• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

ckmnews by ckmnews
November 27, 2026
in Kerala
A A
ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു
0
SHARES
15
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡിസംബറിലെ ഗുരുവായൂർ ക്ഷേത്രദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു. കഴിഞ്ഞദിവസം രാവിലെ 10ന് ബുക്കിങ് ആരംഭിച്ചെങ്കിലും വൈകാതെ തന്നെ ബുക്കിങ് സംവിധാനം തകരാറിലായതാണ് നിർത്തിവയ്ക്കാൻ കാരണം. ആറു പേർക്കുവരെ സ്ലോട്ട് ബുക്ക് ചെയ്യാൻ 25 രൂപയാണ് നിരക്ക്. എന്നാൽ കഴിഞ്ഞദിവസം ഓരോരുത്തർക്കും 25 രൂപ വീതം അട‌യ്ക്കേണ്ടി വന്നു. രസീത് ഡൗൺ ലോഡ് ചെയ്യാനും പറ്റാതായി. ബുക്ക് ചെയ്‌തവരുടെ പേരിനു പകരം അപരിചിതരുടെ പേരുകളും ചിലർക്ക് ലഭിച്ചു.
ഒരേസമയം ഒട്ടേറെ പേർ ബുക്ക് ചെയ്ത് പണമടച്ചതാണ് തകരാറിനു കാരണമെന്ന് ദേവസ്വം അറിയിച്ചു. ദേവസ്വം കമ്പ്യൂട്ടർ വിഭാഗവും ടിസിഎസ് കമ്പനിയും ചേർന്ന് തകരാർ പരിഹരിക്കാൻ തുടങ്ങി. രണ്ടായിരത്തിലേറെ പരാതികൾ പരിഹരിച്ചു. പൂർണമായി പരിഹരിച്ചതിനു ശേഷം വീണ്ടും ബുക്കിങ് തുടങ്ങും. ആരുടെയും പണം നഷ്‌ടമാകില്ലെന്നും ബുക്ക് ചെയ്‌തവർക്കെല്ലാം ദർശനം ഉറപ്പാക്കുമെന്നും ദേവസ്വം അധികൃതർ പറഞ്ഞു.


ഓരോ മാസവും 25നാണ് അടുത്ത മാസത്തെ വെർച്വൽ ക്യൂ സ്ലോട്ട് വെബ്സൈറ്റിൽ ഓപ്പൺ ചെയ്യുന്നത്. 2 മണിക്കൂർ കൊണ്ട് സ്ലോട്ട് മുഴുവൻ ബുക്കിങ് കഴിയും. ബുക്ക് ചെയ്യുന്നവരിൽ ഒരു വിഭാഗം ദർശനത്തിന് വരാതായതോടെ ദേവസ്വം ഓരോ ബുക്കിങ്ങിനും 25 രൂപ ഫീസ് വച്ചു. ഈ തുക അന്നദാന ഫണ്ടിലേക്കാണ് മാറ്റുന്നത്.

Related Posts

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ
Kerala

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

November 27, 2026
6
കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ
Crime

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

November 27, 2026
56
സ്വർണവിലയിൽ വൻ വർദ്ധനവ്, ഇന്ന് മാത്രം കൂടിയത് പവന് 1,289 രൂപ
Business

സ്വർണവിലയിൽ വൻ വർദ്ധനവ്, ഇന്ന് മാത്രം കൂടിയത് പവന് 1,289 രൂപ

November 27, 2026
73
പ്രണയം വീട്ടിൽ എതിർത്തു; 19-കാരൻ ജീവനൊടുക്കി, പിന്നാലെ 18-കാരിയും ആത്മഹത്യചെയ്തു
Kerala

പ്രണയം വീട്ടിൽ എതിർത്തു; 19-കാരൻ ജീവനൊടുക്കി, പിന്നാലെ 18-കാരിയും ആത്മഹത്യചെയ്തു

November 27, 2026
260
കൊലവിളി പ്രസംഗം: ടി ഐ മധുസൂദനന് എതിരെ കേസ്
Kerala

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനന് എതിരെ കേസ്

November 27, 2026
26
പിടികൊടുക്കാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യവും അവസാനിച്ചു
Kerala

പിടികൊടുക്കാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യവും അവസാനിച്ചു

November 26, 2026
88
Next Post
‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

'ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്'; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

Recent News

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

November 27, 2026
6
ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

November 27, 2026
15
ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

November 27, 2026
0
കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

November 27, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025