• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സ്വർണവിലയിൽ വൻ വർദ്ധനവ്, ഇന്ന് മാത്രം കൂടിയത് പവന് 1,289 രൂപ

ckmnews by ckmnews
November 27, 2026
in Business, Kerala
A A
സ്വർണവിലയിൽ വൻ വർദ്ധനവ്, ഇന്ന് മാത്രം കൂടിയത് പവന് 1,289 രൂപ
0
SHARES
17
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് ഒരു പവൻ സ്വർണത്തിന് 1289 രൂപ വർദ്ധിച്ച് 92,800 രൂപയായി. ഗ്രാമിന് 160 രൂപ ഉയർന്ന് 11,600 രൂപയായി. ഇതോടെ, സ്വർണവില വീണ്ടും കുറയുമെന്ന് കരുതിയിരുന്നവർക്ക് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 165 രൂപയിൽ തുടരുകയാണ്.

ഇന്നലെ രാവിലെ സ്വർണവില വർദ്ധിക്കുകയും ഉച്ചയ്‌ക്ക് കുറയുകയും ചെയ്‌തിരുന്നു. രാവിലെ പവന് 1920 രൂപ വർദ്ധിച്ച് 92,320 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 240 രൂപ വർദ്ധിച്ച് 11,540 രൂപയായിരുന്നു. എന്നാൽ, പിന്നീട് രണ്ട് തവണയായി പവൻ വില 3,320 രൂപ കുറഞ്ഞ് 90,400 രൂപയിലെത്തിയിരുന്നു. ഗ്രാമിന്റെ വില 415 രൂപ കുറഞ്ഞ് 11,300 രൂപയായി. രാവിലെ പവന് 2,360 രൂപയും ഉച്ചയ്ക്ക് 960 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ ചാഞ്ചാട്ടമാണ് നടക്കുന്നത്. ആഗോള വിപണിയിലെ അസ്ഥിരതയാണ് ഇത് സൂചിപ്പിക്കുന്നത്.അമേരിക്കയിലെ പലിശനയവും ഡോളറിന്റെ നീക്കവുമാണ് സ്വർണവിലയുടെ ഗതി നിർണയിക്കുന്നത്. കേന്ദ്ര ബാങ്കുകൾ വാങ്ങൽ ശക്തമാക്കിയാൽ വിലയിടിവിന് തടയിടാനാകും. ഹ്രസ്വകാലയളവിൽ ചാഞ്ചാട്ടം തുടരാനാണ് സാദ്ധ്യതയെന്ന് ബിസിനസ് രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിൽ പലിശ ഉയരുമെന്ന നിക്ഷേപകരുടെ ആശങ്ക, രാജ്യാന്തര വിപണിയിൽ ഡോളറിന്റെ മൂല്യം ഉയരുന്നത്, രൂപയുടെ മുന്നേറ്റത്തിൽ ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയുന്നത്, ആഗോള ഫണ്ടുകൾ ഓഹരികളിലേക്ക് നിക്ഷേപം മാറ്റുന്നത് തുടങ്ങിയവയാണ് സ്വർണവിലയിൽ മാറ്റമുണ്ടാകാനുള്ള കാരണങ്ങളായി ഉയർത്തിക്കാട്ടുന്നത്.

Related Posts

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ
Crime

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

November 27, 2026
13
പ്രണയം വീട്ടിൽ എതിർത്തു; 19-കാരൻ ജീവനൊടുക്കി, പിന്നാലെ 18-കാരിയും ആത്മഹത്യചെയ്തു
Kerala

പ്രണയം വീട്ടിൽ എതിർത്തു; 19-കാരൻ ജീവനൊടുക്കി, പിന്നാലെ 18-കാരിയും ആത്മഹത്യചെയ്തു

November 27, 2026
56
കൊലവിളി പ്രസംഗം: ടി ഐ മധുസൂദനന് എതിരെ കേസ്
Kerala

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനന് എതിരെ കേസ്

November 27, 2026
3
പിടികൊടുക്കാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യവും അവസാനിച്ചു
Kerala

പിടികൊടുക്കാതെ ചക്കക്കൊമ്പന്‍; ഇന്നത്തെ ദൗത്യവും അവസാനിച്ചു

November 26, 2026
88
ചാഞ്ചാട്ടം തുടര്‍ന്ന് പൊന്ന്;രാവിലെ കൂടി, വൈകീട്ട് കുറഞ്ഞു
Business

ചാഞ്ചാട്ടം തുടര്‍ന്ന് പൊന്ന്;രാവിലെ കൂടി, വൈകീട്ട് കുറഞ്ഞു

November 26, 2026
287
ഗുരുവായൂരിൽ കുഞ്ഞിനെ മുലയൂട്ടൂന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു
Kerala

ഗുരുവായൂരിൽ കുഞ്ഞിനെ മുലയൂട്ടൂന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

November 26, 2026
813
Next Post
കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

Recent News

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

November 27, 2026
13
സ്വർണവിലയിൽ വൻ വർദ്ധനവ്, ഇന്ന് മാത്രം കൂടിയത് പവന് 1,289 രൂപ

സ്വർണവിലയിൽ വൻ വർദ്ധനവ്, ഇന്ന് മാത്രം കൂടിയത് പവന് 1,289 രൂപ

November 27, 2026
17
പ്രണയം വീട്ടിൽ എതിർത്തു; 19-കാരൻ ജീവനൊടുക്കി, പിന്നാലെ 18-കാരിയും ആത്മഹത്യചെയ്തു

പ്രണയം വീട്ടിൽ എതിർത്തു; 19-കാരൻ ജീവനൊടുക്കി, പിന്നാലെ 18-കാരിയും ആത്മഹത്യചെയ്തു

November 27, 2026
56
കൊലവിളി പ്രസംഗം: ടി ഐ മധുസൂദനന് എതിരെ കേസ്

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനന് എതിരെ കേസ്

November 27, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025