ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

November 27, 2026
0
കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

November 27, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025